വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...

വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പട്ടാണിക്കാപ്പ് ഉണ്ണീശോ പള്ളിയില്‍ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക..
ഇന്നലെ രാവിലെയാണ് ജോസിനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പരിശോധയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. പ്രതിസന്ധിയില്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയതായും ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായി സൂചന .
"
https://www.facebook.com/Malayalivartha





















