Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം

16 MAY 2024 10:20 AM ISTമലയാളി വാര്‍ത്ത
തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം. ഇന്നലെ പുലര്‍ച്ചെ നടതുറക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ നിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിര്‍ നഗറിലേക്ക് നീണ്ടു. പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്...

വടകര ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്ജ്

30 April 2023

വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച...

ഷീ മൂവിങ്ങ് റെസ്റ്റോറന്റുകൾക്ക് ചേമഞ്ചേരിയിൽ തുടക്കം

30 April 2023

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ സംരംഭ പദ്ധതി ഷീ മൂവിങ് റെസ്റ്റോറന്റുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് അജ...

പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചത് മൂവായിരം കോടി രൂപ - മന്ത്രി വി ശിവൻകുട്ടി

30 April 2023

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയ ശേഷം മൂവായിരം കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവോട് എ എൽ പി സ്കൂൾ കെട്ട...

വളയം കൂടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും : മന്ത്രി വീണാ ജോർജ്ജ്

30 April 2023

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ആരോഗ്യ - വനിത -ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. സർക്കാറിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി വളയം സി.എച്ച്.സി ബ്ലോക്ക് കുടുംബാര...

ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യം - മന്ത്രി വി.ശിവൻകുട്ടി

30 April 2023

ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യമാണെന്ന് പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അവിടനല്ലൂർ എൻ എൻ കക്കാട് എസ്. ജി. എച്ച്. എസ്. എസ്സിൽ സജ്ജമാക്കിയ ടിങ്കറിം...

തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദപരമാകണം- ജില്ലാ കലക്ടർ

30 April 2023

തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദപരമാകണമെന്ന് ജില്ലാ കലക്ടർ എ ​ഗിത. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയൽ നിയമത്തിന്റെ ഭാഗമായി യു എൻ വുമണിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്...

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും:മന്ത്രി വി ശിവൻകുട്ടി

30 April 2023

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ...

കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

30 April 2023

കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മെയ് 13, 14 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺഹാൾ, ഇരിങ്ങാലക്കുട ഗ...

ഭിന്നശേഷി സൗഹൃദ പവലിയൻ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

30 April 2023

ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം സാധ്യമാക്കുന്നതിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരുക്കിയ പ്രത്യേക പവലിയൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എ...

നവകേരളം വൃത്തിയുള്ള കേരളം: പരിശീലനം നൽകി

30 April 2023

നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷർക്കും തദ്ദേശ സ്ഥാപന ടീമിനുമുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിലുമായി നടന...

ലാഭത്തിലോടി കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്...

30 April 2023

ഇന്ധന വിതരണ മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആർ.ടി....

ഓട്ടിസം ബാധിതർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം: മന്ത്രി. ഡോ. ആർ ബിന്ദു... ഓട്ടിസം ബാധിതർക്കായി വേനൽക്കാല ക്യാംപ് ഒരുക്കി നിപ്മെർ

30 April 2023

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഓട്ടിസം ബാധിതർക്കായി നിപ്മെറും ഓട...

ഖരമാലിന്യ പരിപാലനത്തിന് ഗുരുവായൂർ നഗരസഭയ്ക്ക് 11.7 കോടിയുടെ കര്‍മ്മപദ്ധതി

30 April 2023

സംസ്ഥാന സര്‍ക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂർ നഗരസഭക്ക് 11.7 കോടി രൂപയുടെ കര്‍മ്മ പദ്ധതി തയ്യാറാകുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചനയോഗം നഗരസ...

കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

30 April 2023

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുര...

സ്ത്രീകൾക്ക് സുരക്ഷയൊരുക്കി പിങ്ക് പോലീസ്

30 April 2023

പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ കേന്ദ്രങ്ങളൊരുക്കി തൃശൂർ സിറ്റി പോലീസിന്റെ പിങ്ക് പോലീസ്. പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുമായി സ്വരാജ് റൌണ്ടി...

Malayali Vartha Recommends