KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
വെടിക്കട്ട് അപകടം; അനുമതിക്കായി ഇടപെട്ടത് കൊല്ലത്തെ മന്ത്രിയും മുന്‍ എം പിയും?
11 April 2016
കൊല്ലത്ത് നൂറുകണക്കിനാളുകളുടെ ജീവന് കവര്‍ന്ന വെടിക്കെട്ടപകടത്തില്‍ മത്സരക്കമ്പം നടത്താന്‍ കൊല്ലം ജില്ലക്കാരനായ മന്ത്രിയും കൊല്ലത്തെ മുന്‍ പാര്‍ലമെന്റംഗവും ഇടപെട്ടിരുന്നതായി സൂചന. മത്സരക്കമ്പം എന്ന് ര...
മലയാളം മോദിയെ കൈകൂപ്പുന്നു, കേരളം ഒന്നടങ്കം പറയുന്ന ഒരു പേരുണ്ട്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
11 April 2016
കേരളം ഒരപകടത്തില്പെട്ടപ്പോള് ഓടിയെത്തി ആശ്വസിപ്പിച്ചതിന്് ആ മനുഷ്യനു മുമ്പില്‍ ആദരവോടെ തലകുനിക്കുകയാണ് മലയാളം. താമര വിരിഞ്ഞാല്‍ തലതെറിക്കുമെന്ന് പറഞ്ഞവര്ക്കൊക്കെ മോദിയുടെ ഇടപെടല്‍ പഠിപ്പിച്ചത് വലിയൊരു ...
കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന് പികെ രാഗേഷുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി
11 April 2016
കണ്ണൂരും അഴീക്കോടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന് പികെ രാഗേഷുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കളായ മന്ത്രി ക...
വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നതായി പരാതി
11 April 2016
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നതായി പരാതി. ഇക്കാര്യം ഉന്നയിച്ച് ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാ...
പരവൂര്‍ വെടിക്കെട്ടപകടം: കൊലയാളിയായത് 'സൂര്യകാന്തി'
11 April 2016
കണ്ണിന് കുളിര്‍മ്മ നല്കുന്നവന് ആടിയത് സംഹാരതാണ്ഡവം. എവിടെയും വില്ലന്റെ റോള്‍ വളരെ ക്രൂരവും പൈശാചികവുമായിരിക്കും. പരവൂര്‍ അപകടത്തിലെ വില്ലന്‍ 'സൂര്യകാന്തി' എന്ന് വിളിപ്പേരുള്ള അമിട്ടാണ്. ...
ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ യുവതിയെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പറ്റിച്ചു; വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ച് കടന്നുകളഞ്ഞതായി പരാതി
11 April 2016
കൊല്ലത്തു നിന്നും ചതിയില്‍പ്പൊതിഞ്ഞ ഒരു മോഹനവാഗ്ദാനത്തിന്റെ സംഭവചിത്രം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ യുവതിയെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ചു കടന്നുകളഞ്ഞതായി ...
തനിച്ചാക്കി അവര്‍ പോയി; ദുരന്തം കൊണ്ടുപോയത് അവരുടെ അച്ഛനെയും അമ്മയെയും
11 April 2016
വെടിക്കെട്ട് ദുരുന്തം കൃഷ്ണ ബെന്സിക്കും കിഷോറിനും നഷ്ടമാക്കിയത് മാതാപിതാക്കളെ. ആദ്യമായി ഉല്‍സവപ്പറമ്പില്‍ കച്ചവടത്തിനെത്തിയ മാതാപിതാക്കള്‍ മരിച്ചതോടെ കൃഷ്ണയും കിഷോറും അനാഥരായി. സുരക്ഷിതമായ സ്ഥലത്തേക...
ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘം ബോംബേറിഞ്ഞു
11 April 2016
പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായ സംഘര്‍ഷം. ആക്രമണത്തില്‍ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു. ജാമുരിയ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘം ബോംബേറ്...
അപകടത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനം... നടന്നത് മത്സരക്കമ്പം; ദുരന്തത്തിന് തൊട്ടുമുമ്പ് വാക്കുതര്‍ക്കവും കയ്യാങ്കളിയും
11 April 2016
അപകടം ഉണ്ടായശേഷമുള്ള കണക്കുകൂട്ടലുകളും വിലയിരുത്തലുകളും തകൃതിയായി നടക്കുന്നതിനിടയില്‍ ഉത്സവത്തിന്റെ പേരില്‍ അവിടെ നടന്നത് നഗ്നമായ നിയമലംഘനവും തോന്ന്യാസവുമെന്ന് നാട്ടുകാര്‍. ചിലരുടെ വ്ക്തിതാത്പര്യം നടത...
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം സിറ്റി കമ്മീഷ്ണര്‍ക്കെതിരെ കളക്ടര്‍ രംഗത്ത്
11 April 2016
ജില്ലാ കളക്ടറുടെ വിലക്കിനെ മറികടന്ന് വെടിക്കെട്ടിന് അനുമതി നല്കിയ പോലീസിനെ പ്രതിസ്ഥാനത്ത് നിറുത്തി കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍. അപകട സാധ്യത കൂടുതലെന്ന ഒറ്റ കാരണത്താലാണ് വെടിക്കട്ടിന് അനുമതി നിഷേധ...
ഞാന്‍ മരിക്കുമ്പോള്‍ പടക്കവില്‍പനയ്ക്കും മറ്റുമുള്ള ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം. എന്റെ മക്കളെ പടക്കനിര്‍മാണവുമായി ബന്ധപ്പെടുത്താന്‍ എനിക്ക് ഇഷ്ടമല്ല
11 April 2016
ജീവന് പണയപ്പെടുത്തിയുള്ള പണിയാണെന്നറിഞ്ഞ് തന്നെയാണ് പടക്കനിര്‍മാണവുമായി സുരേന്ദ്രന് മുന്പോട്ട് പോയിരുന്നത് പക്ഷെ തന്റെ മക്കളെ ഈ തൊഴിലിറക്കാന് അദ്ദേഹം ഇഷട്ടപ്പെട്ടിരുന്നില്ല. ''ഞാന്‍ മരിക...
പരവൂര്‍ വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ എണ്ണം 108 ആയി, തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും
11 April 2016
രാജ്യത്തെ ഞെട്ടിച്ച പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 108 ആയി. മുന്നൂറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നു. മരിച്ചവരില്‍...
പരവൂര്‍ കമ്പക്കെട്ട് ദുരുന്തം ; 20 പേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
11 April 2016
രാജ്യത്തെ ഞെട്ടിച്ച പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 20 പേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. 15 ക്ഷേത്രഭാരവാഹികളും കരാറുകാരനായ സുരേന്ദ്രനും മകന് ഉമേഷും ഉള്‍പ്പെടെ ...
വിറങ്ങലിച്ച് കേരളം... കൊല്ലത്ത് വന്‍ വെടിക്കെട്ടപകടം 100 കണക്കിനാളുകള്‍ കൊല്ലപ്പെട്ടു
10 April 2016
കൊല്ലം പരവൂര്‍ പുറ്റിംങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 100 ഓളം പേര് മരിച്ചു. 200ഓളം പേര് പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇതിലും അധികം ഉയരാനാണ് സാധ്യത. ശവശരീരങ്...
വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായവുമായി നടന് മമ്മൂട്ടി
10 April 2016
പരവൂരിലെ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായ ഹസ്തവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. തന്റെ കൂടി ഭാഗമായ പതഞ്ജലി ആയുര്‍വേദ സ്ഥാപനം സൗജന്യമായി മരുന്നുകള്‍ എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. തീപൊ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























