Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു

13 April 2016

നികുതി വെട്ടിക്കുന്നതിനായി വിദേശരാജ്യത്ത് കമ്പനികള്‍ തുടങ്ങിയെന്ന് സംശയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വിശദീകരണം ...

പുറ്റിങ്ങല്‍ ദുരന്തം; പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോളുടെ റിപ്പോര്‍ട്ട്

13 April 2016

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോളുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് റവന്യൂമന...

വെടിക്കെട്ടില്ലാതെ എ്ന്തു പൂരം; തൃശൂര്‍ പൂരത്തിന് മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും വെടിക്കെട്ടുണ്ടാവും

12 April 2016

തൃശൂര്‍ പൂരമഹോത്സവത്തില്‍ വെടിക്കെട്ട് പതിവുപോലെ നടക്കും. തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച അതേ അളവില്‍ വെടിമരുന്ന് ഉപയോഗിക്കാന്‍ കലക്ടര്‍ അനുമതി നല...

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് എ.ഐ.എല്‍.യു കമ്മീഷന് ഹര്‍ജി നല്‍കി

12 April 2016

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ (എ.ഐ.എല്‍.യു) സോളാര്‍ കമീഷന് ഹരജി നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ കമീഷന്‍...

കൊച്ചിയിലെ വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ നടത്തിയ റെയഡില്‍ 164 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

12 April 2016

വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 164 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. എറണാകുളം എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈ കിംഗ് ട്രാവല്‍ സര്‍വീസില്‍ നടത...

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങി

12 April 2016

കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ദേവസ്വം ഭാരവാഹികള്‍ കീഴടങ്ങി. െ്രെകംബ്രാഞ്ചിന് മുന്നില്‍ രാത്രി 11ഓടെയാണ് അഞ്ചംഗസംഘം കീഴടങ്ങിയത്. പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്...

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍ രവി

12 April 2016

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ല. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം...

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടും എഴുന്നള്ളിപ്പുമുണ്ടാകില്ല

12 April 2016

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ തീര്‍ക്കാനും ആചാരങ്ങള്‍ നിലനിര്‍ത്താനും ഉന്നത ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആവശ്യം. വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി വിധിയെത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദ...

പുറ്റിങ്ങല്‍ ദുരന്തം: ദലൈലാമ പത്ത് ലക്ഷം സംഭാവന നല്‍കി

12 April 2016

പരവുര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പത്ത് ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ...

പരവൂര്‍ വെടിക്കെട്ടപകടം: മുഖ്യകരാറുകാരന്‍ മരിച്ചു

12 April 2016

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനു നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67) മരിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശ...

അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശൂര്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

12 April 2016

പോലീസ് ഉണര്‍ന്നു, പരിശോധനകള്‍ തകൃതി. കുടുങ്ങുന്നതില്‍ പ്രമുഖരും. അനുമതിയുള്ളതില്‍ കൂടുതല്‍ പടക്കം വില്‍പനയ്ക്കു വച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ച...

ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു

12 April 2016

ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി വി. ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കോടതി...

വോട്ടിന് പാട്ടുമായി കോട്ടയം അസിസ്റ്റന്റ കളക്ടറും സംഘവും

12 April 2016

അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരാഘോഷമാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കോട്ടയം അസിസ്റ്റന്റ കളക്ടറും സംഘവും. വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഗാനമാണ് അസിസ്റ്റന്റ്‌റ് കളക്ടര്‍ ദിവ്യ എസ് അയ്യര...

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് നിര്‍ദ്ദേശം

12 April 2016

കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി. വെടിക്കെട്ടില്‍ ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിച്ചല്ല വെടിക്കെട്ട് നടന്നത്. വെടിക്ക...

യു.ഡി.എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് രമേശ് ചെന്നിത്തല

12 April 2016

യു.ഡി.എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ഭൂ...

Malayali Vartha Recommends