KERALA
'അയ്യോ തമ്പാനൂരില് വെള്ളം കയറിയേ.....'മേയറെ തൊടാന് നോക്കിയവര്ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില് നുണപ്രചാരണം വീണു..
റെയില്വേ ട്രാക്കില് വിള്ളലിനെ തുടര്ന്ന് ട്രെയിനുകള് വൈകിയോടുന്നു
17 October 2016
കൊല്ലത്ത് പെരിനാടിന് സമീപം ചാത്തിനാംകുളം റെയില്വേ ട്രാക്കില് വിള്ളല് കാണപ്പെട്ടതിനെ തുടര്ന്ന് സംസ്ഥാനത്ത് ട്രെയിനുകള് വൈകിയോടുന്നു.ഇന്ന് രാവിലെ ജനശതാബ്ദി ട്രെയിന് കടന്നുപോയതിനുശേഷമാണ് വിള്ളല് ക...
പ്രണയാഭ്യര്ത്ഥന നിരസിച്ച പ്ലസ് വണ് വിദ്യാര്ത്ഥിനിയുടെ ഞരമ്പ് മുറിക്കാന് ശ്രമിച്ച 19 കാരന് പിടിയില്
17 October 2016
പുല്പ്പള്ളിയില് പ്രണയാഭ്യര്ത്ഥന നിരസിച്ചതിനെ തുടര്ന്ന് പ്ലസ് വണ് വിദ്യാര്ത്ഥിനിയുടെ ഞരമ്പ് മുറിക്കാന് ശ്രമിച്ച 19 കാരന് പോലീസ് പിടിയില്. മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യ...
സൗമ്യവധക്കേസ്: പുനഃപരിശോധന ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
17 October 2016
സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്ജികളില് നിര്ണായക വാദം സുപ്രീംകോടതിയില് ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ ഹ...
കുരുക്ക് മുറുകുന്നു, ബന്ധു നിയമനത്തിനായി ഇ.പി.ജയരാജന് ശുപാര്ശ നല്കിയതായി വിജിലന്സിന് തെളിവ് ലഭിച്ചു
17 October 2016
ബന്ധു നിയമന വിവാദത്തില് മന്ത്രി സ്ഥാനം രാജി വച്ചൊഴിഞ്ഞ ഇ.പി.ജയരാജന് ശുപാര്ശ നല്കിയിരുന്നതായി വിജിലന്സിനു തെളിവ് ലഭിച്ചു. ഇ.പി. ജയരാജന് തന്റെ ഔദ്യോഗിക ലെറ്റര്പാഡില് നല്കിയ ശുപാര്ശയാണ് വിജിലന...
പിണറായി ഭരണം പരാജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം, ജയരാജനെ രാജിവെപ്പിച്ചതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തീരില്ല, അടുത്ത പോളിറ്റ്ബ്യൂറോ പിണറായിക്ക് നിര്ണായകം, പ്രകാശ് കാരാട്ടിനെ കേരളത്തിലെത്തിക്കാന് യെച്ചൂരി
17 October 2016
നാലുമാസത്തെ എല്ഡിഎഫ് ഭരണം ജനങ്ങള് പ്രതീക്ഷിച്ചതുപൊലെ ഉയര്ന്നില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റ വിലയിരുത്തല്. ഈ രീതിയില് ഭരണം തുടര്ന്ന് പോയാല് ജനരോക്ഷം എതിരാവുമെന്നും സിപിഎം ഭയക്കുന്നുണ്ട്. ...
ശബരിമല പുതിയ മേല്ശാന്തിയായി എം ഉണ്ണികൃഷ്ണന് നമ്പൂതിരിയെയും മാളികപ്പുറത്ത് എം ഇ മനുകുമാറിനേയും തെരഞ്ഞെടുത്തു
17 October 2016
ശബരിമലയിലെ പുതിയ മേല്ശാന്തിയായി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മനുകുമാര് എം.ഇ ആണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്ശാന്തി. ദേവസ്വം അധികൃതരുടേയും ശബരിമല സ്പെഷ്യല് കമ്മീഷണറുടെയും സാന...
നാല് വയസുകാരിയെ അറുപത്തിയഞ്ചുകാരനായ റിട്ട: പ്രൊഫസര് പീഡിപ്പിക്കാന് ശ്രമിച്ചു
16 October 2016
സംസ്ഥാനത്ത് പിഞ്ചു കുഞ്ഞുങ്ങള് പീഡിപ്പിക്കപ്പെടുന്നത് ക്രമാതീതമായി വര്ദ്ധിച്ചിരിക്കുകയാണ്. പീഡനങ്ങളിലേറെയും ബന്ധുക്കളും അയല്വാസികളുമാണ്. തിരുവനന്തപുരത്ത് നെടുമങ്ങാട് അറുപത്തിയഞ്ച് വയസുകാരന് തന്റെ ...
കണ്ണൂരിലെ കൊലപാതകങ്ങള്ക്ക് കാരണം രാഷ്ട്രീയ നേതാക്കളെന്ന് ശ്രീനിവാസന്, വേണ്ട എന്ന് നേതാക്കള് പറഞ്ഞാല് അന്ന് തീരും ഈ കൊലപാതകങ്ങള്
16 October 2016
കണ്ണൂരിലെ കൊലപാതകങ്ങള്ക്ക് കാരണം രാഷ്ട്രീയ നേതാക്കള് എന്ന് നടന് ശ്രീനിവാസന്. നേതാക്കളില് ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും നേതാക്കളുടെ മക്കള് കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്...
വിജിലന്സ് ഡയറക്ടര്ക്കെതിരെ ചുമപ്പ്കാര്ഡുമായി തോമസ് ഐസക്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കോടികളുടെ അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി
16 October 2016
കൂടുതുറന്നുവിട്ട തത്തയാണ് കൂട്ടിവലാക്കാല് തോമസ് ഐസകിന്റെ ധനകാര്യവകുപ്പ്. വിജിലന്സ് മേധാവി ജേക്കബ് തോമസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം . പോര്ട്ട് ട്രസ്റ്റ് ഡയറക്ടരായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീ...
ആദിവാസി കോളനിയിലെ അമല് ദേവ് ഇനി ഡോക്ടര്
16 October 2016
നിലമ്പൂര് പെരുവമ്പാട് ആദിവാസി കോളനിയിലെ അമല്ദേവിന് എംബിബിസ് പ്രവേശനം ലഭിച്ചു.ഈ വര്ഷം മലപ്പുറം ജില്ലയില് നിന്നും എംബിബിഎസ് പ്രവേശനം ലഭിച്ച ഏക ആദിവാസി വിദ്യാര്ത്ഥിയാണ് അമല്. കഷ്ടപ്പാടുകള്ക്കിടയില...
ബന്ധുനിയമന വിവാദം ഇപി ജയരാജന്റെ രാജിയോടെ അവസാനിച്ചിട്ടില്ലെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം
16 October 2016
ബന്ധുനിയമന വിവാദത്തില് ഇപി ജയരാജന്റെ രാജിയോടെ പ്രശ്നങ്ങള് അവസാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമനങ്ങളില് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു....
കെ.ബാബുവിനെ വിജിലന്സ് ചോദ്യം ചെയ്യും
16 October 2016
ബാര് ലൈസന്സ് നല്കിയതുമായി ബന്ധപ്പെട്ടുള്ള കേസില് മുന് എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്സ് സംഘം തിങ്കളാഴ്ച ചോദ്യം ചെയും. ലൈസന്സ് നല്കിയതില് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിന്മേലാ...
കിട്ടിയത് എട്ടിന്റെ പണി, കോഴിക്കോട് നിന്ന് പിടിച്ച നായ്ക്കളെ എവിടെ കൊണ്ട്പോയി തളളുമെന്നറിയാതെ കുഴങ്ങി ബോബി ചെമ്മണ്ണൂര്
16 October 2016
നാട്ടുകാര്ക്ക് ഉപകാരപ്പെടുമെന്ന് കരുതി കോഴിക്കോട് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടാനിറങ്ങിയ ബോബി ചെമ്മണ്ണൂരിന് കിട്ടിയത് എട്ടിന്റെ പണി. പിടിച്ച നായ്ക്കളെ എവിടെ കൊണ്ടുപോയി തള്ളുമെന്നറിയാതെ വിഷമിക്കു...
വീണ്ടും ഓണ്ലൈന് തട്ടിപ്പ്, ആലുവ സ്വദേശിക്ക് നഷ്ടമായത് 40,333 രൂപ
15 October 2016
എറണാകുളം ജില്ലയില് വീണ്ടും ഓണ്ലൈന് തട്ടിപ്പ്. ആലുവ സ്വദേശി നവാസിന്റെ അക്കൗണ്ടില് നിന്നും 40,333 രൂപയാണ് നഷ്ടമായത്. അമേരിക്കയിലെ ബ്രൂക്ലിനില് നിന്നാണ് നവാസിന്റെ അകൗണ്ടില് നിന്നും പണം പിന്വലിച്ചി...
നാലുവയസുകാരിയെ പിതൃസഹോദരി പുഴയിലെറിഞ്ഞുകൊന്നു
15 October 2016
വ്യക്തിവൈരാഗ്യത്തെ തുടര്ന്ന് നാലുവയസുകാരിയെ പിതൃസഹോദരി പുഴയിലെറിഞ്ഞുകൊന്നു. പുതുക്കാട് പാഴായിയില് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കണ്ണൂര് മട്ടന്നൂര് സ്വദേശി നന്ദനം വീട്ടില് രജിത്ത് നീഷ്മ ദമ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില് വെള്ളം കയറിയേ.....'മേയറെ തൊടാന് നോക്കിയവര്ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില് നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര് തലവേദനയായപ്പോള് സഹോദരങ്ങള് വാളെടുത്തു ആംബുലന്സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില് കാണാം..
ടണ് കണക്കിന് സ്വര്ണം ഇന്ത്യയിലേക്ക് മാറ്റി റിസര്വ് ബാങ്ക്..സംഭരണശാലകളില് നിന്ന് 60.1 ടണ് സ്വര്ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..
ഓടുന്നതിനിടെ പുക ഉയർന്നു; പിന്നാലെ തീഗോളം... ഒമിനി വാൻ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു




















