KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
കണ്ണൂരിലെ സ്വകാര്യ ബസ് സമരം ഇന്ന് അവസാനിക്കാന്‍ സാധ്യത: ചര്‍ച്ച പുരോഗമിക്കുന്നു
07 April 2016
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് സമരം ഇന്ന് അവസാനിച്ചേക്കുമെന്ന് സൂചന. ജില്ലയിലെ ബസ് ഉടമകളും തൊഴിലാളികളുമായി കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പുരോഗമിക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കാനായി ഇന്നലെ ജോയി...
ഈ കുട്ടികള്‍ ഒരു സംഭവം...ആറുജോഡികളുടെ മംഗല്യസ്വപ്നം യാഥാര്‍ഥ്യമാക്കിയത് കോളജ് വിദ്യാര്‍ഥികള്‍
07 April 2016
മികച്ച ഇണയെ കണ്ടെത്തി ഭാവിജീവിതം ശോഭനമാക്കുകയെന്നത് ഏതൊരു വിവാഹപ്രായമെത്തിയ വ്യക്തിയുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നത് ഇന്നത്തെക്കാലത്ത് നിസാരമല്ലാതാനും. കോളജ് വിദ്യാര്‍ത്ഥികള്‍...
യുഡിഎഫുമായി ഒത്തുപോകാന്‍ സാധിക്കുകയില്ല, കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം നൂറുദ്ദീന്‍ പിന്മാറി
07 April 2016
കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കെഎം നൂറുദ്ദീനാണ് പിന്മാറിയത്. ആര്‍എസ്പിക്കായിരുന്നു സീറ്റ് അനുവദിച്ചിരുന്നത്.മത്സരിക്കാനില്ലെന്ന് ആര്‍എസ്പി നേ...
ഭാര്യയെ ശല്യം ചെയ്തു: ഭര്‍ത്താവ് യുവാവിനെ വെട്ടി
07 April 2016
ഭാര്യയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. കഴുത്തിന് മുറിവേറ്റ നിലയില്‍ വേങ്ങാപ്പാറ ആദിവാസി കോളനിയിലെ ദേവരാജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വ്യാകമാകുന്നു; തപാല്‍ ജീവനക്കാരന് നഷ്ടമായ 39,000 രൂപ തിരിച്ചെടുത്തു
07 April 2016
എടിഎം കാര്‍ഡ് വെരിഫിക്കേഷന് എന്ന പേരില്‍ ജില്ല കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാകമാകുന്നതായി പരാതി. ഇടപാടുകാരുടെ ബാങ്കിംഗ് സംബന്ധിച്ച വിവരം ഫോണിലൂടെ വിളിച്ചറിയുകയും അത് ഉപയ...
സിനിമ തിയറ്ററുകള്‍ ഇന്ന് അടച്ചിടും
07 April 2016
സൂചനാ പണിമുടക്കിന്റെ ഭാഗമായ് സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഇന്ന് അടച്ചിടും. സര്‍ക്കാര്‍ കൊണ്ടുവന്ന സെസിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത...
കണ്ണൂര്‍ ജില്ലയില്‍ പണിമുടക്ക് തുടങ്ങി
06 April 2016
കണ്ണൂര്‍ ജില്ലയില്‍ ബസ് തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്കു നടത്തുന്ന പണിമുടക്ക് തുടങ്ങി. ബോണസ് അനുവദിക്കണമെന്നും ക്ഷാമബത്ത 627 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണു ബസ് തൊഴിലാളികളുടെ സമരം. ഇതേതുടര്‍ന്ന് കണ്ണ...
നാട്ടുകാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ആറരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായി
06 April 2016
നാട്ടുകാരുടെ പക്കല്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ആറരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായി. തട്ടിയെടുത്ത പണവുമായി വിവിധ സംസ്ഥാനങ്ങളില്‍ ഉല്ലാസ ജീവിതം നയിക്കുമ്പോഴാണ് പ്...
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലു തേച്ച് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍
06 April 2016
ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് വായ പൊള്ളിയ അച്ഛനും മക്കളും ആശുപത്രിയില്‍. നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ പേസ്റ്റാണ് അവര്‍ ഉപയോഗിച്ചത്. തൃക്കരിപ്പൂര്‍ ചക്രപാണി ക...
സെസ് വര്‍ദ്ധനവിനെ തുടര്‍ന്ന് തിയറ്ററുകള്‍ നാളെ പണിമുടക്കും
06 April 2016
കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളിലെ മര്ട്ടിപ്ലക്സുകളും...
ബാര്‍ കോഴ കേസില്‍ കെഎം മാണി ഹൈക്കോടതിയെ സമീപിച്ചു
06 April 2016
ബാര്‍ കോഴ കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കേസ് അന്വേഷിക്കുന്ന വിജലന്‍സ് ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരെ അന്വേഷണം പൂര്‍ത്തിയാകുന്നത്...
തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ പരിശോധന: ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട് നിന്ന് പിടികൂടിയത് 25 ലക്ഷം
06 April 2016
തെരഞ്ഞെടുപ്പടുത്തതോടെ അനധികൃത പണമൊഴുക്ക് തടയാനുള്ള പരിശോധന കോഴിക്കോട് ജില്ലയില്‍ ശക്തമാക്കി. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ഇരുപത്തിയഞ്...
വെള്ളം ചേര്‍ക്കാത്ത മദ്യനയമാണ് യുഡിഎഫിന്റെതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
06 April 2016
വെള്ളം ചേര്‍ക്കാത്ത മദ്യനയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിനെ ഇല്ലായ്മ ചെയ്യാനുള്ള എല്‍ഡിഎഫിന്റെ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ല. ആരോപണങ്ങളും ആക്ഷേപങ്ങളും കൊണ...
സാധാരണക്കാരുടെ കുടിവെള്ള പ്രശ്നത്തെക്കാളും വലുതാണോ ഐപിഎല്‍: ഹൈക്കോടതി
06 April 2016
മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഒമ്പതാം സീസണ് മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റിക്കൂടെയെന്ന് ബോംബെ ഹൈക്കോടതി ബിസിസിഐയോട് ചോദിച്ചു. ജലത്തിന് ബുദ്ധിമുട്ട് അനുഭവപ്...
മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സിന് വയലാര്‍ രാമവര്‍മ്മ പുരസ്കാരം
06 April 2016
എട്ടാമത് വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര, ടിവി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമയിലെ ' ഡി4 ഡാന്സിനാണ് ടെലിവിഷന്‍ പുരസ്കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈയില്‍ തിരുവന...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























