റെയില്‍വേ ട്രാക്കില്‍ വിള്ളലിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു

കൊല്ലത്ത് പെരിനാടിന് സമീപം ചാത്തിനാംകുളം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു.
ഇന്ന് രാവിലെ ജനശതാബ്ദി ട്രെയിന്‍ കടന്നുപോയതിനുശേഷമാണ് വിള്ളല്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ എത്തി അറ്റുകുറ്റപണികള്‍ തുടങ്ങി. എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വേഗത കുറച്ചാണ് ഓടുന്നത്.
https://www.facebook.com/Malayalivartha
























