KERALA
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി
കൈവെട്ടു കേസില്‍ കോടതി വിധി ഇന്ന്, ആക്രമിച്ചവര്‍ക്ക് പണ്ടേ താന്‍ മാപ്പു നല്‍കിയെന്ന് പ്രൊഫ. ടി ജെ ജോസഫ്
30 April 2015
കൈവെട്ടു കേസില്‍ ഇന്ന് കോടതി വിധി പറയും. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിലാണ് വിധി. മൂന്ന് തവണ മാറ്റിവച്ച വിധിയാണ് ഇന്ന് പ്രസ്താവിക്കുന്നത്. ദേശീയ അന്വ...
ഇന്ത്യ - പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് മോഡി സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്
30 April 2015
ഇന്ത്യ - പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി നല്ല അയല്‍ ബന്ധം പുലര്‍ത്തുന്നതിനുള്ള ശ്രമം നടപ്പായില്ലെ...
ഉര്‍വശിയെ നിര്‍മാതാക്കള്‍ കയ്യൊഴിയുന്നു
30 April 2015
നിയമസഭയില്‍ വനിതാ ജീവനക്കാരുടെ പരിപാടിക്ക് മദ്യപിച്ചെത്തിയ നടി ഉര്‍വശിയെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍മാതാക്കളുടെ നീക്കം. ഈയിടെ കരാര്‍ ഉറപ്പിച്ച ചിത്രങ്ങളാണ് താരത്തിന് നഷ്ടമാകാനാണ് സാധ്യത. കമ...
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു
30 April 2015
റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിവ...
ചങ്ങാതിമാരെ ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് ഒന്നും അറിയാതെ ഡോ. അബിന്‍..
30 April 2015
അവരുടെ സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്താന്‍ ആ ഭൂമികുലുക്കത്തിന് കഴിഞ്ഞില്ല. തന്റെ ചങ്ങാതിമാരെ ഫോണില്‍ വിളിക്കാന്‍ അബിന്‍ ആവശ്യപ്പെടുമ്പോള്‍ വീട്ടുകാര്‍ ആ വാര്‍ത്ത പറയാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു...
ബിജു രമേഷിന്റെ 164ന് പിന്നില്‍ രമേശ് ചെന്നിത്തലയോ?
29 April 2015
ബിജു രമേഷിന്റെ 164ന് പിന്നില്‍ രമേശ് ചെന്നിത്തലാണെന്ന വ്യക്തമായ തെളിവ് നല്കി റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും രംഗത്ത്. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ രമേശ് ചെന്നിത്തലയ്ക്ക് രണ്ടു കോടി...
റബ്ബിനെ പരീക്ഷ ഏല്‍പ്പിക്കാമായിരുന്നു... യതീഷ്ചന്ദ്രയുടെ പരീക്ഷയില്‍ വിജയിച്ചത് ആകെ 51 പേര് മാത്രം; വീണ്ടും റബ്ബ് മോഡല്‍ പരീക്ഷ നടത്തി ജയിപ്പിക്കാന്‍ ശ്രമം
29 April 2015
കേരള ചരിത്രത്തില്‍ ജയിപ്പിക്കാന്‍ വേണ്ടി എസ്എസ്എല്‍സി പരീക്ഷ നടത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ 99 ശതമാന വിജയകഥകള്‍ ഇപ്പോഴും നാട്ടില്‍ പാട്ടാണ്. തോറ്റ ഒരു ശതമാനത്തെ സേ പരീക്ഷ എഴുതിപ്പിച്ച് ജയ...
ബാര്‍ കോഴ: ബാബുവിനെതിരെ അന്വേഷണം
29 April 2015
ബാറുടമ ബിജു രമേശ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം. വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന്...
ഫെയ്സ് ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം: ഗള്‍ഫില്‍ മലയാളി യുവാവിന്റെ പണിതെറിച്ചു
29 April 2015
ആവേശത്തിന്റെ പുറത്ത് കമന്റുകള്‍ ഇട്ടാല്‍ എട്ടിന്റെ പണികിട്ടും അത് ആര്‍ക്കായാലും. ഫെയ്സ് ബുക്ക് വഴി മുസ്ലിങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളി യുവാവിനാണ് ഇപ്പോള്‍ കമ്പനിയില്‍ നിന്നു പിരിച്ച...
കെ.ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം: വി.എസ്
29 April 2015
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മന്ത്രി ബാബുവിന് എതിരായ ആരോപ...
പൂരത്തില്‍ അലിഞ്ഞ് ജനസാഗരം
29 April 2015
ലോകത്തെ പത്തു മനോഹര ദൃശ്യങ്ങളില്‍ ഇടംപിടിച്ച തൃശൂര്‍ പൂരം അക്ഷരാര്‍ത്ഥത്തില്‍ തൃശ്ശൂരിനെ ആനന്ദത്തില്‍ ആറാടിച്ചു. നാദവും വര്‍ണവും ദൃശ്യവിസ്മയങ്ങളുമൊക്കെയായാണ് പൂരം ജനമനസുകളില്‍ അവിസ്മരണീയ വിരുന്നാകുന്ന...
ബാര്‍ കേസ്: ഇടക്കാല ഉത്തരവ് ഉടനില്ല; സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നു ബാറുടമകള്‍
29 April 2015
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ ബറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടനുണ്ടാകില്ല. കേസില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം...
വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി, മനപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കാനാണ് പലരും മുന്നോട്ട് വരുന്നത്
29 April 2015
വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും അതിന് തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയ്ക്കായി ഒരു മലേഷ്യന്‍ കമ്പനിയും ടെന്‍ഡര്‍ സമര്‍പ്പിച്ചുവെന്ന വാര്ത്...
ചെറ്റക്കുടിലില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്രമോഡി, കൊട്ടാരത്തില്‍ നിന്നും കര്‍ഷകരിലേക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര
29 April 2015
ചെറ്റക്കുടിലില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീര്‍ന്ന മോഡിയും കൊട്ടാരത്തില്‍ വളര്‍ന്ന് സാധാരണക്കാരന്റെ പ്രശ്നങ്ങളറിയാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയും തമ്മിലാണ് ഇപ്പോഴത്തെ മത്സരം. മാധ്യമ ശ്...
സുഹൃത്തുക്കള്‍ ഒപ്പം ഇല്ലാതെ അബിന്റെ മടക്കയാത്ര കണ്ണീരില്‍ക്കുളിച്ച്
29 April 2015
പോയത് ഒന്നിച്ചെങ്കിലും വിധി മടങ്ങിവരാന്‍ അവസരം നല്‍കിയത് അബിനു മാത്രം. ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍ ഇര്‍ഷാദും ദീപക്കും അബിനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ഭൂകമ്പമുണ്ടായപ്പോള്‍ ഇവര്‍...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















