Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ബാബുവിനെതിരെ കേസെടുക്കുമെന്ന സൂചന നല്‍കി രമേശ് ചെന്നിത്തല, കോണ്‍ഗ്രസില്‍ വക്താക്കളുടെ പൊട്ടിത്തെറി

27 APRIL 2015 01:13 PM IST
മലയാളി വാര്‍ത്ത.

ബാര്‍ മുതലാളിമാരില്‍ നിന്ന് 10കോടി രൂപ കൈപറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ സാധ്യത. ഇതുസംബന്ധിച്ചുള്ള നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നേതൃമാറ്റമെന്ന പൊതുവികാരം ഉയര്‍ത്തികൊണ്ടുവരാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ച് എ പക്ഷം സോണിയാഗാന്ധിക്ക് പരാതി നല്‍കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും അങ്ങനെവന്നാല്‍ സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നും എ ഗ്രൂപ്പ് നേതക്കള്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ മറിച്ചിട്ട് ആരും മുഖ്യമന്ത്രിയാവാന്‍ നോക്കണ്ടെന്ന് ഒരുമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതിനിടെ ലീഡര്‍ക്ക് കൊടുക്കാത്ത സംരക്ഷണം ആര്‍ക്കും നല്‍കേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് അജയ്തറയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുംഏറെ ചര്‍ച്ചയായി. പാര്‍ട്ടി വക്താക്കന്‍മാരെ നിയന്ത്രിക്കണമെന്നും എ ഗ്രൂപ്പ് ഹൈക്കമാന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള സാധ്യത സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിസമ്മതിച്ചു. ബാര്‍ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കുമോയെന്ന ചോദ്യത്തില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. നേതൃമാറ്റചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. സോളാര്‍ തട്ടിപ്പിന് പിന്നാലെ ബാര്‍ കോഴയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ ആരോപണങ്ങളുടെ ശരശയ്യയിലായ സാഹചര്യത്തിലാണ് നേതൃമാറ്റത്തിന് ശ്രമിക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. ഇത്തരം ചോദ്യങ്ങള്‍ക്കാണ് ചെന്നിത്തല മറുപടി പറയാത്തത്.
അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ. ജനസമ്പര്‍ക്ക പരിപാടിയിലൂടെ വില്ലേജ് ഓഫിസര്‍മാരുടെ ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത്തരം തറപരിപാടികള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണം. ആയിരം രൂപയുടെ സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ആവശ്യമില്ല. യഥാര്‍ഥ കാര്യങ്ങള്‍ മറച്ചുവയ്ക്കാനുള്ള തട്ടിപ്പാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കും എക്‌സൈസ് മന്ത്രി കെ. ബാബുവിനുമെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താത്തത് ഇരട്ടത്താപ്പാണ്. മണ്ടന്മാരായ കേരള കോണ്‍ഗ്രസുകാര്‍ക്ക് ഇതു മനസിലായിട്ടില്ല. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടി കടിച്ചു തൂങ്ങുകയാണ് കേരള കോണ്‍ഗ്രസുകാരെന്നും ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 minutes ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (11 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (34 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (8 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (10 hours ago)

Malayali Vartha Recommends