നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 250 മലയാളികള്‍: കെ.സി. ജോസഫ്

നേപ്പാളില്‍ 250 മലയാളികള്‍ക്കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നു മന്ത്രി കെ.സി. ജോസഫ്. 51 പേര്‍ ചിന്ദ്വാനിലും 21 പേര്‍ പൊഖാറയിലും 56 പേര്‍ ലുംബിനിയിലുമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















