Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

പിണറായിയെ വിമര്‍ശിച്ചതിന് വൈക്കം വിശ്വന്റെ പണിപോകും, പിണറായി വിജയനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ കണ്ണൂര്‍ലോബി

27 APRIL 2015 08:38 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പിണറായി വിജയനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎമ്മിലെ കണ്ണൂര്‍ലോബിയുടെ ശ്രമം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് കഴിഞ്ഞ ദിവസംകൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ലിസ്റ്റില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വൈക്കം വിശ്വനെ ഒഴിവാക്കിയത്. ഇതുവരെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള ആംഗമാണ് എല്‍ഡിഎഫ് കണ്‍വീനറായിരുന്നത്. സെക്രട്ടറിയേറ്റില്‍ നിന്നു ഒഴിവാക്കിയതിനാല്‍ ഉടന്‍ തന്നെ വൈക്കം വിശ്വന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കും. പിണറായിക്കുവേണ്ടി കണ്ണൂര്‍ലോബി നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നില്‍.
പിണറായി മാത്രമല്ല സിപിഎമ്മില്‍ മറ്റും ചിലരും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവരുണ്ടെന്ന് വൈക്കം വിശ്വന്‍ പരസ്യമായി പറഞ്ഞത് പിണറായി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. സെക്രട്ടറിസ്ഥാനമൊഴിഞ്ഞ ശേഷം അദ്യമായിട്ട് പിണറായിക്കെതിരെ ഉയര്‍ന്ന ശബ്ദമാണ് വൈക്കംവിശ്വന്റേത്. ഈ പ്രസ്താവനയാണ് വൈക്കം വിശ്വനെ സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ് വൈക്കം വിശ്വന്‍. അതുകൊണ്ട തന്നെ അദ്ദേഹത്തിന് സിപിഎം സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുക്കാം. എന്നാല്‍ സെക്രട്ടറിയേറ്റിലില്ലാത്തതിനാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം വൈക്കംവിശ്വന് ഒഴിയേണ്ടി വരും. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരിക്കും ഒഴിവാക്കുക. രാജിവെക്കാനായി വൈക്കംവിശ്വത്തിനുമേല്‍ കണ്ണൂര്‍ ലോബിയുടെ കടുത്ത സമ്മര്‍ദ്ദമുണ്ട്. വൈക്കം വിശ്വന്‍ സ്ഥാനമൊഴിഞ്ഞാല്‍ പിണറായി വിജയനെ അടുത്ത കണ്‍വീനറാക്കാനാണ് കണ്ണൂര്‍ ലോബിയുടെ ശ്രമം.
പോളിറ്റ്ബ്യൂറോ അംഗമായ പിണറായി സെക്രട്ടറിസസ്ഥാനമൊഴിഞ്ഞതോടെ സംസ്ഥാന രാഷ്ടീയത്തില്‍ തിളങ്ങാന്‍ അവസരമില്ലാതിരിക്കുകയായിരുന്നു. പിണറായി പദവി ഏറ്റെടുത്താല്‍ പഴയ പ്രതാപം വീണ്ടെടുക്കാമെന്നാണ് കണ്ണൂര്‍ലോബിയുടെ കണക്ക് കൂട്ടല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് പിണറായിക്ക് ഇത് മുതല്‍കൂട്ടാവും. കണ്‍വീനറാകുന്നതോടെ പിണറായിക്കുമേല്‍ ഉയരുന്ന വിമതസ്വരങ്ങള്‍ ഈ സ്ഥാനത്തിരുന്നുകൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയുമെന്നും കണ്ണൂര്‍ലോബി വിശ്വസിക്കുന്നു. 2006ലാാണ് പാലോളി മുഹമ്മദ്കുട്ടിയില്‍ നിന്ന് വൈക്കം വിശ്വന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം എറ്റെടുക്കുന്നത്. ഒണ്‍പത് വര്‍ഷം തെറ്റുകളില്ലാതെ അദ്ദേഹം മുന്നണിയെ നയിച്ചു. പിണറായിയുടെ ധാര്‍ഷ്ഠ്യമാണ് ആര്‍എസ്പി,ജനതാദള്‍ അടക്കമുള്ള കക്ഷികള്‍ മുന്നണിവിടാന്‍ കാരണമെന്ന് വൈക്കം വിശ്വന്‍ വിശ്വസിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം പറയുകയും ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിണറായിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ പോളിറ്റ്ബ്യുറോക്ക് കത്തെഴുതിയത്.
പിണറായി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കുന്നതോടെ എല്‍ഡിഎഫിലേക്ക് ചേക്കേറാനിരിക്കുന്ന ജനതാദള്‍ അടക്കമുള്ള കക്ഷികള്‍ ഓന്നുകൂടി ചിന്തിക്കും. ഇവരെ എല്‍ഡിഫില്‍ എടുക്കരുതെന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് പിണറായി. എല്‍ഡിഎഫില്‍ ചേര്‍ന്നതിന് ശേഷമാണ് തങ്ങളുടെ പാര്‍ട്ടികള്‍ ജീര്‍ണിച്ചതെന്നും ഇതിന് കാരണം സിപിഎം സെക്രട്ടറിയായിരുന്ന പിണറായിയുരുന്നുവെന്നും ജെഡിയു നേതാവ് വിരേന്ദ്രകുമാര്‍ നേരത്തെതന്നെ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. ആര്‍എസ്പി പിണറായി വിജയനെ അംഗീകരിക്കാന്‍ തയ്യാറാവുകയുമില്ല. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ പാര്‍ട്ടികള്‍ യുഡിഎഫിനകത്ത് നില്‍ക്കാനാണ് സാധ്യത. ഇത് നിലവിലെ രാഷ്ടീയ സാഹചര്യമനുസരിച്ച് യുഡിഎഫിന് ഗുണമാവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (7 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends