Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മമ്മൂട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു, മോഹല്‍ലാല്‍ വാര്‍ത്ത അവതാരകനായിയെത്തി, ജനം ടിവിയുടെ ഔപചാരിക സംപ്രേഷണത്തിലാണ് ലാല്‍ ആരാധകരെ ആവേശം കൊള്ളിച്ചത്

20 APRIL 2015 12:01 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പല വേഷങ്ങളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍, ജീവിതത്തില്‍ വാര്‍ത്താ അവതാരകനായി ലാല്‍ എത്തിയത് ആരാധകരെ ഏറെ ആവേശഭരിതരാക്കി. സിനിമയിലോ പരസ്യത്തിലോ അല്ല മറിച്ച് ഒരു ചാനല്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് ലാല്‍ അതിശയിപ്പിച്ച് വാര്‍ത്ത അവതാരകനായി എത്തിയത്.

ആര്‍എസ്എസ് അനുകൂല ചാനലായ ജനം ടിവിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനിടെയാണ് ലാല്‍ അവതാരകനായി എത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി കൊണ്ടാണ് ജനം ടിവി സംപ്രേക്ഷണം ആരംഭിച്ചത്.
ചാനലിന്റെ സംസ്‌കൃത വാര്‍ത്തയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മമ്മൂട്ടി നിര്‍വഹിച്ചതോടെ ലാല്‍ വാര്‍ത്ത വായിച്ച് തുടങ്ങി. സംബദി വാര്‍ത്താഹ സൂയംതാം... എന്ന് പറഞ്ഞാണ് ലാല്‍ വാര്‍ത്ത വായിച്ച് തുടങ്ങിയത്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിലായിരുന്നു ചാനലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

മലയാളത്തിലെ എല്ലാ താരങ്ങളും എത്തിയതോടെ ചടങ്ങ് ഏറെ ആവേശം പകര്‍ന്നു. ഇന്നലെ വൈകിട്ട് 5.30ന് ശ്രീശ്രീ രവിശങ്കറാണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്നാണ് ചാനലിലെ സാന്‌സ്‌ക്രിറ്റ് ന്യൂസ് എന്ന പേരില്‍ സംസ്‌കൃത വാര്‍ത്താ ബുള്ളറ്റിന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചതോടെ വാര്‍ത്താ അവതാരകനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആരാധകരുടെ ആവേശകരമായ കൈയ്യടി ചടങ്ങിനെ ഏറെ വേറിട്ടതാക്കി. ഒഎന്‍വി രചിച്ച, എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച തീംസോംഗ് സംവിധായകനും ചാനല്‍ ചെയര്‍മാനുമായ പ്രിയദര്‍ശന്‍ പ്രകാശനം ചെയ്തു.
കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ലോഗോ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. തീവ്രവാദികളുമായി ഏറ്റുമുട്ടി രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച മേജര്‍ മുകുന്ദ് വരദരാജന് ജനം ടി വിയുടെ മരണാനന്തര ബഹുമതിയും ചടങ്ങില്‍ സമര്‍പ്പിച്ചു. മേജര്‍ മുകുന്ദ് വരദരാജന്റെ പിതാവ് ബഹുമതി ഏറ്റുവാങ്ങി. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (39 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (45 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (53 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends