Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഎസ് കേന്ദ്രകമ്മിറ്റിയില്‍ ഇല്ല, പകരം ഇളമരം കരിമും എകെ ബാലനും, ഓഴിവാക്കിയത് പാര്‍ട്ടി സ്ഥാപക നേതാവിനെ

19 APRIL 2015 10:40 AM IST
മലയാളി വാര്‍ത്ത.

പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ ഒഴിവാക്കരുതെന്ന് സിപിഎമ്മിലെ ഭൂരിഭാഗം അംഗങ്ങളും താല്‍പര്യം പ്രകടപ്പിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ പ്രായാധിക്യം പറഞ്ഞ് വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് വെട്ടി നിരത്തി. എന്നാല്‍ വിഎസിനെ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്തുകും ചെയ്തു. വിഎസിനെ നേരത്തെ തന്നെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഓഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്നരീതിയിലായിരുന്നു ഇന്നലെ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനം.
നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് സീതാറാം യച്ചൂരിയും വിഎസിനെ ഉള്‍പ്പെടുത്താനാവില്ലെന്ന് പിണറായി വിജയനും വാദിച്ചിരുന്നു. വിഎസ് തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നായിരുന്നു പിണറായിയുടെ ആവശ്യം. എന്നാല്‍ സ്ഥാപക നേതാവെന്ന നിലയില്‍ വിഎസ് സിസിയില്‍ തുടരണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. വളരെ നേരെ നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി, പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.
എ.കെ.ബാലനും എളമരം കരീമും കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പി.കെ. ഗുരുദാസനെ നിലനിര്‍ത്തി. കേന്ദ്രകമ്മിറ്റിയില്‍ 14 പേര്‍ പുതിയ അംഗങ്ങളാണ്. പ്രായാധിക്യം ചൂണ്ടിക്കാട്ടി പാലോളി മുഹമ്മദ് കുട്ടി സിസിയില്‍നിന്ന് ഒഴിവായിട്ടുണ്ട്. പിബിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങളാണ്. ബുദ്ധദേവും നിരുപം സെന്നും പിബിയില്‍നിന്ന് ഒഴിവായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (14 minutes ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (35 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (44 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (51 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (56 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (2 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (2 hours ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (2 hours ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (4 hours ago)

Malayali Vartha Recommends