Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

07 OCTOBER 2026 07:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ ...

നടപടികള്‍ വരട്ടെ… ശശി തരൂര്‍ വീണ്ടും വിവാദ ചൂലെടുക്കുന്നു; വൃത്തിയിലും സ്വച്ഛതയിലും താന്‍ രാഷ്ട്രീയം കാണുന്നില്ല

25 October 2014

കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോഡിയുടെ സ്വച്ഛഭാരത് പദ്ധതിയുമായി ശശി തരൂര്‍ സ്വന്തം മണ്ഡലത്തിലേക്ക്. വിഴിഞ്ഞത്താണ് തരൂര്‍ പദ്ധതിയുടെ ആരംഭം കുറിക്കുന്നത്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍...

അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയവര്‍ ഒമ്പതാംക്‌ളാസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു

25 October 2014

കണ്ണൂര്‍ അഞ്ചരക്കണ്ടി ചക്കരക്കല്ലിനടുത്ത് മാച്ചേരിയില്‍ ഒമ്പതാംക്‌ളാസുകാരിയെയാണ് അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തിയ യുവാക്കള്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഇന്നലെയാണ് സംഭവം. പൊലീസ് സ്‌റ്റേഷനു വിളിപ്പാടകല...

ഉമ്മന്‍ചാണ്ടിയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കേണ്ടന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.ഐ ഗ്രൂപ്പ് തര്‍ക്കം മുറുകുന്നു

25 October 2014

ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍നട...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കെപിസിസി അംഗം അറസ്റ്റില്‍

25 October 2014

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശി മൂത്തേടത്ത് പാറയ്ക്കല്‍ മുഹമ്മദിനെ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കെ.പി.സി.സി. അംഗവും മലപ്പുറം ഡി.സി.സി....

സദാചാര ഹോട്ടല്‍ ആക്രമണം: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പിടിയില്‍

25 October 2014

സദാചാരത്തിന്റെ പേരില്‍ കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. നിവേദ് പൊലീസ് പിടിയില്‍. അനാശാസ്യം നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസമാണ് പതിമൂന്നോളം യു...

കേരള സര്‍വകാലാശാലയ്ക്ക് യുജിസി അംഗീകാരമില്ല

25 October 2014

കേരള സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരമില്ല. അഞ്ച് വര്‍ഷമായി ദേശീയ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(എന്‍എസിസി) അംഗീകാരം നേടിയെടുക്കുന്നതില്‍ സര്‍വകലാശാല വീഴ്ചവരുത്തിയതാണ് യുജിസി അംഗീ...

അവിഹിത ബന്ധം ആരോപിച്ച് സദാചാരപ്പോലീസ് വീട് വളഞ്ഞു, യുവതി ആത്മഹത്യ ചെയ്തു

25 October 2014

അവിഹിതബന്ധം നടത്തുന്നെന്നാരോപിച്ച് സദാചാര വാദികളായ ഒരുസംഘമാളുകള്‍ വീട് വളഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. സദാചാര സംഘത്തിന്റെ അക്രമത്തില്‍ യുവാവിനും മര്‍ദ്ധനമേറ്റു. ...

പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിടി വീഴും, സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിക്കുന്നു

25 October 2014

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം അടങ്ങിയ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചു തുടങ്ങി. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പറും മറ്റും കേന്ദ്രസര്‍ക്കാര്‍ ശേഖ...

നമ്പി നാരായണനെ ബി.ജെ.പി തിരുവനന്തപുരത്ത് ഇറക്കും; തിരുവനന്തപുരമോ, നേമത്തോ ആയിരിക്കും നമ്പി നാരായണന്‍ മത്സരിക്കുക

25 October 2014

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്ത വിഖ്യാത ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും മത്സരിപ്പിക്കാന്‍ ...

ഐസിസ് (ഇസ്‌ളാമിക് സ്‌റ്റേറ്റ് ) റിക്രൂട്ട് കേരളത്തിലും, ഇന്ത്യയില്‍ നിന്നും 20യുവാക്കള്‍, രാജ്യമെങ്ങും അതീവ ജാഗ്രത

25 October 2014

 ഇസ്‌ളാമിക് സ്‌റ്റേറ്റ് (ഐസിസ് ) ഭീകരര്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തതിനെ പറ്റി അന്വേഷണം തുടങ്ങി. ഐസിസിനെതിരെ ഐ. ബിയും എന്‍. ഐ. എയുമാണ് അന്വേഷണം തുടങ്ങിയത്. പാലക്കാട്ട് നിന്...

സുഹൃത്തിനെ മര്‍ദ്ദിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

24 October 2014

ചാലക്കുടി നായരങ്ങാടി സ്വദേശി എരുട്ടില്‍ കണ്ണന്‍ എന്ന സിജു(32)വാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും മാള പുത്തന്‍ചിറ കണ്ണിക്കുളങ്ങര സ്വദേശി ഇല്ലത്തുപറമ്പില്‍ സുരേഷ്ബാബു(42)വാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ...

ഇഓഫീസിലൂടെ ആയിരം ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പിച്ച് കെ.എം. മാണി

24 October 2014

സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച ഇഓഫീസിലൂടെ ആയിരം ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പിച്ച് ധനമന്ത്രി കെ.എം.മാണി. ധനവകുപ്പിലാണ് ഇഓഫീസ് സംവിധാനം ആദ്യമായി പ്രാവര്‍ത്തികമാക്കിയത്. മന്ത്രി കെ.എം.മാണി ആയിരം ഫയലുകള്‍ ഡ...

പോലീസ് വാട്‌സ് ആപ് തുണച്ചു, കാണാതായ മകനെ അമ്മയ്ക്കു തിരിച്ചുകിട്ടി

24 October 2014

നാലു വര്‍ഷമായി കാണാതായ മകനെ വാട്‌സ് ആപ്പിലൂടെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് അരുണ്‍കുമാറിന്റെ മാതാവ്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ അമിതമായി മദ്യപിച്ച് നടുറോഡില്‍ കിടന്ന ഇയാളെ രാജാക്കാട് പോലീസ...

8 ദിവസംകൊണ്ട് 21 ലക്ഷത്തിന്റെ ബുക്കിങ് കെ.എസ്.ആര്‍.ടി.സി. സൈറ്റ് സൂപ്പര്‍ ഹിറ്റ്

24 October 2014

കെ.എസ്.ആര്‍.ടി.സി.യുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റിന് യാത്രക്കാരുടെ വമ്പന്‍ പിന്തുണ. എട്ട് ദിവസത്തിനുള്ളില്‍ 21 ലക്ഷം രൂപയുടെ ടിക്കറ്റാണ് പുതിയ സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. 10 വോള്‍വോ മള്‍ട്ടി ആക്‌സി...

ഒരുമാസം പിന്നിട്ട മംഗള്‍യാന് ആദരവുമായി ഗൂഗിള്‍

24 October 2014

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന് ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ആദരവ്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കടന്നിട്ട് ഒരുമാസം തികയുന്ന ഇന്ന് ഗൂഗിള്‍ ...

Malayali Vartha Recommends