Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സ്വപ്ന പദ്ധതിയായിരുന്ന അധ്യാപക പാക്കേജ് വലിച്ചു കീറി കൊട്ടയിലിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.

07 MARCH 2015 07:00 PM IST
മലയാളി വാര്‍ത്ത.

ഹൈന്ദവ- ഇസ്ലാം-ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഇച്ഛാനുസരണമാണ് മുഖ്യന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് യോഗം വിളിക്കും. ഇതില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിവിധ എയ്ഡ്‌സ് സ്‌കൂള്‍ മാനേജര്‍മാര്‍ പങ്കെടുക്കും. അധ്യാപക പാക്കേജ് ഫലത്തില്‍ ഇല്ലാതായിരിക്കുകയാണ്. ഹൈക്കോടതി ഇതിലെ പല വ്യവസ്ഥകളും റദ്ദാക്കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നില്ല. അപ്പീല്‍ പോകണമെന്ന് കെപിസിസി അധ്യക്ഷന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുസരിച്ചില്ല. പാക്കേജിലെ ചില വ്യവസ്ഥകള്‍ മാനേജ്‌മെന്റുകള്‍ക്ക് തീര്‍ത്തും എതിരാണ്. ഇതിലൊന്ന് എയ്ഡഡ് സ്‌കൂളുകളില്‍ വരുന്ന ഒഴിവുകളിലേയ്ക്കുള്ള നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കണം എന്നതായിരുന്നു. മാനേജര്‍മാരുടെ നിയമനാംഗീകാരം എടുത്തു കളയുന്ന ഉത്തരവായിരുന്നു ഇത്. ഇതിനെയാണ് മാനേജ്‌മെന്റുകള്‍ പ്രധാനമായും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
വിദ്യാഭ്യാസവകാശ നിയമത്തിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നടപ്പിലാക്കണമെന്നും ഇത് നിയമനങ്ങള്‍ക്ക് ബാധകമാക്കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അത് അനുസരിച്ചില്ല. ഇതിനെയും മാനേജ്‌മെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
അച്യുതാനന്ദന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎ ബേബിയാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ പാക്കേജിന്റെ ശില്പി. എന്നാല്‍ വിദ്യാഭ്യാസ പാക്കേജിലെ വ്യവസ്ഥകള്‍ കുഴപ്പമാകുമെന്ന് മനസിലാക്കിയ ബേബി അവ നടപ്പിലാക്കേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ ഫ്രീസറിലായ പാക്കേജാണ് പിന്നീട് തീരുമാനിച്ചു. അങ്ങനെ ഫ്രീസറിലായ പാക്കേജാണഅ പിന്നീട് അബ്ദുറബ് അധികാരം ഏറ്റപ്പോള്‍ പൊടിതട്ടിയെടുത്ത് നടപ്പിലാക്കിയത്. ബേബിയുടെയും റബിന്റേയും വിദ്യാഭ്യാസ സെക്രട്ടറി ഒരാളായിരുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി കൊണ്ട് റബ് പാക്കേജ് നടപ്പിലാക്കി. അതോടെ മാനേജ്‌മെന്റുകളും ഉടക്കി. എന്‍എസ്എസിന്റെ കലാപമായിരുന്നു കടുപ്പം അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതുമില്ല. ഒടുവില്‍ അത് ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരെയുള്ള മാനനഷ്ടകേസില്‍ ചെന്നു നിന്നു.
ഏതായാലും ഇലക്ഷന്‍ പടിവാതുക്കല്‍ എത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ പാക്കേജ് കീറികളയാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. മാത്രവുമല്ല കോടതിയില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയും വിരളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (34 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (48 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends