Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആധാറെടുത്ത ബി.പി.എല്‍. കുടുംബനാഥന് സഹായധനമായി 150 രൂപ

07 MARCH 2015 09:54 AM IST
മലയാളി വാര്‍ത്ത.

ആധാര്‍ കാര്‍ഡ് ലഭിച്ച ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് 150 രൂപ സഹായധനം നല്കുന്നു. രണ്ടരവര്‍ഷം മുമ്പ് എല്ലാവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇപ്പോഴാണ് ഇത് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. മാര്‍ച്ച് 10 മുതല്‍ പഞ്ചായത്തുകളിലൂടെയും നഗരസഭകളിലൂടെയും തുക നേരിട്ട് വിതരണം ചെയ്യുമെന്ന് കളക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബി.പി.എല്‍. റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ ഗൃഹനാഥന് പഞ്ചായത്ത് നഗരസഭകളില്‍നിന്ന് 150 രൂപ നേരിട്ട് നല്കും. 73 ലക്ഷം രൂപ ഇതിനായി ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. 5.25 ലക്ഷം ബി.പി.എല്‍. കാര്‍ഡുടമകളാണ് ജില്ലയിലുള്ളത്. ഇതില്‍ 40 ശതമാനം പേര്‍ക്ക് വിതരണം ചെയ്യാനുള്ള തുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആദ്യമെത്തുന്നവര്‍ക്കായിരിക്കും വിതരണം ചെയ്യുക. ബാക്കിയുള്ളവര്‍ക്ക് രണ്ടാംഘട്ടത്തില്‍ പണം നല്‍കും. സംസ്ഥാനത്ത് 9 കോടി രൂപയാണ് ആദ്യഘട്ടവിതരണത്തിന് അനുവദിച്ചിട്ടുളളത്.
ഒരു കുടുംബത്തിലെ എല്ലാവരും ആധാര്‍ കാര്‍ഡെടുത്താല്‍ അവര്‍ക്ക് 150 രൂപവീതം നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. സംസ്ഥാന ഐ.ടി.മിഷനായിരുന്നു പരിശോധന ചുമതല. എന്നാല്‍, എല്ലാവരുടെയും ആധാര്‍ പരിശോധിച്ച് തുക നല്‍കുന്നത് പ്രായോഗികമല്ലെന്ന് ഐ.ടി.മിഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചു.
കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാനുള്ള ആലോചന നടന്നെങ്കിലും അത് ഫലപ്രദമായില്ല. ഇതാണ് പണം നല്‍കുന്നത് വൈകാന്‍ കാരണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ തൊഴില്‍ നഷ്ടപ്പെടുത്തി ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങിയത്. ഒരുദിവസത്തെ വേതനത്തിനുള്ള ചെറിയ പരിഹാരമെന്ന നിലയിലാണ് തുക നല്കാന്‍ നിശ്ചയിച്ചത്. 

സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് മുതിര്‍ന്നവരില്‍ 95 ശതമാനം പേരും ആധാര്‍ എടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends