Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആണും പെണ്ണും ഒരുമിച്ചിരിക്കാനോ; അഹിന്ദുക്കള്‍ ഈ മണ്ണില്‍ കാലു കുത്താന്‍ പാടില്ല... തേക്കിന്‍കാട് മൈതാനിയില്‍ ഇരുന്നവര്‍ക്ക് നേരെ നേതാവിന്റെ കൈയ്യേറ്റ ശ്രമം; അവസാനം നാട്ടുകാര്‍ ഓടിച്ചു

07 MARCH 2015 09:43 PM IST
മലയാളി വാര്‍ത്ത.

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിര്‍ക്കാനെത്തിയ ഹിന്ദു മഹാസഭ നേതാവിനെ നാട്ടുകാര്‍ ഇടപെട്ട് ഓടിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞെത്തിയ നേതാവ് ഭീഷണി മുഴക്കുകയും ചെയ്തു. തേക്കിന്‍കാട് മൈതാനി ഹിന്ദുക്കളുടേതാണെന്നും അവിടെ അഹിന്ദുക്കള്‍ ഇരിക്കാന്‍പാടില്ലെന്നും പറഞ്ഞായിരുന്നു നേതാവ് ചമഞ്ഞെത്തിയ ആളുടെ ഭീഷണി. ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളാണ് അധിക്ഷേപത്തിന് ഇരയായത്.
തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കാന്‍ പാടില്ലെന്ന ഭീഷണി സമീപകാലത്തായി നിരന്തരം ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങള്‍ ഇവിടെ വരയ്ക്കാന്‍ വന്ന് ഇരിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇരിക്കാന്‍ ദേവസ്വത്തിന്റെ അനുമതി വേണമെന്ന് ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സംഘടനാപരമായ തീരുമാനമാണെന്ന് നേതാവ് പ്രതികരിച്ചു. ഇത് അമ്പലത്തിന്റെ സ്ഥലമാണെന്നും ഇവിടെ ഒരാണും പെണ്ണും കൂടി ഇരിക്കാന്‍ പാടില്ല, ഇവിടെ ഇരുന്ന് വരയ്ക്കാനും പാടില്ലെന്നും നേതാവ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുട്ടികളുടെ പേര് ചോദിച്ച നേതാവ് അഹിന്ദുക്കള്‍ ഈ മണ്ണില്‍ ചവിട്ടാന്‍ പാടില്ലെന്ന് വ്യക്തമാക്കി. ഈ നിലപാടിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ നേതാവ് തെറി വിളിക്കുകയാണ് ഇയാള്‍ ചെയ്ത്.
ഇതോടെ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിക്കുകയായിരുന്നു. ആളുകൂടിയപ്പോള്‍ പ്രശ്‌നമാകുമെന്നായപ്പോള്‍ നേതാവ് പതിയെ മുങ്ങി. പൊലീസിനോട് താന്‍ ആരേയും തല്ലിയില്ലല്ലോ എന്നായിരുന്നു നേതാവിന്റെ മറുപടി. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (33 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (47 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends