Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എയര്‍ ഇന്ത്യയിലാണോ യാത്ര വേണ്ട!

07 MARCH 2015 03:21 PM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം എയര്‍ഇന്ത്യാ വിമാനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 20 വര്‍ഷമാണ് ഒരു വിമാനത്തിന്റെ ജീവിത കാലാവധിയെന്നിരിക്കെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ ഏറെയുള്ള കേരളത്തിലേക്ക് സര്‍വീസ് നടത്താതെ കൂടുതല്‍ വിമാനങ്ങളും ഡല്‍ഹിയിലേക്കും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമാണ് പറക്കുന്നത്. 20 വര്‍ഷം കഴിഞ്ഞ വിമാനങ്ങള്‍ സാധാരണ കാര്‍ഗോ സര്‍വീസാണ് നടത്താറുള്ളത്.
എയര്‍ഇന്ത്യയ്ക്ക് ഏറ്റവുമധികം ലാഭമുണ്ടാക്കി കൊടുക്കുന്ന സെക്ടറാണ് ഗള്‍ഫ് കേരള. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എഐ934 എയര്‍ബസിന്റെ പഴക്കം 25 വര്‍ഷമാണ്,. എയര്‍ ഇന്ത്യയുടെ പുതിയ വിമാനമായ ഡ്രീംലൈനര്‍ കേരളത്തിലേക്ക് വന്നിട്ടു പോലുമില്ല. പകരം യാത്രക്കാര്‍ കുറവായ ഗള്‍ഫ് ഡല്‍ഹി മേഖലയിലാണ് ഡ്രീംലൈന്‍ സര്‍വീസ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വിമാനം ഡല്‍ഹിയിലേക്ക് പറക്കുന്നതെന്നാണ് എയര്‍ഇന്ത്യാ അധികൃതരുടെ വിശദീകരണം. ദീര്‍ഘദൂരത്തേക്ക് പറക്കുന്ന വിമാനമാണത്രേ ഡ്രീംലൈന്‍ എന്നാല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നു.
1991 ല്‍ കുവൈറ്റ് യുദ്ധത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ ജോര്‍ദ്ദാനില്‍ നിന്നും കൊണ്ടു വരുന്ന വിമാനമാണ് ഗള്‍ഫ്- കൊച്ചി സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പഴകിയ വിമാനത്തില്‍ യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷിതവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനം എത്ര പഴകിയാലും മലയാളി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് എയര്‍ഇന്ത്യയുടെ വിശദീകരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പെത്തിയ ഡ്രീംലൈനര്‍ വിമാനം കേരളത്തെ പൂര്‍ണമായും അവഗണിച്ച് ദുബായില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.
പഴഞ്ചന്‍ ബോഗികളുള്ള തീവണ്ടിയായിരുന്നു കേരളത്തിന്റെ ഇത്രയും നാളത്തെ തലവേദന. പഴകിയ വിമാനങ്ങള്‍ തലവേദനയാകുമെന്ന് മലയാളികള്‍ സ്വപ്നത്തില്‍ കരുതിയിരുന്നില്ല. പഴകിയ തീവണ്ടികള്‍ അപകടം വിതയ്ക്കുന്ന കാലമാണ് ഇത്. ഇനി പഴകിയ വിമാനങ്ങള്‍ എന്ന് അപകടം വിതയ്ക്കുമെന്നും എയര്‍ ഇന്ത്യയില്‍ സ്ഥിരമായി സഞ്ചരിക്കുന്ന യാത്രക്കാര്‍ ആശങ്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (33 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (47 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends