KERALA
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....
അങ്ങനെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി, ഇനി സര്‍ക്കാര്‍ ജീവനക്കാര്‍
08 January 2013
സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന് മുഹമ്മദും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികള്‍ക്...
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഫ്ലാറ്റ് നിര്‍മ്മാണ നയങ്ങള്‍ എടുത്ത്കളഞ്ഞ് മഞ്ഞലാംകുഴി അലി
04 January 2013
ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് സഹായകമായ രീതിയില്‍ മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഇളവിന് മന്ത്രിസഭായോഗം അനുമതി നല്കി. കെട്ടിട വിസ്തീര്ണാനുപാതത്തിലും (എഫ്.എ.ആര് ) വലിയ കെട്ടിടങ്ങളുടെ സമീപത്...
സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം, ആദായനികുതി ഉദ്യോഗസ്ഥന് രക്ഷപ്പെടുന്നു
03 January 2013
മലയാളികളുടെ സഹതാപവും സ്നേഹവും ഏറെ പിടിച്ചു പറ്റിയയാളാണ് സൂര്യനെല്ലി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഏറെപ്പേരുടെ പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കു...
മാനഭംഗക്കാര്‍ക്ക് വധശിക്ഷതന്നെ, പത്താംക്ലാസുകാരി ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് വധശിക്ഷ
03 January 2013
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് കരുത്തുപകരാന്‍ കേരളത്തിന്റെ ആദ്യ വിധി. കേരളത്തെ നടുക്കിയ ആര്യക്കൊലക്കേസിലെ പ്രതി ഓട്ടോഡ്രൈവര്‍ രാജേഷ്കുമാറിന് വധശിക്ഷ. 2012 മാര്‍ച്ച് ആറിനാണ് കന്യകുളങ്ങര സര്‍ക്കാര്‍ ഗേ...
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ, 8 മുതല്‍ പണിമുടക്കിലേക്ക്
02 January 2013
പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ സംയുക്ത സമരസമിതി. പണിമുടക...
കേരളവും ഡല്‍ഹിയിലേക്കോ? 13 വയസുകാരിയെ 74 കാരന് പീഡിപ്പിച്ചു
02 January 2013
എല്ലാത്തിനും മാതൃകയാണ് കേരളമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിന്റെ ഈ സ്വന്തം നാടിനെന്തുപറ്റി. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സ്കൂള്‍ വ...
ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നഗ്നയോട്ടക്കാരന് പോലീസില്‍ കീഴടങ്ങി
02 January 2013
എം.ജി. റോഡില്‍ നഗ്നയോട്ടം നടത്തിയ യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ചിറക്കല്ചിറ വില്ല ലേക്ക് റിട്രീറ്റില്‍ റോഷന് ( 26 ) ആണ് എറണാകുളം ...
പുതുവര്‍ഷം കാക്കിയിലും ഒരു ശുദ്ധികലശമാകട്ടെ, പോലീസില്‍ വന്‍ അഴിച്ചുപണി
01 January 2013
2012 പോലീസിനെ സംബന്ധിച്ചെടുത്തോളം പൊതുവേ നല്ലകാലമായിരുന്നു എന്നു പറയാം. ഉള്ക്കടലില്പോയി ഇറ്റാലിയന്‍ നാവികരെ പൊക്കിക്കൊണ്ടു വന്നത് ഏറെ കൈയ്യടി നേടി. സി.പി.എം.കാരുടെ കണ്ണിലെ കരടായ ടി.പി. കേസും, മണിയാ...
എം.വി. രാഘവന് മനസ് തുറക്കുന്നു, ഇടതുമുന്നണി വിളിച്ചാല്‍ അഭിപ്രായം പറയും, പക്ഷേ വിളിക്കണം!
31 December 2012
ഇടതുമുന്നണി വിളിച്ചാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നാണ് സി.എം.പി. നേതാവ് എം.വി. രാഘവന് . ഇടതുപക്ഷത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സി.എം.പി. ഇടതു പക്ഷത്തേക്ക...
വി.എസിനെ സഹായിക്കാന്‍ ഇനി ആ സഹായികളില്ല, വി.എസ്. വീണ്ടും ഒറ്റപ്പെടുന്നു, കാരാട്ടിനെ വിളിച്ചതും വെറുതേയായി
30 December 2012
വാര്‍ത്ത ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ സഹായികളെ സി.പി.എം. പുറത്താക്കി. ഇതിന്റെ പേരില്‍ ശക്തമായ പ്രതിഷേധവുമായി വി.എസ്. രംഗത്തെത്തിയിരുന്നു. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ...
ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകന് സുഭാഷ്
29 December 2012
നാടിനെ നടുക്കിയ ഗവേഷണ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി ഇന്ദു ട്രെയിനില്‍ നിന്നു...
മാതൃത്വത്തിന് വില വെറും 100 രൂപ, അടിമാലിയില്‍ അമ്മ 14 വയസുള്ള സ്വന്തം മകളെ വിറ്റത് 100 രൂപയ്ക്ക്
27 December 2012
ലോകത്തിന്റെ ഈ അവസ്ഥയില്‍ സ്വയം വിലപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. ഇടുക്കിയിലെ ഈ സംഭവം വിരല്‍ ചൂണ്ടുന്നത് അതാണ്. അടിമാലിയില്‍ അമ്മ മകളെ വിറ്റത് വെറും നൂറ് രൂപയ്ക്ക്. അച്ഛനുള്‍പ്പെടെ ആരോ...
കേരളത്തിലും സ്ത്രീകള്‍ക്ക് രക്ഷയില്ലേ? നാല് വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ രംഗത്ത്
26 December 2012
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആര്‍ക്കും ആരോടും ഒരു കടപ്പാടുമില്ല. ജന്മം നല്കിയ മാതാപിതാക്കള്‍ തന്നെ പെണ്...
ദുരന്തങ്ങളുടെ മറ്റൊരു ദിനം, അഞ്ച് എന്‍ സി സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു
26 December 2012
പെരിയാറില്‍ കുളിക്കുന്നതിനിടെ അഞ്ച് എന്‍ സി സി കേഡറ്റുകള്‍ മുങ്ങിമരിച്ചു. മലയാറ്റൂരില്‍ എന്‍ സി സി ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നവരാണിവര്‍ . ഡല്‍ഹി സ്വദേശികളാണ് മരണമടഞ്ഞത്. വിവിധ സംസ്ഥാന...
മഅദനിയുടെ കാര്യത്തില്‍ പരിമിതികളുണ്ട്, സര്‍വ്വകക്ഷി സംഘം ഉടനില്ല, വിദഗ്ദ ചികിത്സയ്ക്കായി അഞ്ചംഗ ഡോക്ടര്‍മാര്‍
26 December 2012
ബാംഗ്ലൂര്‍ സ്പോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതിന് അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘത്ത നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാ...
പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്
സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!
തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..
യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..
കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...
കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...




















