Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

എം.വി. രാഘവന്‍ മനസ്‌ തുറക്കുന്നു, ഇടതുമുന്നണി വിളിച്ചാല്‍ അഭിപ്രായം പറയും, പക്ഷേ വിളിക്കണം!

31 DECEMBER 2012 04:09 AM IST
മലയാളി വാര്‍ത്ത.
ഇടതുമുന്നണി വിളിച്ചാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നാണ്‌ സി.എം.പി. നേതാവ്‌ എം.വി. രാഘവന്‍ . 
ഇടതുപക്ഷത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സി.എം.പി. ഇടതു പക്ഷത്തേക്ക്‌ വരുന്നതില്‍ ആര്‍എസ്‌പി. നേതാവ്‌ ചന്ദ്രചൂഡന്‍ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. സി.പി.എം. പറഞ്ഞിട്ടാണോ ചന്ദ്രചൂഡന്‍ അഭിപ്രായം പറഞ്ഞതെന്ന്‌ എം.വി. രാഘവന്‍ ചോദിച്ചു. ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ പേരില്‍ അവഗണയുടെ നെല്ലിപ്പലകയും കാണുന്ന സി.എം.പി. പുതിയ രാഷ്‌ട്രീയ തന്ത്രം മെനയുകയാണ്‌. ഒരു കാലത്ത്‌ പ്രതാപിയായിരുന്ന എം.പി. രാഘവന്റെ വാക്കുകള്‍ക്ക്‌ യു.ഡി.എഫില്‍ ഇന്നാരും വില കല്‍പ്പിക്കുന്നില്ല. കാരണം നേരിയ ഭൂരിപക്ഷമുള്ള ഇക്കാലത്ത്‌ ഒരു എംഎല്‍എ എങ്കിലും ഉള്ളവര്‍ക്കാണ്‌ കാലം. അവരുടെ കാര്യം പോലും നോക്കാന്‍ പറ്റുന്നില്ല. അതിനിടയ്‌ക്കാണ്‌ ഒരു എംഎല്‍എയെപ്പോലും സംഭാവന ചെയ്യാത്ത സി.എം.പി. പോലുള്ള പാര്‍ട്ടികളുടെ ബാധ്യതകൂടി ഏറ്റെടുക്കുന്നത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ലയനമാണ്‌ പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയാക്കിയത്‌. എം.വി. രാഘവനെ സി.പി.എമ്മിന്റെ ആജീവനാന്ത ശത്രുവാക്കിയതും പരിയാരം തെരഞ്ഞെടുപ്പും വെടിവയ്‌പ്പുമാണല്ലോ. അത്‌കൊണ്ട്‌ തന്നെ ചിലരെ അത്യാവശ്യമായി ഒന്ന്‌ വിരട്ടണം. അതിന്‌ പ്രബലരെ കിട്ടിയില്ലങ്കില്‍ ആരും വില കല്‍പ്പിക്കുകയുമില്ല. മാതൃപാര്‍ട്ടിയായ സിപിഎമ്മിന്റെ പടിവാതില്‍ പണ്ടേ കെട്ടിയടച്ചതാണ്‌. ഇനിയിപ്പോള്‍ ഒരു തിരിച്ച്‌ പോക്ക്‌ പഴയ കഥകള്‍ ഓര്‍മ്മപ്പെടുത്തും. മനസ്സില്‍ കമ്മൂണിസം പതിഞ്ഞതു കൊണ്ട്‌ മറ്റ്‌ തറവാട്ടിലേക്ക്‌ കയറാനൊരു ശങ്ക. പിന്നെ ആകെയുള്ളത്‌ സ്വതവേ സമാധാന പ്രിയരായ സി.പി.ഐ.യാണ്‌. ആവശ്യത്തിന്‌ കമ്മൂണിസം പേരിലും പ്രവര്‍ത്തിയിലും ഉണ്ട്‌ താനും. കാര്യം നടന്നില്ലെങ്കിലും നാട്ടില്‍ ജീവിച്ചിരുപ്പുണ്ടെന്ന ഒര തോന്നലുണ്ടാക്കണം. മതി, ബാക്കി ചാനലുകളും പത്രങ്ങളും അത്‌ ഏറ്റെടുത്ത്‌ മിണ്ടാത്തവരെക്കൊണ്ട്‌ ഉത്തരം പറയിപ്പിച്ചോളും. അതിന്റെ ആദ്യപടിയായി എം.വി. രാഘവനും സി.പി.ഐ. നേതാവ്‌ കാനം രാജേന്ദ്രനുമായൊരു കൂടിക്കാഴ്‌ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (9 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (2 hours ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

Malayali Vartha Recommends