Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....

07 NOVEMBER 2026 12:17 PM ISTമലയാളി വാര്‍ത്ത
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാവേലിക്കര റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഗുരുതരമാ...

പി.ജെ. കുര്യന്‍ സോണിയാ ഗാന്ധിയെ കണ്ടു, ഇനിയെല്ലാം മാഡം തീരുമാനിക്കട്ടെ

14 February 2013

വിവാദങ്ങള്‍ കത്തി നില്‍ക്കേ സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. സോണിയയുടെ 10 ജന്‍പഥിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്...

വി.എസിനെ പ്രതിപക്ഷ സ്ഥാനത്ത്‌ ഇനി ഇരുത്തില്ലന്ന്‌ സംസഥാന നേതൃത്വം, പാര്‍ട്ടിയെ പിളര്‍ത്താതെ നോക്കാന്‍ പി.ബി.

12 February 2013

നിയമസഭ സമ്മേളനം നടക്കുന്നതിനിടെ, അതുമല്ല കുര്യന്‍ പ്രശ്‌നത്തില്‍ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കിട്ടിയ അവസരത്തില്‍ സി.പി.എമ്മിന്‌ അതൊന്നുമല്ല പ്രശ്‌നം. വി.എസിനെ താഴെയിറക്കണം. പാര്‍ട്ടിയുടെ ചെലവ...

വി.എസിനെ ഇത്തവണയെങ്കിലും പാഠം പഠിപ്പാക്കാനായി സംസ്ഥാന സമിതി, തീരുമാനം മുന്നില്‍കണ്ട്‌ വി.എസ്‌. വിട്ടുനിന്നു

11 February 2013

സംസ്ഥാന സി.പി.എം. നേതൃത്വവും വി.എസും തമ്മിലുള്ള പോരില്‍, ഇവിടെ കേരളത്തില്‍ സമ്പൂര്‍ണ വിജയം നേതൃത്വത്തിനായിരിക്കും. എന്നാല്‍ കുറ്റപത്രവുമായി അങ്ങ്‌ ഡല്‍ഹിയിലെത്തുമ്പോള്‍ ഉത്തരേന്ത്യക്കാരായ കേന്ദ്ര നേതൃ...

വീട്ടിലേക്കുള്ള വഴിയില്‍ ഇനി വിനയചന്ദ്രനില്ല, പ്രശസ്ത കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു

11 February 2013

പ്രശസ്ത കവി ഡി വിനയചന്ദ്രന്‍ (67) അന്തരിച്ചു. ശ്വാസതടസ്സം കാരണം ശനിയാഴ്ചയാണ് അദ്ദേഹത്തെ എസ്.കെ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. അവിവാഹിതനാണ്. 1946 മെയ് 16 ന് കൊല്ലം ജി...

നിയമം നിയമത്തിന്റെ വഴിയേ പോകട്ടേയെന്ന്‌ പറയുമ്പോഴും കുര്യനെതിരെയുള്ള മൊഴിയുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടുന്നു

11 February 2013

കോണ്‍ഗ്രസ്‌ ആകെ വെട്ടിലാണ്‌. ഡല്‍ഹി പെണ്‍കുട്ടിക്ക്‌ വേണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം ശക്തമായ നിലപാടെടുത്ത്‌ ശ്രദ്ധ നേടിക്കൊണ്ടിരുന്ന സമയത്താണ്‌ കേരളത്തിലെ ഒരു ദേശീയ നേതാവിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി ആര...

വി.എസിനെതിരെ വീണ്ടും പിണറായി സഖ്യം, വി.എസിനെതിരെ അന്വേഷണ കമ്മീഷന്‍ , എന്നാല്‍ പിണറായിയാണ്‌ തന്നെ വിളിച്ചതെന്ന്‌ നന്ദകുമാര്‍

24 January 2013

ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ സമര്‍പ്പിച്ചു. അധികാര ദല്ലാളായ ടി.ജി.നന്ദ...

സിനിമാസ്റ്റെലിലെ മോഷണത്തിന്‌ പിന്നില്‍ കുപ്രസിദ്ധ മോഷ്‌ടാവ്‌ ബണ്ടിചോര്‍

22 January 2013

സെക്യൂരിറ്റി അലാറവും നിരീക്ഷണ ക്യാമറകളും റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് തിരുവനന്തപുരത്തെ ഒരു വീട്ടില്‍ നിന്ന് അതിവിദഗ്ധമായി 30 ലക്ഷം രൂപ വില വരുന്ന കാറും ര...

ട്രഷറിക്ക്‌ ആസ്ഥാന മന്ദിരം ഇക്കൊല്ലം: ധനമന്ത്രി കെഎം മാണി

15 January 2013

ട്രഷറി ഡയറക്ടറേറ്റിന്‌ ആസ്ഥാനമന്ദിരം നിര്‍മിക്കന്നതിന്‌ ഇക്കൊല്ലത്തെ ബജറ്റില്‍ തുക വകയിരുത്തുമെന്ന്‌ ധനമന്ത്രി കെഎം മാണി. ട്രഷറി ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്‌തു സംസാരിക്കുകയായി...

കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ.

13 January 2013

ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതമായ ശമ്പളത്തിന്റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്....

സ്‌കൂളുകളില്‍ നായ്‌ക്കരണപ്പൊടി, ഓഫീസുകളില്‍ പോയിട്ട്‌ സമരം കഴിഞ്ഞു വാ... വലയുന്നത്‌ കുട്ടികളും ജനങ്ങളും

13 January 2013

സമരം അനിശ്ചിതമായി നീളുന്നു. ഇതിനൊക്കെ ബലിയാടാവുന്നത്‌ സാധാരണ ജനങ്ങളും കുട്ടികളുമാണ്‌. സ്‌കൂളിലാണെങ്കില്‍ കുട്ടികള്‍ക്ക്‌ അടുക്കാന്‍ പറ്റുന്നില്ല. നാലക്ഷരം പറഞ്ഞ്‌ കൊടുക്കുന്ന അധ്യാപകര്‍ തന്നെ നായ്‌ക്ക...

വിളിക്കില്ല, വിളിക്കാതെ വന്നാല്‍ നോക്കാം, ദൈവമേ ഈ സമരം ആരെങ്കിലുമൊന്ന്‌ ഒത്തുതീര്‍പ്പാക്കണേ...

13 January 2013

വിളിക്കില്ല, വന്നാല്‍ ഒരുകപ്പ്‌ ചായയും കുടിച്ച്‌ ചര്‍ച്ചചെയ്‌ത്‌ പിരിയാം. സമരക്കാര്‍ മുന്‍കൈയ്യെടുത്ത്‌ ചര്‍ച്ചയ്‌ക്ക്‌ പോയാല്‍ സര്‍ക്കാര്‍ ബലം പിടിക്കും. സമരം പൊളിയും. ടൈ കെട്ടിയില്ലങ്കിലും കേരളത്തെ ...

മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയെക്കുറിച്ച് തീരുമാനമായിട്ടില്ല: കെ.എം.മാണി

12 January 2013

മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ഇക്കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്നും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും അദ്ദേ...

മന്ത്രി അനൂപ്‌ ജേക്കബിനെതിരെ വിജിലന്‍സ്‌ അന്വേഷണം, മന്ത്രിസ്ഥാനം നഷ്‌ടപ്പെടുമോ?

10 January 2013

അനധികൃതമായി റേഷന്‍ ഡിപ്പോകള്‍ അനുവദിച്ചെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.  അനധി...

കേരളസര്‍ക്കാരിന്‌ തലവേദനയായി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്‌, ദുരിതത്തിലാകുന്നത്‌ ജനങ്ങളും

08 January 2013

ഏത്‌ സമരത്തെയും അടിച്ചമര്‍ത്താം. പക്ഷേ, ഈ സര്‍ക്കാര്‍ ജീവനക്കാരുടെ സമരമാണ്‌ കടുപ്പം. അവര്‍ എന്തൊക്കെ അക്രമങ്ങള്‍ കാട്ടിയാലും അവസാനം ഒത്തുതീര്‍പ്പില്‍ അതെല്ലാം മുങ്ങിപ്പോകും. ഭരണം ജനങ്ങളിലെത്തിക്കുന്ന ...

ധനകാര്യകമ്മീഷന്‍ : വിഹിതത്തിന്‌ ജനസംഖ്യ മാനദണ്ഡമാക്കണം-മന്ത്രി കെഎം മാണി

08 January 2013

കഴിഞ്ഞ മൂന്‍ ധനകാര്യകമ്മീഷനുകള്‍ കേരളത്തിന്‌ ശുപാര്‍ശ ചെയ്‌ത വിഹിതത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ്‌ ജനസംഖ്യാനുപാതികമായി ധനസഹായം അനുവദിക്കണമെന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ മന്ത്...

Malayali Vartha Recommends