Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ ഫ്ലാറ്റ്‌ നിര്‍മ്മാണ നയങ്ങള്‍ എടുത്ത്‌കളഞ്ഞ്‌ മഞ്ഞലാംകുഴി അലി

04 JANUARY 2013 08:54 PM IST
മലയാളി വാര്‍ത്ത.

ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് സഹായകമായ രീതിയില്‍ മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഇളവിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കെട്ടിട വിസ്തീര്‍ണാനുപാതത്തിലും (എഫ്.എ.ആര്‍ ) വലിയ കെട്ടിടങ്ങളുടെ സമീപത്തെ വഴിയുടെ വീതിയിലും ചുറ്റുപാടും ഒഴിച്ചിടേണ്ട സ്ഥലത്തിലും ഇളവുനല്‍കി. 

1999 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഫ്ലാറ്റ് നിര്‍മാണമേഖലയെ തളര്‍ത്തിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ഉയരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് പുതിയ നയം. നിബന്ധനകള്‍ കര്‍ശനമാക്കിയപ്പോള്‍ വില്ലകളുടെയും ഫ്ലാറ്റുകളുടെയും നിര്‍മാണം ഗ്രാമങ്ങളിലേക്ക് മാറി. ഇതിനായി കുന്നുകളിടിച്ചു. വയലുകള്‍ നികത്തി. എന്നാല്‍ കേരളത്തിലെ നഗരങ്ങളില്‍ ഇപ്പോള്‍ ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് ഫ്ലാറ്റുനിര്‍മാണം നഗരങ്ങളില്‍ത്തന്നെ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി പറഞ്ഞു.

റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ എഫ്.എ.ആര്‍. ഇരട്ടിയാക്കി.വലിയ കെട്ടിടനിര്‍മാണ പ്രോജക്ടുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തുകളിലെ നിര്‍മാണച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (33 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (36 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (41 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (49 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends