Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..

22 NOVEMBER 2026 01:42 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും തങ്ങളുടെ വിവാഹം ആഘോഷിക്കുന്നതിനായി ചെന്നൈയിൽ പ്രൗഢഗംഭീരമായ വിവാഹ സൽക്കാരം ഒരുക്കി. നവംബർ 11-ന് ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായിട്ട് പ...

പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ; സാമ്പത്തിക തർക്കത്തെ തുടർന്ന് കൊലപാതകം...

27 April 2025

പാലാ വള്ളിച്ചിറയിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറ വലിയ കാലായിൽ പി ജെ ബേബിയാണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇ...

വിജയകുമാറിന്റെയും ഭാര്യയുടെയും സംസ്ക്കാരം അല്പസമയത്തിനകം; മകളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ

27 April 2025

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. അമിത് ഉറാങ് സംഭവം നടന്ന ദിവസവും അതിനും മുൻപും സഞ്ചരിച്ച സ്ഥലങ്ങളും ബന്ധം പുലർത്തിയവരെയും കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യണ...

വീണ മൗനം വെടിഞ്ഞതെന്തുകൊണ്ട്? ബേബിയുടെ റോൾ നിർണായകം യച്ചൂരിയല്ല ബേബി ! പിണറായി ഞെട്ടി

27 April 2025

മുഖ്യമന്ത്രിയുടെ മകൾ വീണ മൗനം വെടിഞ്ഞതെന്തുകൊണ്ട്? പ്രചരിപ്പിക്കുന്ന വിധത്തിൽ താൻ കേന്ദ്ര  ഏജൻസിക്ക്   മൊഴി നൽകിയിട്ടില്ലെന്ന് വീണ പറഞ്ഞതിന് പിന്നിൽ സി പി എമ്മിന്റെ മാറിയ നേതൃത്വത്തിനുള്ള പങ്ക് എടുത്ത...

അടുത്ത മണിക്കൂറിൽ മഴ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്...! വടക്ക് ജാഗ്രത

27 April 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പ്രകാരം, ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ...

അമിത് ചാവേർ ഗായത്രിക്ക് എല്ലാം അറിയാം..! വിജയകുമാറിന്റെയും മീരയുടെ അവസാന മണിക്കൂറുകൾ

27 April 2025

വിജയകുമാർ തന്നോട് അടിമയോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്ന് തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിലായ പ്രതി അമിത്ത് ഒറാംഗിന്റെ മൊഴി. മീരയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അമിത് മൊഴി നൽകി...

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

27 April 2025

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഎം സംസ്ഥാന സെക്രട...

കണ്ണൂര്‍ മട്ടന്നൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

27 April 2025

കണ്ണൂര്‍ മട്ടന്നൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ചേരിപ്പൊയിലിലെ എണ്‍പത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്.രാവിലെ അയല്‍വാസിക...

ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കുടുങ്ങിയത് സഹപ്രവർത്തകൻ ഒറ്റിയതിന് പിന്നാലെ..! സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് കുറ്റസമ്മതം..! പിന്നാലെ കണ്ണികളെ വെളിപ്പെടുത്തി...!സംവിധാനം വഴിമാറുമ്പോൾ

27 April 2025

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് എക്‌സൈസിന്റെ രഹസ്യാന്വേഷണ മികവ്. സിനിമയ്ക്കുള്ളിലെ ചിലരെ തന്നെ വിവര ശേഖരണത്തിന് എക്‌സൈസ് ചുമതലപ്പെടുത്തിയിരുന്നു...

എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍....

27 April 2025

എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. എറണാകുളം തോപ്പുംപടി പ്ലാപ്പള്ളി വീട്ടില്‍ സനീഷ് (40) ആണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം തൃച്ചാറ...

മേയ് രണ്ടിന് 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും...തുറമുഖത്തു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

27 April 2025

വിഴിഞ്ഞം തുറമുഖത്തിന്റെ സമര്‍പ്പണച്ചടങ്ങിന് ഇനി അഞ്ചുനാള്‍ മാത്രം. മേയ് രണ്ടിന് 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കുന്നതാണ്. തുറമുഖത്തു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ...

പത്തനംതിട്ട നന്നുവക്കാട് വാന്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

27 April 2025

പത്തനംതിട്ട നന്നുവക്കാട് വാന്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ പള്ളിയില്‍ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.കാര്‍...

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു

27 April 2025

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്...

കാല്‍വഴുതി പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്താന്‍ പുഴയിലേക്കുചാടിയ പെണ്‍കുട്ടി മുങ്ങി മരിച്ചു...

27 April 2025

സങ്കടക്കാഴ്ചയായി.. കാല്‍വഴുതി പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്താന്‍ പുഴയിലേക്കുചാടിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. വാഴക്കുളം മുടിക്കല്‍ മൗലൂദുപുര റോഡില്‍ പുളിക്കക്കുടി ഷാജഹാന്റെയും സൈനയുടെയും മകള്‍ ഫാ...

കൊല്ലം കടയ്ക്കലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

27 April 2025

കൊല്ലം കടയ്ക്കലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ...

പാലക്കോട് വയലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...

27 April 2025

പാലക്കോട് വയലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകന്‍ സൂരജ് ആണ് മരിച്ചത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് നാട്ടു...

Malayali Vartha Recommends