KERALA
ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു
ഫോണിലൂടെയും മറ്റും മാനസിക പീഢനം ; നോബിയുടെ ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചു; മൂന്നു മണിക്കൂർ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്തത് പോലീസ്
06 March 2025
കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി നോബിയെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖ...
സങ്കടം സഹിക്കാനാവാതെ... പ്രസവത്തെ തുടര്‍ന്ന് നവജാതശിശുവും മണിക്കുറുകള്‍ക്കുള്ളില്‍ ഡോക്ടറായ മാതാവും മരിച്ചു....
06 March 2025
സങ്കടം സഹിക്കാനാവാതെ... പ്രസവത്തെ തുടര്‍ന്ന് നവജാതശിശുവും മണിക്കുറുകള്‍ക്കുള്ളില്‍ ഡോക്ടറായ മാതാവും മരിച്ചു. ഉടുമ്പന്‍ചോല പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വീരകിഷോറിന്റെ ഭാര്യ ഡോ. വിജയലക്ഷ്മിയും (29) നവജ...
ആവേശപ്പോര്... ഇന്ത്യുടെ മുന്നില്‍ അടിപതറിയ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി; റണ്‍മലയ്ക്കു മുന്നില്‍ ഇടറിവീണ് ദക്ഷിണാഫ്രിക്ക; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ കിരീടപ്പോരിന് കിവീസ്
06 March 2025
ചാമ്പ്യന്‍സ് ട്രോഫിയില്‍ സൂപ്പര്‍താരം കെയ്ന്‍ വില്യംസന്റെയും ഇന്ത്യന്‍ വംശജനായ രചിന് രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ പൊരുതിയ ഡേവിഡ് മി...
ട്രാവലര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികയായ യുവതിയ്ക്ക് ദാരുണാന്ത്യം
06 March 2025
ട്രാവലര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികയായ യുവതിയ്ക്ക് ദാരുണാന്ത്യം. ആലുവ-മൂന്നാര്‍ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ് സംഭവം.വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട...
സങ്കടക്കാഴ്ചയായി... കുളിക്കുന്നതിനിടെ കാല്‍വഴുതി അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു
06 March 2025
സങ്കടക്കാഴ്ചയായി... കുളിക്കുന്നതിനിടെ കാല്‍വഴുതി അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തിലെ ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനില്‍ ജെ. മുരുകന് (59) ആണ് മരിച്ചത്. ബുധനാഴ്ച ...
കുട്ടിയാനയുടെ വേര്‍പാടില്‍ വേദന... മയക്കുവെടി വച്ച് പിടികൂടിയ മൃഗങ്ങള്‍ മിക്കവയും ചാകുന്നതില്‍ ദുരൂഹത; കണ്ണൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്ക്
06 March 2025
അടുത്ത നാളായി കേരളത്തില്‍ മയക്കുവെടി വച്ച് പിടികൂടിയ മൃഗങ്ങള്‍ മിക്കവയും ചാകുന്നതായാണ് കാണുന്നത്. തിരുവനന്തപുരത്ത് കിണറ്റില്‍ വീണ കരടിയെ മയക്ക് വെടിവച്ച് കരയിലെത്തിക്കാന്‍ ശ്രമിച്ചത് നമ്മള് ലൈവായി കണ...
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
06 March 2025
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പാലക്കാട് കണ്ണന്നൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കണ്ണന്നൂര്‍ സ്വദേശി പ്രമോദ്, കൊടുവായൂര്‍ സ്വദേശി ...
മലയാളി ഉംറ തീര്‍ഥാടക മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മരിച്ചു
06 March 2025
മലയാളി ഉംറ തീര്‍ഥാടക മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍മയാണ് (49) മരിച്ചത്. മൂന്...
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാനായി ശ്രമിക്കവേ കൂടെയുണ്ടായിരുന്നയാള്‍ ശ്വാസംമുട്ടി മരിച്ചു
06 March 2025
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാനായി ശ്രമിക്കവേ ഒപ്പമുണ്ടായിരുന്നയാള്‍ ശ്വാസംമുട്ടി മരിച്ചു. മലയാലപ്പുഴ താഴം ഇലക്കുളത്ത് വീട്ടില്‍ ബി.രഘു (51) ആണ് മരിച്ചത്. മൈലപ്ര മേക്ക...
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
06 March 2025
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം ഇ്ന്ന് കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ കഴിയുന്ന ...
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
06 March 2025
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.രണ്ടത്താണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തില്‍ രണ്ടു...
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...മൃതശരീരത്തിലെ പരിക്കുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും കേബിള്‍, വടി, എന്നിവ കൊണ്ട് അടിച്ചാല്‍ ഉണ്ടാകുന്നതാണെന്നും 11-ാം സാക്ഷിയായ ഡോക്ടറുടെ നിര്‍ണ്ണായക മൊഴി
06 March 2025
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ ഗയ എം ബി എ വിദ്യാര്‍ത്ഥി സത്നാം സിംഗ് മാന്‍ (23) കൊലക്കേസില്‍ നിര്‍ണ്ണായക മൊഴി വിചാരണക്കോടതി മുമ്പാകെയെത്തി. മൃതശരീരത്തിലെ പരിക്കുകള്‍ സ്വാഭാവിക...
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം....സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജനറാലിയും നടക്കും
06 March 2025
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം....സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജനറാലിയും നടക്കും.പ്രതിനിധി സമ്മേളനം നടക്കുന്ന കോട...
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്.... അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം....സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം
06 March 2025
കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനമുളളത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില ...
കുതിച്ചുവരുന്ന ട്രെയിനിന് മുന്നില്‍ പതറാതെ ജീവന് പണയം വച്ച് നിഷാദ് രക്ഷിച്ചത് 24 കാരനെ
05 March 2025
ട്രാക്കില്‍ കുതിച്ച് പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന 24കാരനെ സ്വന്തം ജീവന് പണയം വച്ച് രക്ഷിച്ചത് സിവില്‍ പൊലീസ് ഓഫീസറായ നിഷാദ്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















