കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.രണ്ടത്താണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇവരെ കോട്ടക്കലിലെയും രണ്ടത്താണിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























