Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....

18 MAY 2024 09:34 AM ISTമലയാളി വാര്‍ത്ത
ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാലയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് . കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങള്‍. പൊതുസ്വത്തായതിനാല്‍ സ...

വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍... സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു... അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു...

24 December 2022

സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. അതേസമയം, എസ്എഫ്ഐ നേതാവാകാൻ പ...

സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി; സംസ്ഥാനത്തിന് പുറത്തുള്ളവരും താത്പര്യമില്ലാത്തവരും ഒഴികെയുള്ള എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി; ഈ നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

24 December 2022

സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പ...

നിദ ഫാത്തിമ... ലോക നിലവാരമെന്ന് മോദി പട്ടിണിയില്‍ താരങ്ങള്‍ മിണ്ടാനാവാതെ മുഖ്യന്‍.

24 December 2022

കഷ്ടപ്പാടിനും അവഗണനയ്ക്കും ഇടയില്‍ കഴിവിനെയും കഠിനാധ്വാനത്തെയും കൈമുതലാക്കിയാണ് മിക്ക കായികതാരങ്ങളും അഭിമാനനേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ദിശ തെറ്റാതെ കൃത്യവും നിരുപാധികവുമായ പിന്തുണ ഇവര്‍ ഓരോരുത്തരും...

ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്മസ്; സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ; മലയാളികൾക്ക് ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

24 December 2022

ഒടുവിൽ മലയാളികളെ തേടി ആശംസ. കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശ...

സി പി എമ്മുകാർക്കായി ദുർഗുണ പരിഹാര പാഠശാല ആരംഭിക്കുന്നു.... സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെറ നേതൃത്വത്തിലായിരിക്കും എ.കെ.ജി സെൻ്ററിനോട് ചേർന്ന് പാഠശാല ആരംഭിക്കൻ ആലോചനകൾ തുടങ്ങിയത്...പാർട്ടി നേതാക്കൾ മദ്യപാനികളും മയക്കുമരുന്ന് ഉപഭോക്താക്കളുമായി മാറിയതോടെയാണ് ഇങ്ങനെയൊരു പോംവഴി പാർട്ടി ആലോചിക്കുന്നത്. ...

24 December 2022

  ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപി എം രംഗത്തെത്തി. നടപടിക്ക് ...

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

24 December 2022

കാസര്‍ഗോഡ് കളിച്ചുകൊണ്ടിരിക്കേ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവില...

തരൂരിന്റൈ ചങ്കിടിപ്പേറി കെ.സി. കേസില്‍ നിന്നൂരി. കെട്ടും ഭാണ്ഡവും മുറുക്കി. സരിതനായരും പിണറായിയും.

24 December 2022

സോളാര്‍ പീഡന കേസില്‍ സിപിഎംന്റെ ഒപ്പം ചേര്‍ന്ന് സരിത നായര്‍ നല്കിയ പരാതികളെല്ലാം അന്വേഷണ ഏജന്‍സികള്‍ തള്ളുന്നതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. രാഷ്ട്രീയ വിജയത്തിനായി സിപിഎം നടത്തിയ പോരാട്ടത്തില്‍ സ...

ഗോവിന്ദന്‍ ചൂലെടുത്തു ഞെട്ടിക്കുന്ന കണ്ടെത്തല്‍ സിപിഎം അടിച്ചു വാരലിലേയ്ക്ക്.

24 December 2022

പാര്‍ട്ടി അണികളില്‍ മദ്യം ഉള്‍പ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതും താഴെത്തിട്ടിലെ പ്രവര്‍ത്തകര്‍ പോലും വലിയ തോതില്‍ സ്വത്ത് സമ്പാദിക്കുന്നെന്ന പരാതിയുമായാണ് സംഘടന രംഗത്തെ അടിയന്തിര കടമകള്...

രണ്ടാഴ്ചയ്കുള്ളില്‍ ഇരുപതിനായിരത്തിലേറെ പരാതികള്‍ തീര്‍പ്പാക്കണം. കരുതല്‍ മേഖല പ്രദേശങ്ങള്‍ തിട്ടപ്പെടുത്തണം. സര്‍വ്വേ നമ്പരുകള്‍ കണ്ടെത്തി വാസ സ്ഥലങ്ങള്‍ ടാഗ് ചെയ്യണം, വനഭൂമി കണ്ടെത്തണം, തുടങ്ങി ഭാരിച്ച ജോലികളാണ് ബഫര്‍ സോണ്‍ നിര്‍ണ്ണയ വിഷയത്തില്‍ നടക്‌കേണ്ടത്.

24 December 2022

രണ്ടാഴ്ചയ്കുള്ളില്‍ ഇരുപതിനായിരത്തിലേറെ പരാതികള്‍ തീര്‍പ്പാക്കണം. കരുതല്‍ മേഖല പ്രദേശങ്ങള്‍ തിട്ടപ്പെടുത്തണം. സര്‍വ്വേ നമ്പരുകള്‍ കണ്ടെത്തി വാസ സ്ഥലങ്ങള്‍ ടാഗ് ചെയ്യണം, വനഭൂമി കണ്ടെത്തണം,  തുടങ്ങി ഭാര...

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പൂമലയില്‍ രണ്ട് ആടുകളെ ആക്രമിച്ചു; ഒരു മാസം മുമ്പ് കൂട് വെച്ച് പിടിച്ച കടുവയുടെ കുട്ടിയെന്ന് സംശയം; ഭീതിയിൽ ജനങ്ങൾ

24 December 2022

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബുധനാഴ്ച്ച രാത്രിയായിരുന്നു ആദ്യ ആക്രമണം ഉണ്ടായത്. പൂമലയില്‍ അഞ്ച് ആടുകള്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് കടുവ ആക്രമിച...

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കര്‍ശന നിയന്ത്രണവുമായി കളക്ടര്‍ ; വിൽപനയും കടത്തലും മൂന്ന് ദിവസത്തേക്ക് നിരോധിച്ച് ഉത്തരവിറക്കി; ഏഴായിരത്തി നാനൂറോളം പക്ഷികളെ ദയാവധം ചെയ്യും

24 December 2022

കോട്ടയത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ...

വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി; ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ; ഭീതിയിൽ പ്രദേശവാസികൾ

24 December 2022

വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതോടെ ജനങ്ങൾ ഭീതിയിൽ. അമ്പലവയൽ പൊൻമുടി കോട്ടയിലാണ് കടുവയെ കണ്ടത്. മാത്രമല്ല കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞതോ...

മഞ്ചേരിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

24 December 2022

മഞ്ചേരിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കവളങ്ങാട് മൂലയില്‍ വീട്ടില്‍ നെല്‍സണിന്റെ മകന്‍ ജിബിനാണ് (20) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.10ന് ചെങ്ങണ ബൈപ്പാസില്‍ സ്റ്റേഡിയ...

Malayali Vartha Recommends