പാലാരിവട്ടത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലാരിവട്ടത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ആര്‍ഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ക്യാബിന് ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആര്‍ഷ. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























