Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടംതട്ടാതെയും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്തവിധത്തിലുമായിരിക്കണം തൃശൂര്‍പൂരം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി

02 March 2025

ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടംതട്ടാതെയും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്തവിധത്തിലുമായിരിക്കണം തൃശൂര്‍പൂരം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി . തൃശൂര്‍ പൂരത്തിന്റെ മുന്നൊരുക്ക ചര്‍ച്ചക്കായുള്ള ഉന്നതതല യോഗത...

ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം... തല വല്ലാതെ വലുതാകുന്നു ഉമ്മാ...' സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് ഉമ്മ

02 March 2025

ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം... തല വല്ലാതെ വലുതാകുന്നു ഉമ്മാ...' പിന്നീട് ഉമ്മായെന്ന് അവന്‍ വിളിച്ചിട്ടില്ല. അടിയേറ്റ് ക്ഷീണിതനായ ഷഹബാസിനെ കൂട്ടുകാര്‍ തന്നെയാണ് വാടക വീടിന് ...

ബൈക്കപകട മരണം കൊലപാതകമെന്ന് കണ്ടെത്തിയ മേലാറ്റിങ്ങല്‍ മനു കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

02 March 2025

ബൈക്കപകട മരണം കൊലപാതകമെന്ന് കണ്ടെത്തിയ മേലാറ്റിങ്ങല്‍ മനു കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കീഴാറ്റിങ്ങല്‍ വില്ലേജില്‍ മേലാറ്റിങ്ങല്‍ ...

വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി....

02 March 2025

വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹബന്ധം വേര്‍പെടുത്താതെ നിയമപരമായ മറ്റൊരു വിവാഹം സാദ്ധ്യമല്ലെന്നിരിക്കേ, ലൈംഗികബന്ധം പരസ്പ...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്....ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

02 March 2025

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്...

ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്... ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു... വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും

02 March 2025

ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്... ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു... വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും.ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്ത്... കവടിയാര്‍ ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഭാരതീയ വിചാര കേന്ദ്രം നടത്തുന്ന അനുസ്മരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും

02 March 2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്ത്... നാലാമത് പി.പരമേശ്വരന്‍ (പരമേശ്വര്‍ജി ) സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്തെത്തും.രാവിലെ 11.30ന് എത്തുന്ന ഉപരാഷ്ട്രപ...

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ 28കാരി അറസ്റ്റില്‍

01 March 2025

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ 28കാരി അറസ്റ്റില്‍. കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനിയാണ് പിട...

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി

01 March 2025

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവര്‍ക്കര്‍മാര്‍ ആത്മാ...

തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി

01 March 2025

തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയര്‍ന്ന സാഹചര്യത്തില...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിയുടെ പിതാവ് റഹീം

01 March 2025

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം. ഞാന്‍ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണ്. അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടി...

ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

01 March 2025

ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആലുവിള സ്വദേശി അശ്വിനി കുമാര്‍(58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിന്...

പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

01 March 2025

കുണ്ടൂര്‍ പുഴയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പൊന്‍കുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂര്‍ ആറാട്ട്കടവ് കുണ്ടൂര്‍ പു...

കരളലിയിപ്പിക്കുന്ന കാഴ്ച: നെഞ്ചുപൊട്ടി ഉമ്മ, തളര്‍ന്നുവീണ് ഉപ്പ, കരച്ചിലടക്കാനാകാതെ കൂട്ടുകാര്‍; ഷഹബാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

01 March 2025

ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോള്‍ അകത്തുനിന്ന് ഉയര്‍ന്ന ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചില്‍ കേട്ടുനില്‍ക്കാനാകാതെ നെഞ്ചുപൊട്ടി ഉറ്റവരും വിതുമ്പി. സ്ത്രീകള്‍ക്...

Malayali Vartha Recommends