Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു: കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍,ഒപ്പം ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളും

01 March 2025

വിവിധ വകുപ്പുകള്‍ നടത്തിയ ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണ...

25 ദിവസത്തിനുള്ളില്‍ 5 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ്; സ്‌ക്രീനിംഗില്‍ 85 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു

01 March 2025

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 5 ലക്ഷത്തോളം പേ...

ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്‌സൈസ് പിടിയിലായി

01 March 2025

ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്‌സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക...

ട്യൂഷന്‍ ക്ലാസില്‍ 10 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 74 കാരന് 10 വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ

01 March 2025

ട്യൂഷന്‍ ക്ലാസില്‍ പത്തു വയസുകാരിയെ സ്വകാര്യ ഭാഗത്തു സ്പര്‍ശിച്ച കേസില്‍ 74 കാരനായ അധ്യാപകന് പത്തുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ദേവദാസിനെയാണ...

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

01 March 2025

ഇന്ന് റംസാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍...

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ മലയാളിയെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

01 March 2025

 തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ മലയാളിയെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ...

ക്ലാസ് മുറിയില്‍ ഐ.ടി.ഐ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്; സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു

01 March 2025

ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്. ക്ലാസ് മുറിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തമ്മിത്തല്ലില്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു....

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

01 March 2025

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ട...

ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണം: സിനിമ കണ്ടാല്‍ മാത്രം പോരാ, വിവേകം ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

01 March 2025

സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം തുടങ്ങിയത് സിനിമയില്‍ നിന്നാണെന്നു പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം...

മണാലിയിലെ മണ്ണിടിച്ചില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികളും അധ്യാപകരും

01 March 2025

മണാലി ഡല്‍ഹി പാതയിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികളും അധ്യാപകരും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെയും കാസര്‍കോട് ചീമേനി എന്‍ജിനീയറിങ് കോളജിലെയും വിദ്യാര്‍ഥികളും അധ്യാപകരുമാണു ഹിമ...

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍

01 March 2025

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ. രാജന്‍.   ജൂലൈ 30 ന് ദുരന്തമുണ്ടായ...

കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

01 March 2025

കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന്  പോകാൻ പാടില്ലെന്നും; കർണാടക തീരത്ത് ഇന്ന്  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.01/03/2025: തെക...

ചുട്ടുപൊള്ളുന്ന വെയിലിന് തൊട്ടുപിന്നാലെ കനത്ത മഴ...രാത്രിയിൽ കൊടുംതണുപ്പ്.. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്..

01 March 2025

ചുട്ടുപൊള്ളുന്ന വെയിലിന് തൊട്ടുപിന്നാലെ കനത്ത മഴ. രാത്രിയിൽ കൊടുംതണുപ്പ്. മാറുന്ന കാലാവസ്ഥയുടെ ഒട്ടനവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. പ്രളയവും കൊടുങ്കാറ്റും കൊടുവെയിലും നിരവധി മനുഷ്യൻ ഉൾപ്പെടെ നിരവധി സസ്യ ...

തർഹീൽ, പാസ്പോർട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിട്ടു കണ്ടു..ഏഴു വർഷമായി ഗൾഫിൽ കുടുങ്ങിയ റഹീമിന്റെ യാത്രയ്ക്കു വഴിയൊരുക്കിയത്..സുമനസ്സുകൾ നടത്തിയ ഇടപെടൽ..

01 March 2025

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൽ റഹീം വ്യാഴം അർധരാത്രി 12.15 നാണ് ദമാമിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30 നു തി...

കർണാടക സർക്കാർ വീഴും ഡി.കെ. അമിത് ഷായുടെ പോക്കറ്റിൽ തരൂരിന് ശേഷം ഡി.കെ

01 March 2025

കർണാടക സർക്കാർ വീഴും ഡി.കെ. അമിത് ഷായുടെ പോക്കറ്റിൽതരൂരിന് ശേഷം ഡി.കെ     ...

Malayali Vartha Recommends