Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

22 February 2025

കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത...

ചെന്താമരയുടെ ലിസ്റ്റിൽ ഇനിയും ആളുകൾ ബാക്കിയുണ്ട്; . ഇവിടുത്തെ നീതി -നിയമ വ്യവസ്ഥിതി എത്ര മേൽ ദുർബ്ബലം ആണെന്ന് ഇവന് അറിയാം; ഇതിനെ ഒക്കെ ഇത്രയും നാൾ ഈ ഭൂമിക്ക് മേലെ വച്ചോണ്ട് ഇരുന്നത് തന്നെ തെറ്റ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്‌

22 February 2025

ചെന്താമരയുടെ  ലിസ്റ്റിൽ ഇനിയും ആളുകൾ ബാക്കിയുണ്ട്. ഇവിടുത്തെ നീതി -നിയമ വ്യവസ്ഥിതി എത്ര മേൽ ദുർബ്ബലം ആണെന്ന് ഇവന് അറിയാം. ഇതിനെ ഒക്കെ  ഇത്രയും നാൾ ഈ ഭൂമിക്ക് മേലെ വച്ചോണ്ട് ഇരുന്നത് തന്നെ തെറ്റെന്ന് ത...

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

22 February 2025

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ...

കേരള ബ്രാന്‍ഡുകള്‍ രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ ആധിപത്യം ഉറപ്പിക്കും- ഇന്‍വെസ്റ്റ് കേരളയില്‍ വിദഗ്ധര്‍

22 February 2025

രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ചില്ലറ വ്യാപാര വിപണിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍...

ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; മൂവരുടേതും തൂങ്ങി മരണം: 'അമ്മ തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി; അന്ത്യകർമ്മങ്ങൾക്ക് ശേഷം മക്കളുടെ ആത്മഹത്യ...

22 February 2025

എറണാകുളത്തു കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൂവരും തൂങ്ങിമരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടത്ത...

ക്ഷേത്ര നിർണമ്മാണത്തിന് സ്ഥലം വിട്ടു നൽകാത്തതിന്റെ പേരിൽ മലയൻ കീഴ് സ്വദേശികൾക്ക് നേരെ ആക്രമണം

22 February 2025

ക്ഷേത്ര നിർണമ്മാണത്തിന് സ്ഥലം വിട്ടു നൽകാത്തതിന്റെ പേരിൽ തർക്കം. മലയൻ കീഴ് സ്വദേശികളെ ഒരു സംഘം തല്ലിചതച്ചതായി പരാതി. കരിക്കകം പമ്പ് ഹൗസിന് സമീപത്ത് പത്ത് സെന്റ് സ്ഥലം ഉള്ള ദമ്പതികളോട് ക്ഷേത്ര നിർമ്മാണ...

ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ...

22 February 2025

വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതോടെ ഭർത്താവ് അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്; കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

22 February 2025

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്...

കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ മരിച്ചപ്പോൾ ഓൺലൈനായി 'ആ വസ്തു' വാങ്ങി.! കൂട്ടമരണത്തിനു പിന്നിൽ ഝാർഖണ്ഡിലെ ആഭിചാരക്രിയ?

22 February 2025

കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ ചില വിവരങ്ങൾ പുറത്ത് വരികയാണ്.   കൂട്ടമരണത്തിനു പിന്നിൽ ഝാർഖണ്ഡിലെ എന്തെങ്കിലും ആഭിചാരക്രിയ ഉണ്ടോയ...

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ.. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തൽ..

22 February 2025

ഭാര്യ കോകിലയെയും കൂട്ടി പുതിയ യൂട്യൂബ് ചാനലും തുടങ്ങി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലായ ബാലയ്‌ക്കെതിരെ മുൻഭാര്യമാരായ അമൃതാ സുരേഷും എലിസബത്ത് ഉദയനും ഏതാണ്ട് ഒരേ സമയം പ്രതികരണവുമായി വീണ്ടും. കോടതിയ...

ശകുന്തള അഗർവാളിന്റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റ പാട്; അമ്മയെ കൊന്നതോ..? കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ മൂവരുടെയും സംസ്കാരം...

22 February 2025

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടന്നു. വിദേശത്തുള്ള സഹോദരി എത്താൻ ...

എല്ലാവരും പെട്ടുപോയി... അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതില്‍ ഇസ്രയേല്‍ സ്വദേശി കോട്ടയത്ത് പിടിയില്‍

22 February 2025

കോട്ടയത്ത് നിന്നാണ് ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്ത പുറത്ത് വന്നത്. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച ഇസ്രയേല്‍ സ്വദേശിയെ പൊലീസ് പിടികൂടി. ഇസ്രയേല്‍ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ്...

സിദ്ധാർത്ഥൻ ഉപയോഗിച്ച 'ആ വസ്തുക്കൾ' ഹോസ്റ്റലിൽ.! തിരികെ കൊടുക്കാതെ സർവകലാശാലയുടെ ക്രൂരത

22 February 2025

എസ്എഫ്ഐ സഖാക്കളുടെ പരസ്യവിചാരണയിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥി. ക്യാമ്പസുകളിൽ അവൻ ഉണ്ടാക്കിയ ഓളം തീർത്തും സഖാക്കന്മാർക്ക് അരോചകരമായിരുന്നു. ആ ഒരൊറ്റക്കാരണത്തിലാണ് പൂക്കോട് വെറ്റിനറി കോളേജിൽ അവൻ പരസ്യവിച...

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസ്...ഇന്ത്യന്‍ ആര്‍മിയുടെ നിരീക്ഷണത്തില്‍, മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടിരുന്നു..പിന്നാലെ സംഭവിച്ചത്..

22 February 2025

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽനിന്നു കുമരകത്ത് ...

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

22 February 2025

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ്   കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനക...

Malayali Vartha Recommends