Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

കാക്കനാട് കൂട്ട ആത്മഹത്യ..തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി.. ഇളയ മകള്‍ പ്രിയയാണ് ഇന്ന് കുടുംബത്തില്‍ ശേഷിക്കുന്ന ഏക ആള്‍..

23 February 2025

സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ...

അമ്മയുടെയും രണ്ടു മക്കളുടെയും മരണം വ്യത്യസ്ത സമയങ്ങളിൽ..മനീഷും ശാലിനിയും തൂങ്ങിയ ഷാളുകള്‍ ഹുക്കില്‍ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്..അമ്മയെ കൊലപ്പെടുത്തിയശേഷം മക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ ?

23 February 2025

കാക്കനാട് ടിവി സെന്ററിനുസമീപം സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്സിലെ അമ്മയുടെയും രണ്ടു മക്കളുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ നിറയുന്നതും ദുരൂഹത മ...

കണ്ണീര്‍ക്കാഴ്ചയായി... കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

23 February 2025

കണ്ണീര്‍ക്കാഴ്ചയായി... കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍ ജോസഫ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11-ന് വള്ളക്കടവിലാണ് സംഭവം. ഇടിയുട...

ചോര്‍ച്ച പരിഹരിക്കാനിറങ്ങവേ.. തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം

23 February 2025

തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തന...

കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍...

23 February 2025

കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എം.പി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമര്‍ശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും അദ്...

പാലക്കാട് അട്ടപ്പാടി അരളിക്കോണത്ത് അമ്മയെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി...

23 February 2025

പാലക്കാട് അട്ടപ്പാടി അരളിക്കോണത്ത് അമ്മയെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകന്‍ രഘു (36) ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായ...

സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസ്... മോഷണക്കേസ് സ്വന്തമായി വാദിക്കും പ്രതി വക്കീല്‍ സജീവിന് പ്രൊഡക്ഷന്‍ വാറണ്ട്

23 February 2025

ഗവ: സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ മേലാറന്നൂരിലുള്ള ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസില്‍ മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന പ്രതി വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന സജീവിന് പ്...

കണ്ണീരടക്കാനാവാതെ.... തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു...

23 February 2025

കണ്ണീരടക്കാനാവാതെ.... തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഒരു വയസുള്ള ഐസിന്‍ എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ...

വാക്കു തര്‍ക്കത്തിനൊടുവില്‍... തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

23 February 2025

വാക്കു തര്‍ക്കത്തിനൊടുവില്‍... തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് സഹപാഠ...

ആശുപത്രിയില്‍ പോയി മടങ്ങവേ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

23 February 2025

ആശുപത്രിയില്‍ പോയി മടങ്ങവേ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ നെടുപുഴയിലാണ് സംഭവം. ആലത്തൂര്‍ എരിമയൂര്‍ സൂര്യന്‍ കുളമ്പ് വീട്ടില്‍ പുഷ്പലത (57) ആണ് മരിച്ചത്. എറണാകുളത്ത് ആശ...

തീ പടരുന്നതു കണ്ട് ഓടിയെത്തിയെങ്കിലും.... കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് തനിച്ചായിരുന്ന വയോധിക മരിച്ചു....

23 February 2025

തീ പടരുന്നതു കണ്ട് ഓടിയെത്തിയെങ്കിലും.... കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. നാരായണ...

തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ... മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്

23 February 2025

തലസ്ഥാനത്തേക്ക് മാരക രാസ ലഹരിയായ കൊക്കെയിനും എംഡിഎംഎയും കടത്തിയ കേസില്‍ ഒന്നാം പ്രതി ദുബായിലെ മയക്കുമരുന്ന് കേസിലെ മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും രണ്ടാം പ്രതി ബിസിനസ് പങ്കാളി വിവിന്‍ വിജയനും ...

സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി ...താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു

23 February 2025

സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി.. താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂര്...

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല..കേഡലിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍, ഇതുവരെ വിസ്തരിച്ചത് 38 സാക്ഷികള്‍

23 February 2025

തലസ്ഥാന ജില്ലയിലെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന 4 പേരുടെ കൂട്ട ക്കൊലക്കേസില്‍ ഏക പ്രതി കേഡല്‍ ജീന്‍സണ്‍രാജയുടെ വിചാരണ അന്തിമ ഘട്ടത്തിലെത്തി. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ...

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

23 February 2025

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. അപകടത്തിന് കാരണം അശാസ്ത്...

Malayali Vartha Recommends