KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: കാന്‍സര്‍ അതിജീവിതരുടെ സംഗമം
21 February 2025
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍...
അവിവാഹിതരായ സഹോദരങ്ങൾ 'അമ്മ' മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതോ..? ശാലിനിയുടെ പിന്നിലെ സത്യങ്ങൾ തിരഞ്ഞ് പോലീസ്...
21 February 2025
കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ കഴിഞ്ഞ ദി...
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും
21 February 2025
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍...
അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയിരിക്കുന്നു;ഡയറിയിൽ ഹിന്ദിയിൽ എഴുതിയ ആ വാക്കുകൾ .! അടുക്കളയിൽ കത്തിക്കരിഞ്ഞ് 'ആ വസ്തു'; കൊച്ചിയിലെ കൂട്ട മരണ കാരണം പുറത്തേക്ക്?
21 February 2025
കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ മരിച്ച നി...
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
21 February 2025
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹര്‍ജി തള്ളിയത്. നേരത്തെ മുന്‍ക...
കൊല്ലം അഞ്ചലിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; മഴുവുമായി സ്വകാര്യ ബസിൽ കയറി അക്രമം നടത്തി വിദ്യാർത്ഥി...
21 February 2025
നാടിനെ ഭീതിയിലാക്കി കൊല്ലം അഞ്ചലിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസ്സിൽ വന്നിറങ്ങവേയാണ് പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘട്ടനത്തിൽ പരിക...
സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ദമ്പതികളുടെ തീരുമാനം: ഭാര്യയുടെ മരണവെപ്രാളം കണ്ട്, പിൻവാങ്ങിയ ഭർത്താവ് അറസ്റ്റിൽ...
21 February 2025
വീട്ടമ്മയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താ...
' അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഏതു ഗ്രഹത്തിലും വേട്ടയാടപ്പെടുമെന്ന് മുന്നറിയിപ്പ്'..എഫ്.ബി.ഐ മേധാവി കശ്യപ് പട്ടേൽ (കാഷ് പട്ടേൽ)..ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രസ്താവന..
21 February 2025
ലോകത്തിന്റെ ഏതു കോണിൽ പോയാലും ഇന്ത്യക്കാരന്റെ സാനിധ്യം അവിടെ ഉണ്ടാവും . ഇപ്പോഴിതാ അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഏതു ഗ്രഹത്തിലും വേട്ടയാടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്...
കാക്കനാട്ടെ കൂട്ടആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...നാലു മക്കളാണുള്ളത്. മൂത്ത മകന്‍ നേരത്തെ ആത്മഹത്യ ചെയ്തതാണ്.. ഇപ്പോള്‍ അമ്മയും മകനും ഒരു മകളും മരിച്ചു..
21 February 2025
കാക്കനാട്ടെ കൂട്ടആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടിമുടി ദുരൂഹതയാണ് ഇപ്പോൾ കൊച്ചിയിൽ സംഭവിച്ചരിക്കുന്ന മരണത്തിൽ . മരിച്ചവർ ആരും കേരളത്തിൽ ഇല്ലാത്തവർ ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ...
"വാവ സുരേഷിന് പാമ്പ് കടിയേറ്റ നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വൈറ്റ് ഹൗസിൽ നിന്ന് ഫോൺ കോളെത്തി..വാവ സുരേഷിനെ കുറിച്ച് മന്ത്രി വി എൻ വാസവൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്..
21 February 2025
വാവ സുരേഷ്, കേരളത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വം. കുഞ്ഞുകുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ നീളുന്ന ആരാധകക്കൂട്ടം. ഒരു സുപ്രഭാതത്തിൽ പാമ്പിനെ പിടികൂടി സ്റ്റാറായതല്ല, വർഷങ്ങൾ നീണ്ട സേവന ...
അഴുകി പുഴു അരിച്ച നിലയിൽ കൊലയാളി കമ്മീഷണർ..? 114 നമ്പർ വീട്ടിൽ സംഭവിച്ചത്..? ഡയറിൽ ആ ഒറ്റ കാര്യം മാത്രം
21 February 2025
സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ മാത്രം. വിവാദങ്ങള്‍ അപ്പുറത്തേക്ക് ജോലി നോക്കിയ അന്തര്‍മുഖന...
ആലപ്പുഴയില്‍ വീട്ടമ്മ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഭര്‍ത്താവ് കസ്റ്റഡിയില്‍
21 February 2025
ആലപ്പുഴയില്‍ വീട്ടമ്മ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഭര്‍ത്താവ് കസ്റ്റഡിയില്‍. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടില്‍ തൂങ...
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് സൂചന
21 February 2025
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് സൂചന. മസ്തകത്തിലെ ആഴത്തിലുള്ള മുറിവിന് ചികിത്സ നല്‍കുന്നുണ്ടെങ്കിലും അണുബാധ തുമ്പിക്കൈയിലേക്കും പടര്‍ന്ന...
അഴുകി നാറി അസിസ്റ്റന്റ് കമ്മീഷണറും കുടുബവും..!അമ്മയെ കൊന്ന് പൂജ? സഹോദരിയെ കൊന്ന് കെട്ടി തൂക്കി..!
21 February 2025
അങ്ങേയറ്റം ദുരൂഹവും അപ്രതീക്ഷിതവുമായ വാർത്തയ്ക്കാണ് വ്യാഴാഴ്ച രാത്രി കൊച്ചിനഗരം സാക്ഷ്യം വഹിച്ചത്. കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്...
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി
21 February 2025
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















