കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ മരിച്ചപ്പോൾ ഓൺലൈനായി 'ആ വസ്തു' വാങ്ങി.! കൂട്ടമരണത്തിനു പിന്നിൽ ഝാർഖണ്ഡിലെ ആഭിചാരക്രിയ?

കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ ചില വിവരങ്ങൾ പുറത്ത് വരികയാണ്. കൂട്ടമരണത്തിനു പിന്നിൽ ഝാർഖണ്ഡിലെ എന്തെങ്കിലും ആഭിചാരക്രിയ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്താണ് മരണത്തിലേക്ക് നയിച്ച ആ കാരണം എന്നതിൽ ഒരു വ്യക്തത വരേണ്ടതായിട്ടുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളൊന്നും കുടുംബത്തെ അലട്ടിയിരുന്നില്ല എന്നാണ് മനസിലിക്കാൻ സാധിക്കുന്നത്.
പോലീസിന്റെ നിഗമനം അനുസരിച്ച് ജീവനൊടുക്കിയതാണെങ്കിൽ അതിന് മറ്റ് കാരണങ്ങളുണ്ടാകും എന്നാണ്. വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ പക്ഷേ മരണ കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ല. പ്രധാനമായും രണ്ട് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. ഇവരുടെ അമ്മ മരിച്ചു. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ അറിയുവാൻ സാധിക്കുകയുള്ളൂ . 'അമ്മ മരിച്ചതോടെ ഫെബ്രുവരി 14-ന് മക്കൾ ഓൺലൈനായി പൂക്കൾ വാങ്ങി.
അമ്മയെ തുണിയിൽ പുതച്ച് പൂക്കൾ വിതറി. ശേഷം തലഭാഗത്ത് മനീഷും ശാലിനിയും അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രം വെച്ചു. അമ്മയെ ഏറെ സ്നേഹിച്ചിരുന്ന ഇരുവരും അമ്മ മരിച്ചത് പുറംലോകത്തെ അറിയിക്കാതെ ആത്മഹത്യ ചെയ്യുന്നു - ഇതായിരിക്കാം മരണ കാരണം എന്നാണ് കരുതുന്നത്. മറ്റൊരു സാധ്യതയായി കരുതുന്നത്.
https://www.facebook.com/Malayalivartha

























