KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
തിരുവനന്തപുരത്ത് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
21 February 2025
തിരുവനന്തപുരത്ത് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ഓട്ടം കഴിഞ...
പൊന്മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മാതാവിനെ മകന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.... പ്രതി കസ്റ്റഡിയില്‍
21 February 2025
പൊന്മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മാതാവിനെ മകന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ്(62) മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.മാനസിക രോഗിയായ മകന് മുസമ്മിലാണ് കൃത്യം നടത...
സ്കൂളിനുമുന്നില്‍ ഭീകരാന്തരീക്ഷം... നായരമ്പലത്ത് നടുറോഡില്‍ യുവാവിന്റെ പരാക്രമം; ഇഷ്ടികകൊണ്ട് ആളുകളെ എറിഞ്ഞു; നടുറോഡില്‍ യുവാവിന്റെ പരാക്രമം
21 February 2025
വൈപ്പിനില്‍ നിന്നും ഒരു യുവാവിന്റെ പരാക്രമ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നായരമ്പലത്ത് നടുറോഡില്‍ യുവാവിന്റെ പരാക്രമം. ഉടുമുണ്ട് അഴിക്കുകയും ഇഷ്ടികയെടുത്ത് ആളുകള്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇടയ്ക്ക് ...
ഒരാഴ്ചയായി കാണാനില്ല... കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ 3 മൃതദേഹങ്ങള്‍, കൂട്ട ആത്മഹത്യയെന്ന് സൂചന; കുറിപ്പ് കണ്ടെത്തി, സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിഷയമെന്ന് സൂചന, മരിച്ചത് ജാര്‍ഖണ്ഡ് സ്വദേശികള്‍
21 February 2025
എറണാകുളത്ത് നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ കൂട്ട ആത്മഹത്യയെന്ന് സൂചന. മൂന്ന് പേരെയാണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്ട്...
സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം...സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്ക്; പ്രതി അറസ്റ്റില്‍
21 February 2025
സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം...സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്ക്; പ്രതി അറസ്റ്റില്‍. മലപ്പുറം കോട്ടക്കലില്‍ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. അനിയന് ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു ക...
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.... രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
21 February 2025
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.... രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതഉയര്ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്...
അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്....ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്
21 February 2025
അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷ...
കഷായത്തില്‍ കാപ്പിക് കളനാശിനി കലര്‍ത്തി നല്കി കാമുകനെ കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ്
21 February 2025
കഷായത്തില്‍ കാപ്പിക് കോപ്പര്‍ സള്‍ഫേറ്റ് കളനാശിനി കലര്‍ത്തി നല്കി കാമുകനെ കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ പോലീസ് കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ...
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും....മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ 3000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും
21 February 2025
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും....മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ 30...
തലസ്ഥാനം നടുങ്ങിയ അരുംകൊല... തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ് , ജാമ്യം നിരസിക്കപ്പെട്ട് അഴിക്കുള്ളില്‍ കഴിയുന്ന കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് മേല്‍ കുറ്റം ചുമത്തി , വിചാരണ ചെയ്യേണ്ട സാക്ഷികളുടെ പട്ടിക ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് മാര്‍ച്ച് 14 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്
21 February 2025
തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകക്കേസില്‍ ജാമ്യം നിരസിക്കപ്പെട്ട് അഴിക്കുള്ളില്‍ കഴിയുന്ന കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് മേല്‍ വിചാര...
ഗോള്‍ഫ് ക്ലബ് മരം മുറി കേസ്: തൊണ്ടി മുതല്‍ ഹാജരാക്കാന്‍ പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടുതല്‍ സമയം തേടി, ഏപ്രില്‍ 2 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്
21 February 2025
സര്‍ക്കാരിന്റെ ഉടമസ്ഥതയിലും അധീനതയിലുമുള്ള തലസ്ഥാനത്തെ കവഡിയാര്‍ ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്ന 25.38 ഏക്കര്‍ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച കേസിലെ തൊണ്ടി മുതല്‍ ഹാജരാക്കാന്‍ പേരൂര്‍ക്കട പോലീസ് സര...
കേരളത്തില്‍ ഒരു ഗഡു ക്ഷേമപെന്ഷന് കൂടി അനുവദിച്ചു....
21 February 2025
കേരളത്തില്‍ ഒരു ഗഡു ക്ഷേമപെന്ഷന് കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭ്യമാകും. മൂന്ന് ഗഡു ക്ഷേമപെന്‍ഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്...
എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനകത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി... ആത്മഹത്യയെന്ന് സംശയം?
21 February 2025
എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനകത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി... ആത്മഹത്യയെന്ന് സംശയം? ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെ...
മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കൊലപാതകശ്രമം
21 February 2025
മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കോട്ടയ്ക്കലില്‍ സഹോദരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തോക്കാംപാറയിലെ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. കടയുടമയുടെ പരാതി...
കോഴിക്കോട് പെരുവട്ടൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു
20 February 2025
കോഴിക്കോട് പെരുവട്ടൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു. പെരുവട്ടൂര്‍ സ്വദേശി വിജയലക്ഷ്മി, മകള്‍ രചന, ഇവരുടെ മകനായ ധ്രുവിന് ദക്ഷ്, മുബാറക് എന്നിവര്‍ക്ക് ആ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















