KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണ ജോര്‍ജ്
20 February 2025
ആരോഗ്യമന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മന്ത്രിയുടെ ഭര്‍ത്താവ് തടഞ്ഞെന്ന ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറി...
ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ ശ്രമമെന്ന് എം ബി രാജേഷ്
20 February 2025
ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേര...
കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍
20 February 2025
കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ മൃതദേഹത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു അലീന ബെന്നിയുടെ സംസ്കാരം. സാമ്പത...
സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്ക്കും ബോധ്യമായതായി കെ സുരേന്ദ്രന്
20 February 2025
ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന് നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ബ്രൂവറി വിഷയത്തില്‍ സമരം...
ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍
20 February 2025
ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ് (45), കൊടുങ്ങല്ലൂര്‍ സ്വദേശി മാഹില്‍ (22) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
20 February 2025
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത നാല് പേര് ഉള്‍പ്പടെയാണ് പ്രതികള്‍. പലസമയങ്ങളിലായാണ് കുട്ടി പീഡന...
തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം
20 February 2025
തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം. സംഭവത്തില്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി നല്കിയ പരാതിയു...
ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്ഷന് കൂടി അനുവദിച്ചു
20 February 2025
സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്ഷന് കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കും. 62 ലക്ഷത്തോളം പേര്‍ക്കാണ് 160...
സെക്രട്ടറിയേറ്റില്‍ ഫാന്‍ പൊട്ടിത്തെറിച്ചു; പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം
20 February 2025
സെക്രട്ടറിയേറ്റില്‍ ഫാന്‍ പൊട്ടിത്തെറിച്ചു. പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം നടന്നത്. ജെ സെക്ഷനിലെ പെഡസ്റ്റല്‍ ഫാനാണ് പൊട്ടിത്തെറിച്ചത്. ഫാന്‍ പൊട്ടിത്തെറിച്ച് കമ്പ്യൂട്ടറില്‍ പത...
സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി: മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
20 February 2025
പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും സ്ഥലവും തീയതിയും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും വി.ഡി. സതീശന്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവാദ...
കാക്കനാട് ക്വാര്‍ട്ടേഴ്സില്‍ കസ്റ്റംസ് ഓഫിസറെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന അമ്മയെ കാണാനില്ല
20 February 2025
കാക്കനാട് ക്വാര്‍ട്ടേഴ്സില്‍ കസ്റ്റംസ് ഓഫിസറെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹമാണ് ഇവര്‍ താമസിച്ചിരുന്ന കാക്ക...
വീട്ടു മുറ്റം വൃത്തിയാക്കുകയായിരുന്ന വയോധികയുടെ രണ്ടു പവന് മാല പൊട്ടിച്ചു
20 February 2025
കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറില്‍ വീട്ടു മുറ്റം വൃത്തിയാക്കുകയായിരുന്ന വയോധികയുടെ രണ്ടു പവന് മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം. ചുവന്ന നിറത്തിലുള്ള ബൈക്കി...
യുജിസിയുടെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം
20 February 2025
യുജിസിയുടെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാര്ക്ക് വേണ്ടി ഗവര്‍ണ്ണര്‍മാര്‍ കേരളത്തിലടക്കം രാഷ്ട്രീയ ഇട...
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം
20 February 2025
കൊല്ലം വയലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. വയല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു കയ്യാങ്കളി. ബസില്‍ നിന്നും ഇറങ്ങിയ രണ്ട് പ്ല...
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കണം
20 February 2025
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















