KERALA
അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര് ആശുപത്രിയില്‍
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവും; വിസി നിയമനത്തിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി?
11 February 2025
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി. നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം ഉൾപ്പെട...
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി...
11 February 2025
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്.കാട്ടാനയുടെ ആക്രമണത്...
അച്ഛനെ വെട്ടുമ്പോൾ 'അമ്മ പ്രാർത്ഥനയിൽ പുറത്തുള്ളവരോട് പ്രജിൽ ഇങ്ങനെ..... മകനെ ഉപദേശിച്ചു, അന്നായിരുന്നു അച്ഛന് ആദ്യ മർദ്ദനം; ക്രൂരത വിവരിച്ച് അമ്മ...പ്രജിന്റെ ശത്രു ആചാരം..?
11 February 2025
മകനെ ഉപദേശിച്ചു, അന്നായിരുന്നു അച്ഛന് ആദ്യ മർദ്ദനം ...
മാജിക് മഷ്റൂം ലഹരി തന്നെ യൂത്തന്മാർക്ക് പണിയാകും, എക്സൈസ് രണ്ടും കൽപ്പിച്ച്
11 February 2025
മാജിക് മഷ്റൂം ഉപയോഗിച്ചാൽ നിയമലംഘനമാകില്ലെന്ന് പറഞ്ഞ് നടക്കുന്ന ഒരു പറ്റം യുവതി യുവാക്കളുണ്ട് നമ്മുടെ നാട്ടിൽ. സമൂഹ മാധ്യമങ്ങളിലൂടെ മഷ്റൂം ഉപയോഗിക്കുന്നതും, അത് നൽകുന്ന കിക്കും എല്ലാം പങ്കുവയ്ക്കുന്...
മലപ്പുറം വളാഞ്ചേരി വലിയകുന്നില്‍ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ കടയ്ക്ക് മുന്നിലേക്ക് പാഞ്ഞുകയറി...
11 February 2025
മലപ്പുറം വളാഞ്ചേരി വലിയകുന്നില്‍ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ കടയ്ക്ക് മുന്നിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. അപകടത്തില്‍ വാഹനമോടിച്ച സ്ത്രീക്ക് പരിക്കേറ്റു. കാല്‍നട യാത്രക്കാരായ രണ്ട് പേര് ഭാഗ...
ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ... കൊച്ചി നഗരത്തില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കും....
11 February 2025
ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ... കൊച്ചി നഗരത്തില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോണ്‍ മുഴക്കുന്നതി...
കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...
11 February 2025
കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവമുണ്ടായത്. ഏരുമേലി സൗത്ത് കണമല പുതുപ്പറമ്പില്‍ മുരുകന്...
അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ദ്ധനവില്ല...ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കെഎസ്ആര്‍ടിസി....
11 February 2025
അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ദ്ധനവില്ല...ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കെഎസ്ആര്‍ടിസി....കെഎസ്ആര്‍ടിസി വഴി പാഴ്സല്‍ അയക്കാന്‍ ചെലവേറും. 800 കിലോമീറ്റര്‍ ദൂരം വര...
മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന് ഒടുവില്‍ മരണത്തിന് കീഴടങ്ങി
11 February 2025
മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് പാച്ചപൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന് (67) ആണ് മരിച്ചത്. ...
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
11 February 2025
വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മരിച്ചത് നൂല്‍പ്പുഴ സ്വദേശി മനുവാണ് മരിച്ചത്. 45-കാരനായ മനു ജോലി കഴിഞ്ഞ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ...
കൊലയാളി DR.നിയാസ്..?വെള്ളറടയില്‍ വമ്പൻ ട്വിസ്റ്റ്..?ഭ്രാന്തെടുത്തോടിയ പ്രജിൻ ഇനി പുറത്തിറങ്ങില്ല..!
11 February 2025
കൊവിഡ് സമയത്ത് ചൈനയില്‍ നിന്ന് ഇവന് ഡല്‍ഹിയിലാണ് വന്നിറങ്ങിയത്. ക്വാറന്റൈന് കഴിഞ്ഞ ശേഷം വീട്ടില്‍ വന്നപ്പോഴാണ് മുകളിലത്തെ നിലയിലെ റൂമില്‍ കയറി ഒറ്റക്കിരിക്കാന്‍ തുടങ്ങിയത്. അവസാന സെമസ്റ്ററിലെ ഫീസടക്...
വന്യമൃഗ ആക്രമണത്തില്‍ ആസ്തികള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പരമാവധി ഒരു ലക്ഷം രൂപ സഹായം , പാമ്പ് കടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ
11 February 2025
മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കിയിട്ടുണ്ട...
പാതി വില തട്ടിപ്പ് കേസില്‍ അനന്തകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി
11 February 2025
പാതി വില തട്ടിപ്പികസില് അറസ്റ്റ് ഭയന്ന് കെ.എന്‍. അനന്തകുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി നസീറ പോലീസ് റിപ്പോര്‍ട്ട് 13 ഹാജരാക്കാന്‍...
മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണക്കേസ്: തൊണ്ടി മുതലുകള്‍ കോടതിയില്‍ കാണാനില്ല... മാര്‍ച്ച് 26 ന് ഹാജരാക്കാന്‍ അസി. സെഷന്‍സ് കോടതി ഉത്തരവിട്ടു
11 February 2025
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശംഭു എന്ന ശിവരഞ്ജിത്ത് പ്രതിയായ ഫോര്‍ട്ട് വധശ്രമക്...
പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍... സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും
11 February 2025
പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ വി വിഗ്നേശ്വരി ഉറപ്പുനല്കിയി...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















