Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

എ.ഡി.എമ്മിന്റെ ആത്മഹത്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം- ടി.എൻ പ്രതാപൻ

15 October 2024

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപൻ. എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറി...

വാള് കൊണ്ട് മാത്രമല്ല നാവ് കൊണ്ടും സിപിഎം ജീവനെടുക്കും; പി പി ദിവ്യയെ സൈബറിടം പൊളിച്ചടുക്കുന്നു

15 October 2024

ജീവിതത്തില്‍ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണം. എന്റെ മുന്‍പിലിരിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് ഷോ കാണിച്ച പപി ദിവ്യ പറഞ്ഞ വാക്കുകളാണിത്. നട്ടെല്...

കോട്ടയം പുതുപ്പള്ളിയിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് നിന്നും എട്ടുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് നാടോടി സ്ത്രീകൾ; അന്വേഷണം ആരംഭിച്ച് കോട്ടയം ഈസ്റ്റ് പോലീസ്

15 October 2024

പുതുപ്പള്ളി അങ്ങാടിയിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തു നിന്നും എട്ടുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പുതുപ്പള്ളി അങ്ങാടിയിലെ വീട്ടിൽ നിന്നാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ നാടോടി സ്ത്...

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം... പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...ജില്ലാ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ആരോപണം ശക്തം...

15 October 2024

യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത മനോവിഷമത്തില്‍ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു (55) ജീവനൊടുക്കിയ സംഭവത്...

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം...ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ ഇത്തരത്തിൽ ഒരു ക്രൂരത കാണിച്ചത് ...ഇപ്പോഴും നടപടിയെടുക്കാതെ പോലീസ്...

15 October 2024

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീ...

ഇരട്ടച്ചങ്കന്റെ ഇരട്ട മുഖം! മദ്രസകൾ പൂട്ടും ; ഉത്തരവ്എ ത്തും മുമ്പേ ...

15 October 2024

ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാകും മുമ്പേ കേരളത്തിൽ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പൂട്ടു വീഴും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് മദ്രസകൾക്ക് താഴ് വീഴുന്നത്. കേരള ത്തിൽ മദ്...

പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നു മുതല്‍

15 October 2024

പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന്ു മുതല്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും. 131 സാക്ഷികളെയാണ് കോട...

സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി...

15 October 2024

സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി... വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയാ...

വലിഞ്ഞുകയറി വന്ന വില്ലത്തി..! ചേച്ചിക്ക് സന്തോഷമായോഒരു ജീവനെടുത്തപ്പോൾ ദിവ്യയുടെ കുത്തുവാക്ക്– വിഡിയോ

15 October 2024

എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബർ ലോകം. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആ...

മാന്‍ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

15 October 2024

മാന്‍ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.പൊന്‍കുഴി ദേശീയപാതയില്‍ ഇന്ന് രാവിലെ 8.30നാണ് അപകടം നടന്നത്. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആല്‍ബിന്റി അഗസ്റ്റിന്‍ (2...

നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു..

15 October 2024

നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണ് രോഗിയുള്ളത്.രോ...

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയിൽ പാസാക്കി എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

15 October 2024

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയിൽ പാസാക്കി. എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയെ ദുരുപയോഗം ചെയ്ത...

മലപ്പുറം, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; അടുത്ത 3 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത

15 October 2024

ഇന്ന് മലപ്പുറം, കണ്ണൂർഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ ...

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസ്... ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

15 October 2024

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസ്... ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ ക...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

15 October 2024

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേ...

Malayali Vartha Recommends