KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്. അജിത്ത്കുമാറിനെ മാറ്റി .... എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല
16 October 2024
ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എ.ഡി.ജി.പി. എം.ആര്. അജിത്ത്കുമാറിനെ മാറ്റി .... മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ച...
ശബരിമല ശാസ്താവിന് കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ്...
16 October 2024
ശബരിമല ശാസ്താവിന് കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ്. കെശ്വിന്‍ ഹ്യൂണ്ടായ് ആണ് കാണിക്കയായി പുതിയ കാര്‍ സമര്‍പ്പിച്ചത്.കാറിന്റെ താക്കോല്‍ എംഡി ഉദയ്കുമാര് റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബ...
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം
16 October 2024
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക...
മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്
16 October 2024
3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവ...
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ
16 October 2024
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.നട തുറക്കുമെങ...
അങ്കമാലി ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു...
16 October 2024
അങ്കമാലി ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹില്‍സ് പാര്‍ക്ക്'...
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മാസാദ്യം ശമ്പളം നല്‍കുന്നത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി...
16 October 2024
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മാസാദ്യം ശമ്പളം നല്‍കുന്നത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി പുതുതായി നിരത്തിലിറക്കിയ എ.സി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്ലാ...
കണ്ണീര്‍ക്കാഴ്ചയായി... ബസില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് ദാരുണാന്ത്യം...
16 October 2024
കണ്ണീര്‍ക്കാഴ്ചയായി...ബസില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് മരിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്ന് തെറിച്ചുവീണാണ് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത...
സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് കുത്തേറ്റു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
16 October 2024
സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് കുത്തേറ്റു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നംകുളം ആര്‍ത്താറ്റ് സ്വദേശി സജീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും വയറിലു...
തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം
16 October 2024
തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. എംസി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കാറിലെ യാത്രക...
സംസ്ഥാനത്ത് അതിക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്... ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
16 October 2024
സംസ്ഥാനത്ത് അതിക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്ട്ടുള്ളത...
എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്....നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം
16 October 2024
എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്....നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം.എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്ത...
സംസ്ഥാനത്ത് നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.... വയനാട്ടില്‍ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്
16 October 2024
സംസ്ഥാനത്ത് നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.... വയനാട്ടില്‍ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാ...
സൂപ്പർ മലയാളി നായികയെ അമേരിക്കയിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്തു! ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ.... അവർ കാട്ടിയത് കൊടുംക്രൂരത!
15 October 2024
എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരു...
തിരഞ്ഞെടപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി... കേരളത്തില്‍ മൂന്നിടത്തും വിജയിക്കും; കെ.സി.വേണുഗോപാല്‍ എംപി
15 October 2024
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് പൂര്‍ത്തിയായി.വയനാട്,ചേലക്കര,പാലക്കാട് മൂന്നിടത്തും യുഡിഎഫ് വിജയിക്കും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോണ്‍ഗ്രസിനും യുഡിഎഫ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















