Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു...

27 September 2024

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദുല്‍ റഹ്മാന്‍ പൂഴിക്ക...

തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു.... പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നതെന്ന് സൂചന, ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്

27 September 2024

തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു.... പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച നടന്നതെന്ന് സൂചന, ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്തൃശൂരില്‍ മൂന്നിടങ്ങളില്‍ എട...

പി ശശിക്കും എം ആര്‍ അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ഹര്‍ജി... സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കണമെന്ന് കോടതി

27 September 2024

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും സംസ്ഥാന ക്രമസമാധാന എ ഡിജിപി എം. ആര്‍. അജിത് കുമാറിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്...

കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

27 September 2024

കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ തിരുവനന്തപുരം,...

പൂരം കലക്കിയതിൽ വേണ്ടത് ജുഡീഷ്യൽ അന്വേഷണം; നാല് ഗുരുതര അന്വേഷണങ്ങൾ നേരിടുന്ന എ ഡി ജി പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ് ? : വി ഡി സതീശൻ.

26 September 2024

പൂരം കലക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചത് എന്നും ആ അന്വേഷണം പ്രഹസനമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കിയതിനെ കുറിച്ച് ജു...

തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേയ്ക്ക്...

26 September 2024

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരു...

വ്യാജ ഇ-കോമേഴ്സ് വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം

26 September 2024

പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ വ...

പിണറായി ഭരണത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ

26 September 2024

പിണറായി ഭരണത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. എട്ട് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാൽ പൊതുപ്രവർത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ട...

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ എംഎൽഎ

26 September 2024

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്ന...

ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾ: ഗവേഷണ പഠനത്തിന് വിഷയമാക്കുമെന്ന് വനിതാ കമ്മീഷൻ

26 September 2024

സംസ്ഥാനത്തെ ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണ പഠന വിഷയമാക്കാൻ കേരള വനിതാ കമ്മീഷൻ തീരുമാനിച്ചു. ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച പബ്ലിക്...

മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എം എൽ എ.

26 September 2024

പരസ്യപ്രസ്താവന പാടില്ലെന്ന പാർട്ടി നിർദേശം ലംഘിച്ചുകൊണ്ട് നിലമ്പൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിവി അൻവർ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാർട്ടിയുടെ...

തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണം: കെ.സുരേന്ദ്രൻ

26 September 2024

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് ക...

കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും: മന്ത്രി കെ.ബി ഗണേഷ്കുമാർ

26 September 2024

സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്...

കൺട്രോൾ ആന്റ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു

26 September 2024

കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോൺ, നോർവേ ആസ്ഥാനമായ...

മെഡിക്കൽ കോളേജുകൾക്കും സേവന മികവിനുള്ള പുരസ്‌കാരം ഏർപ്പെടുത്തും: മന്ത്രി വീണാ ജോർജ്

26 September 2024

ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കൽ കോളേജുകൾക്കും സേവന മികവിനുള്ള പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ മെഡിക്കൽ കോളേജുകളിലും വലിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്ന...

Malayali Vartha Recommends