Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും:മന്ത്രി വി ശിവൻകുട്ടി

26 September 2024

തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സി.ഐ.റ്റി.യു.വിന്റെ സംസ്ഥാന ജനറൽ കൗൺസിലിനെ അഭിസംബോധന ചെയ്യുകയായി...

കൺട്രോൾ ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു... കെൽട്രോണും നോർവേ കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു

26 September 2024

കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ ആസ്ഥാനമ...

തീരദേശ പരിപാലന നിയമം : ഇളവുകൾ അപര്യാപ്തമെന്ന് കെ.സി.വേണുഗോപാൽ എംപി

26 September 2024

തീരദേശ പരിപാലന നിയമത്തിൽ ഇപ്പോൾ നൽകിയ ഇളവുകൾ ഒരു പരിധിവരെ ആശ്വാസകരമാണെങ്കിലും തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകളും ആവശ്യങ്ങളും പരിഹരിക്കുന്നവിധം ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരു...

താഴ്ന്ന ശ്രേണിയിൽ പെട്ട ബസ്സുകൾ ഉയർന്ന ശ്രേണിയിലെ ബസ്സുകളെ ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് നടപടി...

26 September 2024

സുരക്ഷിതമായും കൃത്യസമയത്തും നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനായാണ് ഉയർന്ന ശ്രേണിയിൽ പെട്ട ബസ്സുകളെ കൂടിയ ടിക്കറ്റ് നിരക്ക് നൽകി യാത്രയ്ക്കായി പൊതുജനങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ ചില അവസരങ്ങളിലെങ്കില...

പിണറായിക്ക് ഒപ്പം കൊള്ള നടത്താൻ ​ഗണേശനും കൂട്ട്... കേന്ദ്രം സൗജന്യമായി നൽകുന്ന 950 ഇ – ബസുകൾ വേണ്ടന്ന് ഗണേഷ്‌കുമാർ.. 100 കോടിയുടെ വെട്ടിപ്പ്? കേന്ദ്രത്തിന്റെ ഫയൽ മടക്കി മന്ത്രി ഗണേഷ് കുമാർ

26 September 2024

കേന്ദ്ര സർക്കാരിന്റെ പി.എം. ഇ- ബസ് സേവാ പദ്ധതിയുടെ ആദ്യ ഘട്ടമായി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ബസുകൾ അനുവദിക്കുന്നത് സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മടക്കി അയച്ചു. കേന്ദ്ര പദ്ധതി ലാഭകരമാകില്ലെന്ന് ...

ഇന്ന് മനാഫ് എന്ന വ്യക്തിക്ക് പലരിൽ നിന്നും കിട്ടുന്ന കയ്യടിക്ക് കാരണം ശൂന്യതയിൽ നിന്നും കിട്ടുന്ന ചില ഊഹാപോഹങ്ങൾ കൊണ്ട് അയാളെ വിമർശിച്ചതിന് ഉള്ള കുറ്റബോധം തന്നെയാണ്; അത് എല്ലാവർക്കും ഉണ്ടാവണം എന്നില്ല; മനാഫ് എന്ന മനുഷ്യനെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

26 September 2024

ഈ കെട്ട കാലത്ത് ഇങ്ങനൊരു മനുഷ്യൻ ഉണ്ടെന്നുള്ളത് തന്നെ മനോഹരമായ കാഴ്ചാനുഭവമാണ്.;  മനാഫ് എന്ന മനുഷ്യനെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;  ഈ കെട്ട കാലത്ത് ഇങ്ങനൊരു മന...

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കേരളമെന്നന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നു; തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ

26 September 2024

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കേരളമെന്നന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേ...

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കന്യാകുമാരി തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

26 September 2024

കന്യാകുമാരി തീരത്ത് നാളെ  രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ  മത്സ്...

പുഴക്കടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്; മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി ; മലയാളി ഡൈവറുടെ വെളിപ്പെടുത്തൽ

26 September 2024

ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ വലിയൊരു ദൗത്യമായിരുന്നു . ആ ദൗത്യത്തിൽ പങ്കു ചേർന്ന ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്...

തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഹിസ്ബുള്ള വെടിമരുന്ന് ഡിപ്പോകളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന

26 September 2024

തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഹിസ്ബുള്ള വെടിമരുന്ന് ഡിപ്പോകളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കൂടാതെ, തെവ്‌നിനിലെ തെക്കൻ ലെബനീസ് പ്രദേശത്ത് നിന്ന് , വടക്ക...

ലഹരിയുടെ വഴിവിട്ട ബന്ധങ്ങൾ; കോടതിയിൽ അജ്മലിനെ എത്തിച്ചപ്പോൾ കാത്ത് നീന്നത് സഹായികളായ പത്തംഗ സംഘം...

26 September 2024

സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന കേസിൽ വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നതാണ് കുഞ്ഞുമോളുടെ ജീവൻ നഷ്ടപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ട...

അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചങ്ക് തകർക്കുന്ന കാഴ്ചകൾ: മകന്റെ കളിപ്പാട്ടവും ലോറിയിൽ...

26 September 2024

ആഴങ്ങളിൽ നിന്ന് പുറത്തെടുത്ത ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം എടുത്ത ശേഷം അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളു...

ഷിരൂർ ദൗത്യത്തിൽ ബലിയാടായി...! അർജുന്റെ കുടുംബത്തെ കണ്ടു; രഞ്ജിത്ത് ഇസ്രായേൽ മലയാളിവാർത്തയോട്

26 September 2024

അർജുൻ ദൗത്യത്തിൽ വിസ്മരിക്കാനാകാത്ത പേരുകളിൽ ഒന്നാണ് രഞ്ജിത്ത് ഇസ്രയേലിന്റെ പേര്. ഈ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ റിഞ്ഞത് ഇസ്രായേൽ അടക്കമുള്ളവർ രക്ഷപ്ര്രവർത്തനത്തിനു എത്തിയതും പിന്നീട് വിമർശനങ്ങൾ ഏറ്റു...

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്

26 September 2024

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പരാതിക്കാരന് തിരിച്ചടി.   കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകിയ കോൺഗ്രസ...

അവൻ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്... അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാൻ മാത്രം എങ്ങനെയാ പോകുക: വിതുമ്പി മനാഫ്

26 September 2024

മൂന്നാംഘട്ട ദൗത്യത്തിലെ ആറാം ദിനത്തിൽ അർജുന്റെ മൃതദേഹ ഭാഗങ്ങളും ലോറിയും കണ്ടെടുത്തതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ലോറി ഉടമ മനാഫ്. ഒരു മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞാൻ വാക്കുപാ...

Malayali Vartha Recommends