Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...

30 July 2024

വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ...

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് 130 സൈനികര്‍ കൂടി വയനാട്ടിലേക്ക്; പുഞ്ചിരിമട്ടത്ത് കുടുങ്ങി കിടക്കുന്നത് 150 ലേറെ ആളുകൾ...

30 July 2024

മുണ്ടക്കൈ പുഞ്ചിരിമട്ടത്തു കുടുങ്ങി കിടക്കുന്നത് 150 ലേറെ ആളുകൾ. മുണ്ടക്കൈ മദ്രസയിൽ പരിക്കേറ്റവർക്ക് മരുന്നും ഭക്ഷണവുമില്ല എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മരുന്നും ഭക്ഷണവും ഉടൻ എത്തിക്കണമെന്...

എട്ട് ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം..! വേണം ജാഗ്രത...

30 July 2024

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ല...

വയനാട് ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷ്യം..!

30 July 2024

ഇപ്പോൾ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാലർമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട് കേരളത്തിലേക്ക് പോകാനും അദ്ദേഹം നിർദേശിച്ചു. സേനാ വിഭാഗങ്ങളെല്ലാം...

എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം... വൈകിട്ട് 5 മണിയോടെ പ്രദേശത്ത് ഇരുട്ട് പരക്കും... ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും... മരണസംഖ്യ വലിയതോതിൽ കൂടാനാണ് സാധ്യത...

30 July 2024

മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെ‌ന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ്ട് പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ് ...

ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.... ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി... സൈന്യത്തിനും കടന്നു ചെല്ലാന്‍ കഴിയാത്ത ദുരന്തഭൂമിയായി മുണ്ടക്കൈ മാറുകയാണ്...

30 July 2024

മുണ്ടക്കൈയിലേക്ക് ആര്‍ക്കും എത്താനാകുന്നില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയിലാണ്. ചൂരല്‍മലയിലെ പാലം തകര്‍ന്നതോടെ മുണ്ടക്കൈയില്‍ എത്താനുള്ള ഏക വഴിയും അടഞ്ഞു. ഹെലികോപ്ടര്‍ യാത്രയും ദുഷ്‌കരമാണ്...

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി

30 July 2024

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയത...

മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായത് നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതും, അതിശക്തമായ മഴയും...

30 July 2024

നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും ഡോ. ശിവാനന്ദ പൈ ...

രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു.... 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്.... നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്...

30 July 2024

രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു. 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്. ന...

അയ്യോ ആരെങ്കിലും ഒന്ന് ഓടി വരണേ; ശ്വാസം പോലും കിട്ടുന്നില്ല; നിലവിളിച്ച് ഒരു വീട്ടമ്മ; നെഞ്ച് ഉലയ്ക്കുന്ന ശബ്‍ദം പുറത്ത്

30 July 2024

അയ്യോ ആരെങ്കിലും ഒന്ന് ഓടി വരണേ...! ശ്വാസം പോലും കിട്ടുന്നില്ല നിലവിളിച്ച് ഒരു വീട്ടമ്മ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന ഒരു ശബ്ദ സകലമാണിത് . അത് കേൾക്കാം അതേസമയം  കനത്ത മഴ പെയ്ത രാത്രി...

അർജുൻ ഉൾപ്പെടെ മൂന്നുപേരെയും ലോറിയും കാണാതായ ഷിരൂരിൽ മണ്ണ് നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന നടത്തുന്നതിന് കേരള സർക്കാർ നിയോഗിച്ച കാർഷിക സർവകലാശാല സാങ്കേതിക വിഭാഗം ഷിരൂരിലെത്തും...

30 July 2024

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേരെയും ലോറിയും കാണാതായ ഷിരൂരിൽ മണ്ണ് നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന നടത്തുന്നതിന് കേരള സർക്കാർ നിയോഗിച്ച കാർഷിക സർവകലാശാല സാങ്ക...

കനത്ത മഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാൻ സാധിച്ചില്ല:- ദുരന്ത മുഖത്ത് നിലവിളികൾ...

30 July 2024

കനത്ത മഴ പെയ്ത രാത്രിയിൽ ഉറക്കത്തിൽ നിന്ന് ‍ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തറ്റം ചെളിയിൽ മുങ്ങിയിരുന്നു. നേരം വെളുത്തപ്പോളാണ്  ചൂരൽ മല അങ്ങാടി തന്നെ ഏറെക്കുറെ മണ്ണിനടിയിലായ വിവരം പുറം ലോകം അറിയുന്നത്. ...

വടക്കൻ കേരളത്തിൽ മഴ തുടരും; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് ; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; നെല്ലിയാമ്പതിയിലേക്ക് ഇന്നു മുതൽ രാത്രി യാത്രാനിരോധനം

30 July 2024

വടക്കൻ കേരളത്തിൽ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയ...

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അഞ്ചംഗ മന്ത്രിതല സംഘം...ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം ലഭ്യമാക്കിയാകും സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുക..

30 July 2024

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അഞ്ചംഗ മന്ത്രിതല സംഘം. പ്രതിപക്ഷ നേതാവ് വിഡി സതീശനും വയനാട്ടില്‍ ഉടനെത്തും. മുണ്ടക്കൈയില്‍ ...

പുഴയുടെ സംരാഹതാണ്ഡവത്തില്‍ കേരളം നടുങ്ങുകയാണ്...പുഴയ്ക്ക് ഇരുവശവുമുള്ളതെല്ലാം ഉരുള്‍കൊണ്ടു പോയി...വയനാട്ടിലേക്ക്, പൊലീസ് നായകള്‍ ഉച്ചയോടെ എത്തും, പ്രതിസന്ധിയായി മഴ...മൃതദേഹങ്ങള്‍ മുണ്ടക്കൈ പുഴയിലൂടെ ഒഴുകി കിലോമീറ്ററുകള്‍ അപ്പുറമുള്ള ചാലിയാറിലെത്തി...

30 July 2024

മുണ്ടക്കൈയിലൂടെ ഒഴുകുന്ന ചൂരല്‍മല പുഴയുടെ സംരാഹതാണ്ഡവത്തില്‍ കേരളം നടുങ്ങുകയാണ്. പുഴയുടെ ഉത്ഭവത്തില്‍ നിന്നാണ് കല്ലും മണ്ണും ഇരച്ചെത്തിയത്. ഇതൊരു ഗ്രാമത്തെയാകെ തകര്‍ത്തു. മുണ്ടകൈയില്‍ പുഴയുടെ തീരത്ത് ...

Malayali Vartha Recommends