Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

ആലപ്പുഴ മാന്നാറില്‍ കല എന്ന 22കാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് എടുത്ത കേസില്‍ കേരളാ പൊലീസ് ഉജ്ജലപ്രകടനം കാഴ്ചവയ്ക്കുന്നു; കല കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടെന്നുമുള്ള മൊഴികളല്ലാതെ തെളിവുകളൊന്നും കിട്ടിയിട്ടില്ല

30 July 2024

ആലപ്പുഴ മാന്നാറില്‍ കല എന്ന 22കാരിയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് എടുത്ത കേസില്‍ കേരളാ പൊലീസ് ഉജ്ജലപ്രകടനം കാഴ്ചവയ്ക്കുന്നു. കല കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടെന്നുമുള്ള മൊഴികളല്ലാതെ തെളി...

ഉരുള്‍പൊട്ടല്‍: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി

30 July 2024

വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ...

തലസ്ഥാനം നടുങ്ങിയ അരുംകൊല.. തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന പട്ടാപ്പകല്‍ കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആഗസ്റ്റ് 28 നകം ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

30 July 2024

തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് സിറ്റി ടവര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലക്കേസില്‍ തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ആഗസ്റ്റ് 28 നകം ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ...

മരം വീണിടിഞ്ഞ മതില്‍ കെട്ടിക്കൊടുക്കാത്ത വിരോധം പാറശ്ശാല രാധാകൃഷ്ണന്‍ നായര്‍ കൊലക്കേസ്: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും 7 ലക്ഷം പിഴയും രണ്ടും മൂന്നും പ്രതികള്‍ക്ക് ഗൂഢാലോചനക്ക് ജീവപര്യന്തം തടവും 3.5 ലക്ഷം വീതം പിഴയും പിഴത്തുകയില്‍ 4 ലക്ഷം വീതം രാധാകൃഷ്ണന്റെ ഭാര്യക്കും 2 മക്കള്‍ക്കും നല്‍കണം

30 July 2024

മരം വീണിടിഞ്ഞ മതില്‍ കെട്ടിക്കൊടുക്കാത്ത വിരോധത്താല്‍ നടന്ന പാറശ്ശാല രാധാകൃഷ്ണന്‍ നായര്‍ കൊലക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല നടുവാന്‍വിള സ്വദേശി സാദിഖ് എന്ന വിജയന് ഇരട്ട ജീവപര്യന്തവും 7 ലക്ഷം പിഴയും തല...

സംസ്ഥാനത്ത് കനത്ത മഴ... നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, പത്തോളം ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

30 July 2024

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍ - തൃശൂര്‍ ഡെയ്ലി എക്സ്പ്രസ്, തൃശൂര്‍ - ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ്, ഷൊര്‍ണൂര്‍ - തൃശൂര്‍ ഡെയ്ലി എക്‌സ്പ്രസ്, തൃ...

ആയിരങ്ങളുടെ അന്ത്യാഞ്ജലി.... വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്

30 July 2024

ആയിരങ്ങളുടെ അന്ത്യാഞ്ജലി.... വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്.ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തില്‍ മരിച്ച ഡിവൈഎഫ്‌ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം രജീഷിനും ഡിവൈഎ...

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവുകയെന്ന് കാന്തപുരം

30 July 2024

വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന...

ഉരുള്‍പൊട്ടല്‍: കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

30 July 2024

വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്...

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും... പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്തും

30 July 2024

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തുന്നതാണ്... പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് ത...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ നിര്‍ദേശം...

30 July 2024

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. വയനാട് മേപ്പാടിക്ക് സമീപത്ത്...

മൂന്നു തവണയും ഉരുള്‍പൊട്ടൽ...രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയി, 40 വീട്ടുകാർ ഒറ്റപ്പെട്ടു, ഒരാളെ കാണാതായി...മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്.... രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്....

30 July 2024

വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാ...

വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, അട്ടമല മേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു; മരണസംഖ്യ 41 :- മൃതദേഹങ്ങള്‍ ഒഴുകുന്നു...

30 July 2024

വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, അട്ടമല മേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മരണസംഖ്യ ഉയരുകയാണ്. 41 മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. ചൂരല്‍മല മേഖലയില്‍ എട്ടു മരണം, നാല് മൃതദേഹങ്ങള്‍ ആ...

ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി റിപ്പോര്‍ട്ടുകള്‍

30 July 2024

ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി  മരിച്ചതായി  റിപ്പോര്‍ട്ടുകള്‍ . മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു...

വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍

30 July 2024

വയനാട് ഉരുള്‍പൊട്ടല്‍: എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ...

Malayali Vartha Recommends