Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യം; രമേശ് ചെന്നിത്തല

20 July 2024

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകദേശം 12000 ത്തിലധികമാളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രിക...

ജനലക്ഷങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയ ഉമ്മൻ ചാണ്ടിയുടെ ചികിത്സ പണമില്ലാതെ മുടങ്ങിയെന്ന് ശശി തരൂർ

20 July 2024

ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താൻ പണമില്ലായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അ...

ഉയർന്ന തിരമാല ജാഗ്രത നിർദേശം... തീരങ്ങൾക്ക് പ്രത്യേക ജാഗ്രത!

20 July 2024

തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് 22-07-2024...

നിപ പ്രതിരോധം സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോർജ്... 214 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ; 60 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ

20 July 2024

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ മുതൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ ...

AKG സെന്ററിലെ പടക്കമേറിൽ സുധാകരനും സതീശനും കോടതിയുടെ സമൻസ്... ചിറ്റപ്പനും കുഞ്ഞമ്മയും പെട്ടു!

20 July 2024

സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ. സുധാകരനും വി. ഡി. സതീശന...

വീണ്ടും നിപ! മലപ്പുറത്ത് ഉറപ്പിച്ചു... കൺട്രോൾ റൂം തുറന്നു

20 July 2024

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി...

പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി... നിലവില്‍ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

20 July 2024

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. നിലവില്‍ 214...

പതിനാലുകാരന് നിപ്പ ബാധ സ്ഥിരീകരിച്ചതില്‍ ഭയം വേണ്ട... എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

20 July 2024

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ്പ ബാധ സ്ഥിരീകരിച്ചതില്‍ ഭയം വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധ...

ഇടവാണിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

20 July 2024

അട്ടപ്പാടി ഇടവാണിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അഗളി സ്റ്റേഷനിലെ ഇടവാണി സ്വദേശി മുരുകന്‍ (29), മേലെ ഭൂതയാര്‍ സ്വദേശി കാക്കനെന്ന കൃഷ്ണന്‍ ( 52) എന...

കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം

20 July 2024

കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് യുവാവിനെ ഇടിച്ചു വീഴ്ത്തിയത്. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷിനെ(25...

ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രഞ്ജിത്ത് ഇസ്രയേലും...

20 July 2024

ദേശീയപാതയില്‍ മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയിലായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി രഞ്ജിത്ത് ഇസ്രയേല്‍. ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, കേരളത്തെ നടുക്കിയ പ്ര...

പാണ്ടിക്കാട് പഞ്ചായത്തിലെ 14 കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധന ഫലം പോസിറ്റീവ്; മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജജ്

20 July 2024

 മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജജ്. പാണ്ടിക്കാട് പഞ്ചായത്തിലെ 14 കാരൻ്റെ സാമ്പിൾ  പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്...

വാഷിംഗ് മെഷീന്‍ റിപ്പയര്‍ ചെയ്യാനെത്തിയ ടെക്‌നീഷ്യന്‍ മെഷീനില്‍ കയറിക്കൂടിയ ആളെ കണ്ട് ഞെട്ടി

20 July 2024

വാഷിംഗ് മെഷീന്‍ റിപ്പയര്‍ ചെയ്യാനെത്തിയ ടെക്‌നീഷ്യന്‍ മെഷീനില്‍ കയറിക്കൂടിയ ആളെ കണ്ട് ഞെട്ടി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ പി.വി.ബാബുവിന്റെ വീട്ടിലെ വാഷിംഗ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചു ; തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസ്; നാലു മലയാളികള്‍ അറസ്റ്റിൽ

20 July 2024

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റില...

കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

20 July 2024

കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ ആന്‍ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 51 കാരിയായ ...

Malayali Vartha Recommends