KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്ന്ന് യുവതി ജീവനൊടുക്കി
വടക്കന് ജില്ലകളില് ശക്തമായ മഴ; കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
20 July 2024
വടക്കന് ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ജില്ലകളിലാണ് യെലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഇന...
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു
20 July 2024
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില് വട്ടോളി പുതിയോട് കളുക്കാന്ചാലില് ഷരീഫിന്റെ മകള് ഫാത്തിമ ബത്തൂല് (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ...
രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ല...ചോദ്യങ്ങളുമായി സുരേഷ് ഗോപി
20 July 2024
കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന...
സെർച്ച് കമ്മിറ്റി നടപടികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്തിരിച്ചടി.... മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു...
20 July 2024
സെർച്ച് കമ്മിറ്റി നടപടികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്ന...
ബസില് 750 രൂപ പിടിച്ചു പറിച്ച മധുര ഭവാനിക്ക് ജാമ്യമില്ല... റിമാന്റ് 25 വരെ നീട്ടി, അഴിക്കുള്ളിലിട്ട് കസ്റ്റോഡിയല് വിചാരണ ചെയ്യാന് കോടതി ഉത്തരവ്, കേസ് തീരാതെ ഭവാനി പുറം ലോകം കാണില്ല
20 July 2024
ബസിനുള്ളില് 750 രൂപ പിടിച്ചു പറിച്ച കവര്ച്ചാ കേസിന് മധുര സ്വദേശി ഭവാനിക്ക് കോടതി ജാമ്യം നിരസിച്ചു. ജൂണ് 18 മുതല് ജയിലില് കഴിയുന്ന പ്രതിയുടെ റിമാന്റ് കാലാവധി ജൂലൈ 25 വരെ നീട്ടിയ കോടതി പ്രതിയെ അഴി...
തേയില ഫാക്ടറിയില് തേയില അരിയുന്ന യന്ത്രത്തില് തല കുടുങ്ങി തൊഴിലാളി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
20 July 2024
തേയില ഫാക്ടറിയില് തേയില അരിയുന്ന യന്ത്രത്തില് തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല തോട്ടത്തില് നീലമുത്തുവിന്റെ മകന് രാജേഷ് (37) ആണ് ദാരുണമായി മരിച്ചത്. പട്ടുമല ഹാരിസണ് മലയാളം ലിമിറ്റഡിന്റെ ടീ ഫാ...
ഏറെ പ്രതീക്ഷയോടെ... അര്ജുനായുള്ള കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക്; തെരച്ചില് അതിരാവിലെ മുതല് ആരംഭിച്ചു, റഡാര് ഉപയോഗിച്ച് ലോറി കണ്ടെത്താന് ശ്രമം; ഉത്തര കന്നഡ എസ്പിയെ തള്ളി അര്ജ്ജുന്റെ കുടുംബം; സുരേഷ് ഗോപിയും രംഗത്ത്
20 July 2024
തിരുവനന്തപുരം ആമയിഴഞ്ചാന് തോടിന് ശേഷം മലയാളികള് പ്രാര്ത്ഥനയോടെ കാത്തിരിക്കുകയാണ് കോഴിക്കോട് സ്വദേശി അര്ജുനിന്റെ വരവിനായി. കര്ണാടകയിലെ ഷിരൂരില് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്ന്ന് അകപ്പെ...
ഇത് സാമ്പിള് മാത്രം... ദേശീയ തലത്തില് ആര്.എസ്.എസ് ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോര്ട്ടുകള്ക്കിടെ കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ ചുമതലയില് നിന്ന് ആര്.എസ്.എസ്. പ്രചാരകനെ തിരിച്ചു വിളിച്ചു; കാരണം സുരേഷ് ഗോപിയുടെ ഇടച്ചിലെന്ന് സൂചന
20 July 2024
സുരേഷ് ഗോപിയെ തൊട്ട് നോവിച്ചവരെല്ലാം ഒന്നൊന്നായി പണി മേടിക്കുകയാണ്. ബി.ജെ.പി സംഘടനാ ജനറല് സെക്രട്ടറി സുഭാഷിനെ തിരിച്ചു വിളിച്ച് ആര്. എസ്.എസ്. ദേശീയ തലത്തില് ആര്.എസ്.എസ് ബി.ജെ.പി ഭിന്നത രൂക്ഷമാകുന്...
ഈ ടെക്നിക് നേരത്തെ അറിഞ്ഞില്ല... എല്ഡിഎഫിന് എല്ഡിഎഫുകാര് പോലും വോട്ട് ചെയ്തിട്ടില്ലെന്നും അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും ബിനോയ് വിശ്വം; എസ്എന്ഡിപിക്കെതിരായ സിപിഎം ഭീഷണി വച്ചുപൊറുപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്
20 July 2024
ലോക്സഭയില് സമ്പൂര്ണ പരാജയം ഏറ്റുവാങ്ങിയ സിപിഐ ഇപ്പോഴും പരാജയ കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരില് സുരേഷ് ഗോപി ജയിച്ചതാണ് സിപിഐയുടെ വലിയ അടി. വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില് വിജയിച്ചുവെന്നാണ്...
കാട്ടാക്കടയില് യുവതിയെയും സുഹൃത്തിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു
20 July 2024
കാട്ടാക്കടയില് യുവതിയെയും സുഹൃത്തിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു . കുരുതംകോട് പാലയ്ക്കല് ഞാറവിള വീട്ടില് പ്രമോദ് (35), സുഹൃത്ത് പാലയ്ക്കല് വെട്ടുവിള വീട...
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു... മൂന്നു പേര്ക്ക് പരുക്ക്, മത്സ്യബന്ധനം ഇവര് കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം
20 July 2024
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു... മൂന്നു പേര്ക്ക് പരുക്ക്, മത്സ്യബന്ധനം ഇവര് കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടംമര്യനാട് സ്വദേശി സേവ്യര് (62) ആണ് മരിച്ചത്. അപകടത്തില്...
പോക്കുവരവിന് ആയിരം രൂപ കൈക്കൂലി : വില്ലേജ് ഓഫീസര്ക്ക് 3 വര്ഷം കഠിന തടവും 15000 രൂപ പിഴയും
20 July 2024
പോക്കുവരവിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില് വില്ലേജ് ഓഫീസര്ക്ക് 3 വര്ഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ജില്ലയില് വടശ്ശേരിക്കര വില്ലേജ് ഓഫീസില് വില്ലേജ് ഓഫീസറായി ജോലി ന...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.... ഇന്ന് മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട്, അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്, മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുന്നു
20 July 2024
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട് മുതല് കാസര്കോട് വരെയുള്ള വടക്കന് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പുറപ്പെടുവിക്കും. എറണാകുളം മുതല് മലപ്പുറ...
സൈബര് തട്ടിപ്പുകള് വര്ദ്ധിച്ചുവരുന്ന ഇക്കാലത്ത് ജനങ്ങള്ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
19 July 2024
സൈബര് തട്ടിപ്പുകള് വര്ദ്ധിച്ചുവരുന്ന ഇക്കാലത്ത് ജനങ്ങള്ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വിര്ച്വല് അറസ്റ്റും ഹാക്കിംഗും തുടങ്ങി നിരവധി തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ചില കാര്യങ്ങള് ശ്രദ്ധിച്...
മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
19 July 2024
മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്നവര്ക്കെതിരെ സംസ്ഥാന വ്യാപകമായി കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് അനധികൃതമായി മാലിന്യം ശേഖരിക്കുന്ന ഇത്തരക്കാരെ യ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















