KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്ന്ന് യുവതി ജീവനൊടുക്കി
വെറ്ററിനറി സര്വകലാശാലയിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് ജുഡിഷ്യല് കമ്മീഷന് നാളെ ഗവര്ണര്ക്ക് അന്വേഷണ റിപ്പോര്ട്ട് നല്കും
16 July 2024
സിദ്ധാര്ത്ഥന്റെ മരണത്തില് ജുഡിഷ്യല് കമ്മീഷന് നാളെ ഗവര്ണര്ക്ക് അന്വേഷണ റിപ്പോര്ട്ട് നല്കും. ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോര്ട്ട് നല്കുക. രാവിലെ 11.30 മണിക്ക...
സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണെന്ന് കെ മുരളീധരന്
16 July 2024
സിനിമ നടനായത് കൊണ്ടല്ല താമര ചിഹ്നത്തോടുള്ള അലര്ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്. തൃശൂരില് ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ...
കൃത്യവിലോപങ്ങളില് വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മന്ത്രി വീണാ ജോര്ജ്; സുരക്ഷിതത്വവും പ്രവര്ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാന് ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള് ഏര്പ്പെടുത്തും; മെഡിക്കല് കോളേജുകളിലെ സുരക്ഷിതത്വം വിലയിരുത്താന് പ്രത്യേക യോഗം ചേര്ന്നു
16 July 2024
കൃത്യവിലോപങ്ങളില് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മെഡിക്കല് കോളേജിലെ ജീവനക്കാര് അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്വഹിക്കണം. ആശുപത്...
വയനാട് കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റയാള് മരിച്ചു
16 July 2024
വയനാട് കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റയാള് മരിച്ചു. കല്ലൂര് മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആനയുടെ ആക്രമണത്തില് രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയ്ക്കിടെ ആരോഗ...
കനത്ത മഴ തുടരുന്ന സാചര്യത്തില് കോഴിക്കോടും വയനാടും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
16 July 2024
കനത്ത മഴ തുടരുന്ന സാചര്യത്തില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോടും ഓറഞ്ച് അലര്ട്ടുള്ള വയനാടുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. ജില്ലയില് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴ...
ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ 42 മണിക്കൂറിന് ശേഷം കണ്ടെത്തിയ വാർത്തയുടെ ഞെട്ടൽ മാറും മുമ്പ്, മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി:- കുടുങ്ങിയത് രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും...
16 July 2024
കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ നാൽപ്പത്തി രണ്ട് മണിക്കൂറിന് ശേഷം കണ്ടെത്തിയ വാർത്തയുടെ ഞെട്ടൽ മാറും മുമ്പ് മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക...
സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ... നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ....
16 July 2024
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ച...
വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് ടോക്കൺ വാങ്ങിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, മറ്റു ലെൻസുകളും, ഉപകരണങ്ങളും കാണാനില്ലെന്ന് പരാതി...
16 July 2024
വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് ടോക്കൺ വാങ്ങി നൽകിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, മറ്റു ലെൻസുകളും, ഉപകരണങ്ങളും കാണാനില്ലെന്നു പരാതി. ക്യാമറാമാൻ സന്തോഷ് മുട്ടക്കാടിന് ആണ് ഈ ദുരവ...
ഇന്ത്യന് റെയില്വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില് കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര് ആര്യ രാജേന്ദ്രന് കല്പിച്ചിരിക്കുന്നു...
16 July 2024
ഇന്ത്യന് റെയില്വെയുടെ പ്രധാനപ്പെട്ട പണി ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല തോട്ടില് കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്ജ്യം വാരുന്നതുകൂടിയാണെന്ന് അനന്തപുരി മേയര് ആര്യ രാജേന്ദ്രന് ക...
മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ്.. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്... വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്...രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്...
16 July 2024
കഴിഞ്ഞ തവണ സഭ കൂടിയപ്പോൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും . മന്ത്രി എം ബി രാജേഷും ആയിരുന്നു. ശക്തമായ തർക്കങ്ങൾ ആയിരുന്നു സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയത് ...
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തില് മുങ്ങിത്താണ ഫയര് ഫോഴ്സ് സംഘത്തിന് നിരീക്ഷണം; വിദഗ്ധ പരിശോധനയും ചികിത്സയും...
16 July 2024
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ശുചീകരണ തൊഴിലാളിയായ എൻ.ജോയി ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടുകയും കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒഴുക്കിൽപ്പെട്ടത് ...
സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ..താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം...എന്ഡിആര്എഫ് സംഗങ്ങളും സജ്ജമാണ്...മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില് നടപ്പാക്കാൻ കളക്ടര്മാര്ക്ക് നിര്ദേശം...
16 July 2024
സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു...
മുല്ലപ്പെരിയാറിൽ വീണ്ടും അപായ മുന്നറിയിപ്പ്; ഇനിയൊരു പ്രളയം താങ്ങില്ല...
16 July 2024
മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ലേഖനവുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ കേരളത്തിൽ ഈ വിഷയം ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിത...
എല്ലാം കളക്ടറുടെ തലയിൽ...തോട്ടിൽ കാണാതായ തൊഴിലാളി മരിച്ച സംഭവത്തിൽ ഹൈക്കോടതി വിമർശനം..പിന്നാലെ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സ്ഥാന ചലനം...റിപ്പോര്ട്ട് സമര്പ്പിക്കാന് അമിക്കസ്ക്യൂറി...
16 July 2024
എന്ത് സംഭവം ഉണ്ടായാലും അവസാനം അതിനൊരു ഇരയുണ്ടാകും. എല്ലാം കൂടെ ഒരാളുടെ തലയിൽ എടുത്തിടുകയാണ് ചെയ്യാറുള്ളത്. കോടതിയടക്കം ഇടപെട്ടിരിക്കുകയാണ് വിഷയത്തിൽ ഇപ്പോഴിതാ ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതാ...
കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിന് മാറ്റം; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്ക് മാറ്റി; പ്രതിഷേധവുമായി യാത്രക്കാർ
16 July 2024
കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിന് മാറ്റം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനം പുലർച്ചെ നാലുമണിയിലേക്കായിരുന്നു മാറ്റിയത്. ഇതേതുടർന്ന്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















