Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും...

17 July 2024

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. രാവിലെ 11.30ന് രാജ്ഭവനിലെത്തി് റിപ്പോര്‍ട്ട് ക...

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി...പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

17 July 2024

ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ . കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ 2.9 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടാ...

കര്‍ക്കടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ ഗജവീരന്‍മാരെയും കുട്ടിക്കൊമ്പന്‍മാരെയും ഊട്ടാന്‍ ആയിരങ്ങളെത്തി...

17 July 2024

കര്‍ക്കടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ ഗജവീരന്‍മാരെയും കുട്ടിക്കൊമ്പന്‍മാരെയും ഊട്ടാന്‍ ആയിരങ്ങളെത്തി. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്.ഗുരുവായൂര്‍ ...

അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന്‍ അന്തരിച്ചു...

17 July 2024

അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പ...

അതാണ് ട്രംപ്... അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ്; മില്‍വോക്കിയില്‍ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയില്‍ വന്‍സ്വീകരണം; ട്രംപ് ജയിച്ചേക്കുമെന്ന് സൂചന

17 July 2024

പരാജയങ്ങളിലേക്ക് കൂപ്പ് കുത്തിയ ഡോണള്‍ഡ് ട്രംപിന് ഇപ്പോള്‍ വീര പരിവേഷമാണുള്ളത്. അക്രമിയുടെ വെടിയേറ്റ് മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ് (78) കടന്നുവന്നപ്പോള്‍ അനുയായി...

മിഷന്‍ 2025മായി കോണ്‍ഗ്രസ്... താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്‍; ഇരുമുന്നണികളും തിരുത്തേണ്ട സമയം; കേരളം പിടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ പദ്ധതി മിഷന്‍ 2025; വയനാട്ടിലെ കെപിസിസി ക്യാമ്പില്‍ അവതരിപ്പിച്ചു

17 July 2024

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ...

അറിയേണ്ടതിതൊക്കെ... ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് കനത്ത മഴ തുടരും, മലപ്പുറം മുതല്‍ കാസര്‍കോട് വരെ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഇന്നും പെരുമഴ തുടരും, കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാന്‍ സാധ്യത; വിവിധ ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

17 July 2024

കാലവര്‍ഷം മാറിയിട്ടും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം...

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു...

17 July 2024

ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു...എറണാകുളം ചേരാനല്ലൂര്‍ തൈക്കാവ് ലിങ്ക് റോഡില്‍ ഇലഞ്ഞേരി വീട്ടില്‍ മൈക്കിളിന്റെ മകന്‍ ആന്റണി മൈക്കിള്‍ (സച്ചു32) ആണ് മരിച്ചത്. ട്രാക്കിനു സമീപത...

അതിര് കാണാനായില്ല... കാല്‍ വഴുതി പുഴയിലേക്ക്... ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു...

17 July 2024

അതിര് കാണാനായില്ല... കാല്‍ വഴുതി പുഴയിലേക്ക്... ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു... താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . മഴയായതിനാല്‍ ...

രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒഴുക്കില്‍പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂറോളം..

17 July 2024

തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂറോളം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുര്‍ശ്ശി ചന്ദ്രമതിയാണ് (7...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ വയനാട്ടില്‍ എത്തിക്കും....

17 July 2024

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ വയനാട്ടില്‍ എത്തിക്കും. ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത...

മലപ്പുറത്ത് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...

17 July 2024

മലപ്പുറം കോട്ടക്കലില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാറാക്കര മേല്‍മുറി മുക്കിലപ്പീടികയിലെ പരേതനായ കള്ളാടി കോതയുടേയും നീലിയുടേയും മകന്‍ ബൈജുവാണ് (31) മരിച്ചത്. മാ...

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

17 July 2024

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ ആല്‍മരം വീണുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യു...

മന്ത്രിസഭാ യോഗം ഇന്ന്... ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും....

17 July 2024

മന്ത്രിസഭാ യോഗം ഇന്ന്.... ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും.രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പ...

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്.. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

17 July 2024

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്.. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ മഞ്ഞ അല...

Malayali Vartha Recommends