KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്ന്ന് യുവതി ജീവനൊടുക്കി
കണ്ണീര്ക്കാഴ്ചയായി... പാലാ-ഈരാറ്റുപേട്ട റൂട്ടില് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
11 July 2024
കണ്ണീര്ക്കാഴ്ചയായി... പാലാ-ഈരാറ്റുപേട്ട റൂട്ടില് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് സ്വദേശി എബിന് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്...
നീറ്റ് ഹര്ജികളില് വാദം കേള്ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി....
11 July 2024
നീറ്റ് ഹര്ജികളില് വാദം കേള്ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹര്ജികളില് വാദം കേള്ക്കുക. കേന്ദ്രസര്ക്കാര് സമര്പ്പിച്ച സത്യവാങ്മൂലത്തില് എതിര്കക്ഷികള്ക്ക് മറുപടി സമ...
യാത്രചെയ്യാന് ആളില്ല....രണ്ട് ദിവസമായി സര്വീസ് നടത്താതെ 'നവകേരള' ബസ്
11 July 2024
യാത്രചെയ്യാന് ആളില്ലാത്തതിനാല് രണ്ട് ദിവസമായി സര്വീസ് നടത്താതെ 'നവകേരള' ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്, വ്യാഴം ദിവസങ്ങളില് ആളില്ലാത്തതിനാല് സര്വീസ് നിര്...
അങ്ങനെ ഓരോന്നോരോന്നായി മുഖ്യൻ കയ്യടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാന സര്ക്കാരിന്റെ ചെലവുചുരുക്കല് നിയന്ത്രണത്തില്...
11 July 2024
അങ്ങനെ ഓരോന്നോരോന്നായി മുഖ്യൻ കയ്യടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ..സംസ്ഥാന സര്ക്കാരിന്റെ ചെലവുചുരുക്കല് നിയന്ത്രണത്തില്... ഇളവുനല്കാനുള്ള മന്ത്രിസഭയുടെ അധികാരം മുഖ്യമന്ത്രിക്ക്...ധനവകുപ്പ് ച...
ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്
11 July 2024
ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. സർക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുളള ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 1...
കേരളത്തിന് ഇത് അഭിമാന നിമിഷം... വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു..വിവിധ ടഗ്ഗുകളാണ് കപ്പലിനെ വിഴിഞ്ഞം തുറമുഖത്തേയ്ക്ക് എത്തിക്കുന്നത്...110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മദർഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന സാൻഫെർണാണ്ടോ..
11 July 2024
കേരളത്തിന് ഇത് അഭിമാന നിമിഷം .കേരളത്തിന്റെ മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് 2000 കണ്ടെയ്നറുകളുമായി സാൻഫെർണാണ്ടോ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് എത്തിച്ചേർന്നു. വാട്ടർ സല്യൂട്ട് നൽകിയാ...
കേരള സര്ക്കാരിന്റെ തൊഴില് പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന് കോ- ഓര്ഡിനേറ്ററും സിപിഎം നേതാവുമായ ഇലന്തൂര് ഇടപ്പരിയാരം ആനന്ദഭവനില് ബീനാ ഗോവിന്ദ് അന്തരിച്ചു....
11 July 2024
കേരള സര്ക്കാരിന്റെ തൊഴില് പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന് കോ- ഓര്ഡിനേറ്ററും സിപിഎം നേതാവുമായ ഇലന്തൂര് ഇടപ്പരിയാരം ആനന്ദഭവനില് ബീനാ ഗോവിന്ദ് അന്തരിച്ചു. നോളജ് ഇക്കോണമി മിഷനുമായി ബന...
വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ...
11 July 2024
വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴി...
അന്തസ് ഉണ്ടോ ഹേ..?വിറളി വിയർത്ത് പിണറായിപി കെ ബഷീർ അടിച്ച് കയറി കയ്യടിച്ച് ചാണ്ടി ഉമ്മൻ
11 July 2024
അന്തസ് ഉണ്ടോ ഹേ..?വിറളി വിയർത്ത് പിണറായിപി കെ ബഷീർ അടിച്ച് കയറി കയ്യടിച്ച് ചാണ്ടി ഉമ്മൻ ...
കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ചവർ എന്ന ദുഷ്പേര് എത്ര അച്ച് നിരത്തിയാലും മായ്ക്കാനാവില്ല; വരും തലമുറ നിങ്ങൾക്ക് മാപ്പ് നൽകില്ല- സന്ദീപ് വാചസ്പതി...
11 July 2024
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടപ്പോൾ കേരള വികസനം പതിറ്റാണ്ടുകളോളം വൈകിപ്പിച്ച ഇടത് സർക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബ...
പൊട്ടിക്കരയാന് പോലുമാകാതെ... പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താല്പര്യത്തിന് മറിയം റഷീദ വഴങ്ങാതിരുന്നതാണ് ഐഎസ്ആര്ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം; ഐഎസ്ആര്ഒ ചാരക്കേസില് നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ
11 July 2024
പലരേയും കണ്ണീരിലാഴ്ത്തിയ ജീവിതം തകര്ത്ത കേസായിരുന്നു ഐഎസ്ആര്ഒ ചാരക്കേസ്. ഏറെ വര്ഷങ്ങള്ക്ക് ശേഷം സത്യം പുറത്ത് വരുമ്പോള് പലര്ക്കും പലതും നഷ്ടമായിരുന്നു. എസ്. വിജയന് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈ...
ഭര്ത്താക്കന്മാര് വരുമാനമില്ലാത്ത വീട്ടമ്മമാര്ക്ക് സാമ്പത്തിക പിന്തുണ നല്കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം
11 July 2024
ഭര്ത്താക്കന്മാര് വരുമാനമില്ലാത്ത വീട്ടമ്മമാര്ക്ക് സാമ്പത്തിക പിന്തുണ നല്കണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭര്ത്താവില് നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സു...
സങ്കടം അടക്കാനാവാതെ.... അരിക്കോട് കുളിക്കുന്നതിനിടെ ക്വാറി കുളത്തില് മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്ഥിയും മരിച്ചു....
11 July 2024
സങ്കടം അടക്കാനാവാതെ.... അരിക്കോട് കുളിക്കുന്നതിനിടെ ക്വാറി കുളത്തില് മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്ഥിയും മരിച്ചു....കീഴുപറമ്പ് കുനിയില് ചെറുവാലക്കല് പാലാപറമ്പില് ഗോപിനാഥന്റെ മകള് ...
നിയമസഭയില് പ്രതിപക്ഷനേതാവിന് മറുപടിനല്കാന് മന്ത്രി വിണാ ജോര്ജിന് മൂന്നാമതും അവസരം നല്കാത്തതില് സ്പീക്കര് എ എന് ഷംസീറിനോട് സിപിഎമ്മിന് അതൃപ്തി.... ഇക്കാര്യം പാര്ട്ടി സ്പീക്കറെ അറിയിക്കും...
11 July 2024
നിയമസഭയില് പ്രതിപക്ഷനേതാവിന് മറുപടിനല്കാന് മന്ത്രി വിണാ ജോര്ജിന് മൂന്നാമതും അവസരം നല്കാത്തതില് സ്പീക്കര് എ എന് ഷംസീറിനോട് സിപിഎമ്മിന് അതൃപ്തി. ഇക്കാര്യം പാര്ട്ടി സ്പീക്കറെ അറിയിക്കും. സ്ത്രീക...
സ്വന്തം കേസ് സ്വന്തം ചെലവില് നടത്തണം; ഗവര്ണര്ക്കെതിരെ സര്വകലാശാലാ ഫണ്ടില്നിന്ന് പണമെടുത്തു കേസ് നടത്തിയ വിസിമാര്ക്കെതിരെ കടുത്ത നീക്കവുമായി ഗവര്ണർ
11 July 2024
വിസിമാര്ക്കെതിരെ കടുത്ത നീക്കവുമായി ഗവര്ണര്. ഗവര്ണര്ക്കെതിരെ സര്വകലാശാലാ ഫണ്ടില്നിന്ന് പണമെടുത്തു കേസ് നടത്തിയ വിസിമാര്ക്കെതിരെയാണ് ഗവർണർ ഈ നീക്കം നടത്തുന്നത് . സ്വന്തം കേസ് സ്വന്തം ചെലവില...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















