KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാന്‍ രാത്രിയില്‍ മാത്രം മയക്കുമരുന്ന് വില്പന നടത്തിയിരുന്നയാള്‍ പിടിയില്‍
10 July 2024
എക്‌സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാന്‍ രാത്രിയില്‍ മാത്രം മയക്കുമരുന്ന് വില്പന നടത്തിയിരുന്ന അസാം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വ...
ഹെൽമറ്റും തലയിൽ വച്ച് ബിവറേജിൽ എത്തി മോഷണം; മോഷ്ടിച്ചത് 1420 രൂപ വിലയുള്ള 'ലാഫ്രാൻസ്' തന്നെ; സിസിടിവിയിൽ കുടുങ്ങിയ കള്ളൻ വീണ്ടും മോഷ്ടിക്കാൻ എത്തിയപ്പോൾ ബിവറേജ് ജീവനക്കാർ തിരിച്ചറിഞ്ഞു; മോഷ്ടാവ് ഒടുവിൽ കുടുങ്ങി
10 July 2024
ഹെൽമറ്റും തലയിൽ വച്ച് ബിവറേജിൽ എത്തി മോഷണം നടത്തിയ കള്ളൻ ഒടുവിൽ കുടുങ്ങി. നിരന്തരം ബിവറേജസിൽ മോഷണം നടത്തിയ ആളാണ് ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലും കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ ജീവനക്ക...
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ; സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെകെ രമ എം എൽ എ; പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ്ജിന്റെ മറുപടി
10 July 2024
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ. പ്രതിപക്ഷം ആണ് വിഷയം ഉന്നയിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെകെ രമ എം എൽ എ ആരോപിച്ചു...
ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിർമിച്ചു, നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച കെ. സുധാകരൻ കൈമാറും...മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്...
10 July 2024
ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച പ്രസിഡന്റ് കെ. സുധാകരൻ കൈമാറും. ഇരുന്നൂറേക്കറിൽ മറിയ...
പി.എസ്. സി. കോഴ ആരോപണം...സി.പി. എമ്മിന്റെ ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാനായി വിവാദം ഒതുക്കി.. ആരോപണ വിധേയനായ പ്രമോദ് കോട്ടുളിയെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്...
10 July 2024
പി.എസ്. സി. കോഴ ആരോപണം സി.പി. എമ്മിന്റെ ഉന്നത നേതാക്കളിലേക്ക് എത്താതിരിക്കാനായി വിവാദം ഒതുക്കി. ആരോപണ വിധേയനായ പ്രമോദ് കോട്ടുളിയെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. മുഖ്യ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹര്‍ജി ജൂലൈ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍...
10 July 2024
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹര്‍ജി ജൂലൈ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍... ജൂണ്‍ 20ന്...
ബണ്ടി ചോർ എന്ന കുപ്രസിദ്ധ മോഷ്ടാവിനെ അങ്ങനെ പെട്ടന്ന് മലയാളികൾ മറക്കാൻ വഴിയില്ല..അതുകൊണ്ട് കേരളത്തിൽ എവിടെ എത്തിയാലും ബണ്ടിക്ക് രക്ഷയില്ല...ഇപ്പോഴിതാ ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയമാണ് പ്രധാന ചർച്ച..!
10 July 2024
അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു. ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് ...
എറണാകുളം പിറവം പുഴയില്‍ അജ്ഞാത മൃതദേഹം... സംഭവത്തില്‍ പിറവം പൊലീസ് അന്വേഷണം ആരംഭിച്ചു
10 July 2024
എറണാകുളം പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂര്‍ ഭാഗത്തു നിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഫയര്‍ഫോഴസ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. 45 ...
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം... ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്
10 July 2024
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ വെള്ളകുളത്തെ മണികണ്ഠന്‍ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്...
പിണറായി പുറത്തേക്ക് വിരുദ്ധര്‍ ഒരുമിച്ചു
10 July 2024
കാരണഭൂതന്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഏതു നിമിഷവും ഇളകി വീഴാം. ഒന്നാം നമ്പര്‍ കസേരയുടെ കാലും കൈയും ഇളകിയാടുകയാണ്. പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും ഇടതുമുന്നണിയിലും വേണ്ടാച്ച...
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍....
10 July 2024
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിത...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും.... നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്...വിഴിഞ്ഞത്ത് ആദ്യം എത്തുക
10 July 2024
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ ...
പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല ഫെയ്‌സ് ബുക് ഗ്രൂപ്പുകളില്‍... മുന്‍ എസ്എഫ്‌ഐ നേതാവിനെ രക്ഷിച്ചത് ഉന്നത ഇടപെടല്‍..സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു...മതിയായ വകുപ്പുകള്‍ ചേര്‍ക്കാത്തതാണ് ജാമ്യം കിട്ടാന്‍ കാരണം..
10 July 2024
സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം എന്നതല്ലേ എസ്എഫ്െഎയെന്ന് ഇപ്പോൾ വിദ്യാർത്ഥികൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു . സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകനെ തല്ലിവീഴ്ത്തുകയും ...
അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചിരിക്കുകയാണ് കെ കെ രമ...സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ..മറുപടി പറയാതെ പിണറായി...
10 July 2024
സഭയിൽ ഇന്ന് കേരളത്തിൽ നടക്കുന്ന സ്ത്രീ അതിക്രമങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചിരിക്കുകയാണ് കെ കെ രമ എം എൽ എ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് ക...
അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച്, ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര.. ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം...
10 July 2024
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആണെന്ന് കോടതി ശക്തമായ നടപടി എടുത്തു കൊണ്ട് ഒന്നുടെ തെളിയിച്ചിരിക്കുകയാണ്. അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















