KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
പെരുമ്പാവൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം
09 July 2024
പെരുമ്പാവൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്....
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി; ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്
09 July 2024
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായ...
മണ്ണഞ്ചേരിയില്‍ മദ്യപിച്ചെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം...ഒരു മരണം, സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
09 July 2024
മണ്ണഞ്ചേരിയില്‍ മദ്യപിച്ചെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം...ഒരു മരണം.മര്‍ദ്ദനമേറ്റയാളാണ് മരിച്ചത്. മണ്ണഞ്ചേരി ഒന്നാം വാര്‍ഡ് കണ്ണര്‍കാട് വരകാടി ബിജുവാണ് (48) മരിച്ചത്. സുഹൃത്ത് വരകാടി മനോജ് കൃഷ...
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് പിടിച്ചു... അമ്മയുടെ കയ്യില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
09 July 2024
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് പിടിച്ചു... അമ്മയുടെ കയ്യില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...
പറന്നുയർന്ന വിമാനത്തിന്റെ ചക്രം താഴെ വീണു. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യാത്രക്കാരെ ഞെട്ടിച്ച് ചക്രം താഴെ വീണത്.....
09 July 2024
ലോസ് ഏഞ്ചൽസിൽ നിന്ന് പറന്നുയർന്ന ബോയിംഗ് ജെറ്റ്‌ലൈനറിന്റെ ചക്രം താഴെ വീണു. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യാത്രക്കാരെ ഞെട്ടിച്ച് ചക്രം താഴെ വീണത്. വിമാനത്...
കേരള ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന പ്രശസ്ത വോളിബോള്‍ താരം നെയ്യശ്ശേരി ജോസ് അന്തരിച്ചു ...
09 July 2024
കേരള ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന പ്രശസ്ത വോളിബോള്‍ താരം നെയ്യശ്ശേരി ജോസ്(80) അന്തരിച്ചു ...തിങ്കളാഴ്ച വീട്ടില്‍ നിന്ന് ടൗണിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേയ്ക്ക...
എം.എ.യൂസഫലിയുടെ പഴയവിമാനം വില്‍പനയ്ക്ക്...കേരളം മുഖ്യമന്ത്രി അത് വാങ്ങുമോ എന്ന് ചോദ്യം ഉയർത്തി സോഷ്യൽ മീഡിയ..!
09 July 2024
എം.എ.യൂസഫലിയുടെ പഴയവിമാനം വില്‍പനയ്ക്ക്. പുതിയ വിമാനം എത്തിയതോടെയാണ് പഴയത് വില്‍പനയ്ക്ക് വച്ചത്. സ്വകാര്യജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്...
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ കുറ്റക്കാരായവർ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു....ടിപി കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെയും വിചാരണ കോടതിയിലെയും ഫയലുകൾ ഹാജരാക്കാനും ബെഞ്ച് നിർദേശിച്ചു...
09 July 2024
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ കുറ്റക്കാരായവർ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. കേരള സർക്കാർ, കെ.കെ.രമ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടിസ്. 6 ആഴ്ചയ്ക്കകം മറ...
എല്ലാം 15 വർഷം മുൻപേ പലർക്കും അറിയാമായിരുന്നു എന്നിട്ടും ഇത്രകാലവും പൊലീസിന്റെ ചെവിയിലെത്താത്ത ‘രഹസ്യ’മായിരുന്നു...നേരത്തെ അറിവുണ്ടായിരുന്ന പലരും ഭയം കാരണമാണ് ഇതുവരെ വെളിപ്പെടുത്താഞ്ഞതെന്നാണു പൊലീസ്...പ്രതികളുടെ കസ്റ്റഡി 3 ദിവസത്തേക്കു നീട്ടി...
09 July 2024
ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടതാണെന്നു 15 വർഷം മുൻപേ പലർക്കും അറിയാമായിരുന്നെന്നു വീണ്ടും വീണ്ടും വെളിപ്പെടുത്തലുകൾ. പക്ഷേ, നാട്ടിലെ സംസാരമൊന്നും ഇത്രകാലവും പൊലീസിന്റെ ചെവിയിലെത്താത്ത ‘രഹസ്യ’മായിരുന...
വെള്ള കാറിൽ എല്ലാം ഒളിപ്പിച്ചു പുറംലോകത്തേയ്ക്ക് ആ ഭീകര തെളിവുകൾ...!കലയെ അയാൾ കണ്ടു.. ‘‘വെള്ള നിറത്തിലുള്ള കാർ, അതിനു പിന്നിലെ സീറ്റിൽ ചാരിക്കിടത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം. കാറിലുണ്ടായിരുന്നവർ ക്രിമിനൽ സ്വഭാവമുള്ളവരായതിനാൽ പേടിച്ച് ആരോടും പറഞ്ഞില്ല..സോമന്റെ മൊഴി നിർണായകം
09 July 2024
മാന്നാർ കല കൊലപാതകക്കേസിൽ മുഖ്യപ്രതി അനിലിന്റെ അയൽവാസി സോമന്റെ മൊഴി നിർണായകം. പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തൽ. ‘‘വെള്ള നിറത്തിലുള്ള കാർ, അതിനു പിന്നിലെ സീറ്റിൽ ച...
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പില്‍ ജീവനക്കാരന്‍ മാംസാഹാരം ഉപയോഗിച്ചതായി പരാതി.... സംഭവം വിവാദമായതോടെ ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി...
09 July 2024
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പില്‍ ജീവനക്കാരന്‍ മാംസാഹാരം ഉപയോഗിച്ചതായി പരാതി. സംഭവം വിവാദമായതോടെ ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി. ഇക്കാര്യത്തില്...
പെട്രോള്‍ കാന്‍ തീപിടിത്തമുണ്ടായ മുറിയില്‍ ... അങ്കമാലിയിലെ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സൂചന ?
09 July 2024
തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി സ്ഥിരീകരണം... അങ്കമാലിയിലെ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സൂചന ?ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന്...
സി.പി.എം-ല്‍ ബേബിയുടെ തിരുത്തല്‍വാദി ഗ്രൂപ്പ്: ചെറിയാന്‍ ഫിലിപ്പ്
09 July 2024
സി.പി.എം-ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്.സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ...
അടി സിപിഎമ്മിന്... ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോര്‍ന്നെന്ന് സിപിഐ; പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി; നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്; ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായി
09 July 2024
നിര്‍ണായക സമയത്ത് ഒത്ത് നില്‍ക്കേണ്ടവര്‍ തിരിച്ച് കുത്തിയാലോ. ഇതാണ് എപ്പോഴും സിപിഐ ചെയ്യുന്നത്. ജയിച്ചെങ്കില്‍ തങ്ങളുടെ ക്രെഡിറ്റ് തോറ്റാല്‍ സിപിഎമ്മിന്റെ തലയിലും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്ന...
ഒന്നിലധികം ഭാഷകള്‍ പഠിക്കുന്നത് വിജ്ഞാനവികസനത്തോടൊപ്പം മാനസികസമ്മര്‍ദം കുറയ്ക്കാനും ചിന്താശേഷി വളര്‍ത്താനും കഴിയും... മാതൃഭാഷയ്ക്കൊപ്പം സമ്പര്‍ക്കഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
09 July 2024
ഒന്നിലധികം ഭാഷകള്‍ പഠിക്കുന്നത് വിജ്ഞാനവികസനത്തോടൊപ്പം മാനസികസമ്മര്‍ദം കുറയ്ക്കാനും ചിന്താശേഷി വളര്‍ത്താനും കഴിയും... മാതൃഭാഷയ്ക്കൊപ്പം സമ്പര്‍ക്കഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയു...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















