ഒന്നിലധികം ഭാഷകള്‍ പഠിക്കുന്നത് വിജ്ഞാനവികസനത്തോടൊപ്പം മാനസികസമ്മര്‍ദം കുറയ്ക്കാനും ചിന്താശേഷി വളര്‍ത്താനും കഴിയും... മാതൃഭാഷയ്ക്കൊപ്പം സമ്പര്ക്കഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...

കേരള ഹിന്ദി പ്രചാരസഭയുടെ ബിരുദസമര്‍പ്പണ സമ്മേളനം ഉദ്ഘാടയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഹിന്ദി പ്രചാരസഭയുടെ ബിരുദസമര്‍പ്പണ സമ്മേളന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രീകുമാരന്‍ തമ്പിയുമായി സൗഹൃദം പങ്കിട്ടു. സഭയുടെ ഭൂഷണ്, സാഹിത്യാചാര്യ എന്നീ പരീക്ഷകളിലും ആചാര്യ, ട്രാന്സ്ലേഷന് ഡിപ്ലോമ കോഴ്സുകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
"
https://www.facebook.com/Malayalivartha